fa
Feedback
AI & Tech Hub

AI & Tech Hub

رفتن به کانال در Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

نمایش بیشتر
3 671
مشترکین
-124 ساعت
-127 روز
-6530 روز
آرشیو پست ها
ᴀʟɪꜰ ʟɪʙʀᴀʀʏ ᴍᴀʟᴀʏᴀʟᴀᴍ ᴇʙᴏᴏᴋs ʟɪʙʀᴀʀʏ ᴀɴᴅ ᴀᴜᴅɪᴏ ʙᴏᴏᴋs http://ebooks_malayalam_ebooks.t.me https://whatsapp.com/channel/0029Va9V6GMAjPXGuzlGL62k 🔰👉 കൂടുതൽ ഈ-ബുക്കുകൾക്കും മറ്റു വിവരങ്ങൾക്കുമായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ https://telegram.me/ebooks_malayalam_ebooks 🌟༺ ──•◈•─ ─•◈•──༻🌟 ➧@ebooks_malayalam_ebooks@malayalamaudiobooksebooks

ചിദംബര സ്മരണ | Chidambara Smarana by Balachandran Chullikkad ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തീക്ഷ്ണതയേറിയ അനുഭവങ്ങളുടെ ഈ സമാഹാരം. യുവത്വത്തിന്റെ ലഹരിയായി മാറിയ രചനകളാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത്. തീക്ഷ്ണ വികാരങ്ങളുടെ അമ്ലത്തിരകളാല്‍ പൊള്ളിക്കുന്ന ആ ഭാഷയുടെ തീവ്രത അനുഭവക്കുറിപ്പുകളേയും വ്യത്യസ്ഥമാക്കുന്നു. ജീവിതഗന്ധിയായ 38 ലേഖനങ്ങളുടെ സമാഹാരമാണ് ചിദംബരസ്മരണ. മനസ്സില്‍ അവശേഷിക്കുന്ന ഹൃദയസ്പര്‍ശിയായ ജീവിതരംഗങ്ങള്‍ക്ക് കവി വാഗ്‌രൂപം നല്‍കിയപ്പോള്‍ മലയാളത്തിന് ലഭിച്ചത് ഓര്‍മ്മക്കുറിപ്പുകളുടെ പച്ചയായ ആവിഷ്‌കാരമാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയുടെ ജീവിതത്തിന്റെ ഒരു കാലഘട്ടം ആവഷ്‌കരിക്കുന്ന ലേഖനങ്ങളാണിത്. നമ്മളും ജീവിതത്തിന്റെ ചില സന്ധികളില്‍ കണ്ടുമുട്ടിയിട്ടുണ്ടല്ലോ എന്നു തോന്നിക്കുന്ന കഥാപാത്രങ്ങളെയാണ് വ്യത്യസ്ത ലേഖനങ്ങളിലൂടെ ചുള്ളിക്കാട് നമുക്ക് പരിചയപ്പെടുത്തുന്നത്. കണ്ണീരുപ്പു കലര്‍ന്ന ഓര്‍മ്മയായി അവര്‍ എന്നും വായനക്കാരന്റെ മനസ്സിനെ വേട്ടയാടുകയും ചെയ്യും. Upload by @ebooks_malayalam_ebooks

ഡാവിഞ്ചി കോഡ് Upload by @ebooks_malayalam_ebooks

ചമ്പ by K.Chandra Shakharan Upload by @ebooks_malayalam_ebooks

പ്രപഞ്ചമഹാകഥ by Bill Bryson Upload by @ebooks_malayalam_ebooks

രോഹന്തനും നന്ത്രിയനും by Krishna Chaitanya Upload by @ebooks_malayalam_ebooks

True love malayalam love story Upload by @ebooks_malayalam_ebooks

ജലാലുദ്ദീൻ റൂമിയുടെ മോട്ടിവേഷൻ കഥകൾ Upload by @ebooks_malayalam_ebooks

കരിനീല by K. R. Meera Upload by @ebooks_malayalam_ebooks

ചെഗുവേര Upload by @ebooks_malayalam_ebooks

മരണക്കെണി_The Final Problem Upload by @ebooks_malayalam_ebooks

ചൂള (നോവൽ ) Upload by @ebooks_malayalam_ebooks

108 ഉപനിഷത്തുകൾ Upload by @ebooks_malayalam_ebooks

Moby Dick | Part 4 | Herman Melville @ebooks_malayalam_ebooks

Moby Dick | Part 3 | Herman Melville @ebooks_malayalam_ebooks

Moby Dick | Part 2 | Herman Melville @ebooks_malayalam_ebooks

Moby Dick | Part 1 | Herman Melville @ebooks_malayalam_ebooks