fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

AzB Academy

AzB Academy

رفتن به کانال در Telegram

Hai Friends this is a study group whre you can get All previous Years Question papers and solutions also pdf Notes. Contact number +91 99954 67246

نمایش بیشتر

📈 تحلیل کانال تلگرام AzB Academy

کانال AzB Academy (@azbacademytelegram) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 10 625 مشترک است و جایگاه 18 875 را در دسته آموزش و رتبه 36 005 را در منطقه الهند دارد.

📊 شاخص‌های مخاطب و پویایی

از زمان ایجاد در невідомо، پروژه رشد سریعی داشته و 10 625 مشترک جذب کرده است.

بر اساس آخرین داده‌ها در تاریخ 16 اکتبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر -30 و در ۲۴ ساعت گذشته برابر -1 بوده و همچنان دسترسی گسترده‌ای حفظ شده است.

  • وضعیت تأیید: تأیید نشده
  • نرخ تعامل (ER): میانگین تعامل مخاطب 4.01% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 1.61% واکنش نسبت به کل مشترکان کسب می‌کند.
  • دسترسی پست‌ها: هر پست به طور میانگین 426 بازدید دریافت می‌کند. در اولین روز معمولاً 171 بازدید جمع‌آوری می‌شود.
  • واکنش‌ها و تعامل: مخاطبان به‌طور فعال حمایت می‌کنند؛ میانگین واکنش به هر پست 1 است.

📝 توضیح و سیاست محتوایی

نویسنده این فضا را محل بیان دیدگاه‌های شخصی توصیف می‌کند:
“Hai Friends this is a study group whre you can get All previous Years Question papers and solutions also pdf Notes. Contact number +91 99954 67246”

به لطف به‌روزرسانی‌های پرتکرار (آخرین داده در تاریخ 17 اکتبر, 2026)، کانال همواره به‌روز و دارای دسترسی بالاست. تحلیل‌ها نشان می‌دهد مخاطبان به‌طور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کرده‌اند.

10 625
مشترکین
-124 ساعت
-87 روز
-3030 روز
آرشیو پست ها
📢 VFA PHASE 02 – ANSWER ANALYSIS LIVE! 🔥 📝 ഇന്നത്തെ VFA പരീക്ഷയിലെ ചോദ്യങ്ങൾ എങ്ങനെയുണ്ടായിരുന്നു? 🤔 നിങ്ങൾ എഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കാനും നിങ്ങളുടെ പ്രകടനം വിലയിരുത്താനും AzB Academy-യോടൊപ്പം ചേരൂ! 💯 🕟 TODAY @ 4:30 PM ✅ VFA Phase 02 Question Analysis ✅ ഉത്തരങ്ങൾ ഒത്തുനോക്കാം ✅ പരീക്ഷയിലെ പ്രധാന ചോദ്യങ്ങൾ ചർച്ച ചെയ്യാം 📺 LIVE JOIN ചെയ്യാൻ: https://youtube.com/live/ku9AqNZ5UlA?feature=share 📲 നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ! AzB Academy – നിങ്ങളുടെ വിജയത്തിന് ഒപ്പം! 💙

🔰 ഇന്ത്യ നിയമനങ്ങൾ 🔰 🟡 JOIN WITH US @AZBACADEMYTELEGRAM

🔴 ഇന്ന് വൈകിട്ട് 4 മണിക്ക് LIVE! ⚖️ HIGH COURT ASSISTANT EXAM | MATHS PYQ 📚 കണക്കുകൾ ഇനി എളുപ്പമാക്കാം! 💯 High Court Assistant പരീക്ഷയിലെ Maths ചോദ്യങ്ങൾ ആത്മവിശ്വാസത്തോടെ നേരിടാൻ തയ്യാറാണോ? മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കാം, കണക്കുകൾ വേഗത്തിൽ ചെയ്യാനുള്ള വഴികൾ പഠിക്കാം! 🚀 📅 Today | October 16 ⏰ 4:00 PM 📺 LIVE കാണാൻ ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്യൂ 👇 🔗 https://youtube.com/live/2L8NSG8UJuY?feature=share ✅ Maths Previous Year Questions ✅ എളുപ്പത്തിൽ കണക്കുകൾ ചെയ്യാം ✅ പരീക്ഷയ്ക്ക് ഉപകാരപ്പെടുന്ന പരിശീലനം 🎯 High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ മറക്കാതെ JOIN ചെയ്യണേ! 💙 AzB Academy – Your Partner in Government Job Preparation

