fa
Feedback
AI & Tech Hub

AI & Tech Hub

رفتن به کانال در Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

نمایش بیشتر
3 670
مشترکین
-124 ساعت
-147 روز
-6230 روز
آرشیو پست ها
പ്രാചീന മലയാളം - ശ്രീ ചട്ടമ്പിസ്വാമികൾ ഭാഗം - 1 Pracheena Malayalam - Sree Chattambi Swamikal Part - 1 @ebooks_malayalam_ebooks

മലയാള ഭാഷാചരിത്രം - പി. ഗോവിന്ദപ്പിള്ള Malayala Bhashacharithram - P. Govindhapillai @ebooks_malayalam_ebooks

അലയുന്ന ജൂതൻ - യൂജിൻ സ്യൂ Alayunna Juthan - Eugene Sue തർജമ @ebooks_malayalam_ebooks

ശബ്ദതാരാവലി ഒന്നാം വാല്യം പൂർണ രൂപത്തിൽ ഇരുപതാം നൂറ്റാണ്ടിനൊടുവിൽ വരെയുള്ള മലയാളഭാഷയുടെ നിഘണ്ടുക്കളിൽ പൊതുവേ സർവ്വസമ്മതമായി ഏററവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു ആണ് ശബ്ദതാരാവലി. 2000-ൽപരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയാണ് ഈ നിഘണ്ടുവിന്റെ രചയിതാവ്. ഇരുപത് വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം 1917-ലാണ് പുറത്തിറങ്ങിയത്. ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കു വേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞു വെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ സഹൃദയർ കണക്കാക്കുന്നു. @ebooks_malayalam_ebooks

മലയാളത്തിന്റെ സുവർണ കഥകൾ - എം പി നാരായണ പിള്ള. Malayalathinte suvarnakadhakal - M.P. Narayana Pillai @ebooks_malayalam_ebooks

വിശ്രുത ജർമ്മൻ കവിയായ റിൽക്കെയുടെ, മലയാളത്തിലേയ്ക്കു് പരിഭാഷപ്പെടുത്തിയ, തെരഞ്ഞെടുത്ത കവിതകളുടെയും ഗദ്യകൃതികളുടെയും ഡിജിറ്റൽ പതിപ്പ് Maria Rilke @ebooks_malayalam_ebooks

മുംബൈ റെസ്റ്റോറന്റ് - വിനോദ് നാരായണൻ Mumbai Restaurant - Vinod Narayanan @ebooks_malayalam_ebooks

ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ Jobs @ebooks_malayalam_ebooks

മേഘനാഥനെ തേടി... ഒരു കുറ്റാന്വേഷണ കഥ - പ്രിയ പിള്ള, പ്രവീൺ പി. ഗോപിനാഥ്‌. കുറ്റാന്വേഷണ നോവൽ Meghanadanethedi - Priya Pillai, Praveen P. Gopinath. @ebooks_malayalam_ebooks

ചരിത്ര പഠനങ്ങൾ - ഡോ.സി.കെ. കരീം Charithra padanangal - Dr. C.K. Kareem @ebooks_malayalam_ebooks

കാമസൂത്ര - വാത്സ്യായനൻ Kamasutra by Vatsayan @ebooks_malayalam_ebooks

മലയാളം വാരിക 'ജീവിതമെന്ന അത്ഭുതം' പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെ അതിൽനിന്നുയരുന്ന മിടിപ്പുകളും നിശ്വാസങ്ങളും മലയാളി വായനക്കാരെ രോഗത്തിന്‍റെ ലോകത്തിലെ സങ്കീർണ്ണബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ആനയിക്കുകയുണ്ടായി. രോഗത്തിന്‍റെയും മരണത്തിന്‍റെയും നിത്യദുഃഖങ്ങളിൽനിന്ന് കാരുണ്യത്തിന്‍റെ ദർശനമോതിയ തഥാഗതന്‍റെ വഴി—ആതുരസേവനത്തിന്‍റെ ഒരു മഹാപാരമ്പര്യം വീണ്ടും ഇതിലൂടെ പുനരുദ്ധരിക്കുകയാണ്. പ്രതീക്ഷയുടെയും ശാന്തിയുടെയും ബോധിത്തളിരുകൾ നമുക്കു നീട്ടുന്ന ഈ കൃതി സാധ്യമാക്കിത്തന്നതിന് ഡോ. വി.പി. ഗംഗാധരനോടും കെ.എസ്. അനിയനോടും മലയാളം വാരികയുടെ പത്രാധിപരായ ജയചന്ദ്രൻ നായരോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊണ്ട് ജന്മദുഃഖങ്ങളുടെ അശാന്തസാഗരങ്ങളിൽനിന്ന് കരകയറാൻ വായനക്കാർക്ക് ഈ കൃതി സഹായകമാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിതമെന്ന അത്ഭുതത്തിന്‍റെ ഏറ്റവും പുതിയ പതിപ്പാണിത്. ഏതാനും അനുഭവങ്ങൾകൂടി ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. @ebooks_malayalam_ebooks

താണ്ഡവം - കോട്ടയം പുഷ്പനാഥ് @ebooks_malayalam_ebooks

ശബ്ദതാരാവലി രണ്ടാം വാല്യം പൂർണ രൂപത്തിൽ ഇരുപതാം നൂറ്റാണ്ടിനൊടുവിൽ വരെയുള്ള മലയാളഭാഷയുടെ നിഘണ്ടുക്കളിൽ പൊതുവേ സർവ്വസമ്മതമായി ഏററവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു ആണ് ശബ്ദതാരാവലി. 2000-ൽപരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയാണ് ഈ നിഘണ്ടുവിന്റെ രചയിതാവ്. ഇരുപത് വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം 1917-ലാണ് പുറത്തിറങ്ങിയത്. ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കു വേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞു വെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ സഹൃദയർ കണക്കാക്കുന്നു. @ebooks_malayalam_ebooks

നാട്യശാസ്ത്രം 01 @ebooks_malayalam_ebooks

നാട്യശാസ്ത്രം 02 @ebooks_malayalam_ebooks

ചരിത്രസംവേദനം - ഡോ.സി.കെ. കരീം @ebooks_malayalam_ebooks

ക്രിസ്തുമത നിരൂപണം @ebooks_malayalam_ebooks

ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ്ണ കൃതികൾ Sri Narayana Guru Complete Works @ebooks_malayalam_ebooks

ഒറ്റ വൈയ്ക്കോൽ വിപ്ലവം @ebooks_malayalam_ebooks

AI & Tech Hub - آمار و تحلیل کانال تلگرام @aitechwave