Hello Students , Your live class Details for The Date 15/ 10 /𝟮𝟬𝟮6 is as Follows : ⏰ 𝗧𝗶𝗺𝗲 :- 8:00 PM 👩‍🏫 𝗘𝗱𝘂𝗰𝗮𝘁𝗼𝗿 :- * SHAFI SIR * * 📖 𝗧𝗼𝗽𝗶𝗰 :- * * FRACTION PART VII Dont Forget to Join our Live class For Customer Assistance - +91 92651 06769 For Content Related Issue - 918921265993

🔥 UNIVERSITY ASSISTANT ANSWER KEY ANALYSIS 🔥 📢 പരീക്ഷ എങ്ങനെയുണ്ടായിരുന്നു? എത്ര മാർക്ക് പ്രതീക്ഷിക്കാം? 🤔 ✅ ശരിയുത്തരങ്ങൾ പരിശോധിക്കാം ✅ നിങ്ങളുടെ സ്കോർ വിലയിരുത്താം ✅ പരീക്ഷയിലെ പ്രധാന ചോദ്യങ്ങൾ ചർച്ച ചെയ്യാം 🎯 UNIVERSITY ASSISTANT ANSWER KEY ANALYSIS — ഇന്ന് രാവിലെ 11 മണിക്ക് ലൈവായി! 📺 LIVE കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇 🔗 https://youtube.com/live/nvoTVH13Ka0?feature=share ⏰ ഇന്ന് രാവിലെ 11 AM 🔥 പരീക്ഷ എഴുതിയ എല്ലാവരും ലൈവിൽ ജോയിൻ ചെയ്യൂ! നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യൂ. 💙 #UniversityAssistant #KeralaPSC #AnswerKeyAnalysis #AzBAcademy

🔥 HIGH COURT ASSISTANT – SCIENCE PYQ LIVE CLASS 📚 🎯 High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? Science വിഭാഗത്തിൽ മികച്ച സ്കോർ നേടാൻ PYQ പരിശീലിക്കാം! 💡 ഇന്നത്തെ ലൈവിൽ പഠിക്കാം: ✅ Science Previous Year Questions ✅ പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ✅ പരീക്ഷയ്ക്ക് ഉപകാരപ്പെടുന്ന ആശയങ്ങൾ ✅ PYQ വഴി Science കൂടുതൽ എളുപ്പത്തിൽ പഠിക്കാം! ⏰ LIVE TODAY @ 4:00 PM ▶️ ലൈവിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇 https://youtube.com/live/QpXm0RQooCo?feature=share 📢 High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാവരും ലൈവിൽ പങ്കെടുക്കൂ. നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ! ❤️ AZB Academy – Learn Smart, Succeed Big! 🚀

🔥 KTET PSYCHOLOGY PYQ LIVE CLASS | AZB ACADEMY 📚 🎯 KTET പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? Psychology ചോദ്യങ്ങൾ ഇനി എളുപ്പത്തിൽ പഠിക്കാം! 💡 Previous Year Questions (PYQ) പരിശീലനത്തിലൂടെ പരീക്ഷയ്ക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാം. 📌 ഈ ലൈവിൽ: ✅ KTET Psychology PYQ ✅ പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ✅ പരീക്ഷയ്ക്ക് ഉപകാരപ്പെടുന്ന ആശയങ്ങൾ ✅ മികച്ച സ്കോറിനായി ഫലപ്രദമായ പരിശീലനം ⏰ LIVE TODAY @ 12:30 PM ▶️ ലൈവിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ: https://youtube.com/live/t6ENPMuy-Pc 📢 KTET പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ സന്ദേശം ഷെയർ ചെയ്യൂ! ❤️ AZB Academy – Learn Smart, Succeed Big!

🔰കേരളത്തിലെ പദവികൾ 🔰 🟡 JOIN WITH US @AZBACADEMYTELEGRAM

⚖️🔥 *HIGH COURT ASSISTANT PYQ LIVE CLASS!* 🎯 High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? മുൻവർഷ ചോദ്യങ്ങളിലൂടെ നിങ്ങളുടെ തയ്യാറെടുപ്പ് കൂടുതൽ മികച്ചതാക്കാം! 💯 📚 *ഇന്നത്തെ LIVE CLASS-ൽ പഠിക്കാം:* ✅ Previous Year Questions (PYQs) ✅ Important Questions & Topics ✅ Exam-oriented Preparation ✅ ചോദ്യങ്ങളുടെ വിശദമായ വിശകലനം 🗓️ *TODAY @ 4 PM* ⏰ 📺 LIVE-ൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇 🔗 https://youtube.com/live/kGjqsIJcauo?feature=share 📢 High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സുഹൃത്തുക്കൾക്കും ഈ ക്ലാസ് ഷെയർ ചെയ്യൂ! 💙 *AzB Academy* *Learn Today. Lead Tomorrow.*

🔥 ഇന്ന് രാത്രി 8 മണിക്ക് MATHS LIVE CLASS! 🔥 📢 FRACTION ഇനി ഈസിയായി പഠിക്കാം! 💯 കണക്കുകൾ പഠിക്കാൻ ബുദ്ധിമുട്ടുണ്ടോ? 🤔 ഇനി പേടിക്കേണ്ട! 😍 📚 ഇന്ന് രാത്രി കൃത്യം 8 PM-ന് നമ്മുടെ Maths Live Class ഉണ്ട്. ✅ എളുപ്പത്തിൽ മനസ്സിലാക്കാം ✅ ഷോർട്ട്കട്ടുകൾ പഠിക്കാം ✅ PSC പരീക്ഷയ്ക്കായി Maths പരിശീലിക്കാം ⏰ ഇന്നത്തെ ക്ലാസ് കാണാൻ മറക്കല്ലേ! 📲 എല്ലാവരും കൃത്യം 8 മണിക്ക് ക്ലാസിൽ ജോയിൻ ചെയ്യണേ! ❤️ https://www.youtube.com/live/Qnu3ny1Ncc4?si=BXTcZWNcFrDPBDiV CLASS LINK 🔥 AZB ACADEMY – LEARNED EASY 🔥

🚨 *DEGREE LEVEL MAINS – GK PYQ LIVE* 🚨 🎯 *Degree Mains പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ?* 📚 GK-യിൽ കൂടുതൽ മാർക്ക് നേടാൻ Previous Year Questions പരിശീലിക്കാം! 🔥 ✅ പ്രധാനപ്പെട്ട GK PYQ ചോദ്യങ്ങൾ ✅ പരീക്ഷയ്ക്ക് ഉപകാരപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ✅ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്താൻ മികച്ച അവസരം ⏰ *LIVE TODAY @ 4:00 PM* 🕓 🔴 *LIVE CLASS JOIN ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ!* 👇 👉 https://youtube.com/live/-7kfdtzoQLw?feature=share 📌 Degree Mains തയ്യാറെടുപ്പ് നടത്തുന്ന എല്ലാവരും ക്ലാസിൽ പങ്കെടുക്കൂ! 📲 നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ. 💙 *AzB Academy* നിങ്ങളുടെ റാങ്ക് സ്വപ്നങ്ങളിലേക്ക് ഒരുമിച്ച് മുന്നേറാം! 🚀

photo content

photo content

🚨 MATHS-ൽ FRACTION കണ്ടാൽ CONFUSE ആകുന്നുണ്ടോ? 🤔 📚 FRACTION SPECIAL LIVE CLASS 🕗 TODAY @ 8 PM Fraction എളുപ്പത്തിൽ പഠിക്കാം! 🎯 ✅ Fraction Basics ✅ Important Concepts ✅ Easy Tricks & Methods ✅ Exam-Oriented Questions ✅ Practice + Revision 🔥 Maths-ന്റെ അടിസ്ഥാനങ്ങൾ ശക്തമാക്കാം! 📺 LIVE JOIN HERE 👇 https://youtube.com/live/2j6ix8_eBfM?feature=share ⏰ Today | 8 PM AzB Academy 🎯

🚨 VFA 2026 ASPIRANTS — READY AANO? 🔥 📚 VFA 2026 MATHS SPECIAL LIVE CLASS 🕑 TODAY @ 2 PM Maths-ൽ കൂടുതൽ score നേടാൻ നിർബന്ധമായും attend ചെയ്യൂ! 🎯 ✅ Important Maths Topics ✅ Previous Year Questions ✅ Exam-oriented Questions ✅ Short Tricks & Easy Methods ✅ Practice + Revision 🔥 VFA 2026 പരീക്ഷയ്ക്ക് Maths ശക്തമാക്കാം! 📺 LIVE JOIN HERE 👇 https://youtube.com/live/oioz8rTsLfc ⏰ Today | 2 PM AzB Academy 🎯 Your Trusted Partner for Kerala PSC Exam Preparation

രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയുന്ന രോഗാവസ്ഥ ഏത്?
Anonymous voting

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ നിർമാണത്തിൽ പ്രധാന പങ്കുള്ള വൈറ്റമിനേത്?
Anonymous voting

എലിപ്പനിയെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?
Anonymous voting

0.550 മുതൽ 0.699 വരെ മാനവവികസന സൂചികാ മൂല്യമുള്ള രാജ്യങ്ങൾ ഏത് വിഭാ ഗത്തിൽപ്പെടുന്നു?
Anonymous voting

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യുടെ യോഗം ചേരേണ്ട കാലയളവേത്?
Anonymous voting