TechCorner Malayalam
رفتن به کانال در Telegram
Official group of TechCorner Malayalam www.youtube.com/techcornermalayalam
نمایش بیشترکشور مشخص نشده استفناوری و برنامهها41 689
1 021
مشترکین
اطلاعاتی وجود ندارد24 ساعت
-37 روز
-4730 روز
آرشیو پست ها
1 021
പ്രിയപ്പെട്ട കൂട്ടുകാരെ
നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് വയനാട്ടിൽ ഉണ്ടായത്. ഒരുപാട് പേർക്ക് അതുമൂലം വേദനയും നഷ്ടങ്ങളും അനുഭവിക്കുന്നുണ്ട്. അതിനാൽ തന്നെ നമ്മളാൽ കഴിയുന്ന എല്ലാ സഹായങ്ങളും വയനാട്ടിലെ ജനങ്ങൾക്കായി നൽകേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വം കൂടിയാണ്.
അതിൽ നമ്മുടെ ടെക് കോർണർ ഫാമിലിയും ഒരു ഭാഗമാകാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം നമ്മൾ എല്ലാ ആഴ്ചയും ഇപ്പോൾ ലൈവിൽ എത്താറുണ്ട്. എന്നാൽ ഇത്തവണ നമ്മൾ ലൈവിൽ എത്തുമ്പോൾ അതിലൂടെ കിട്ടുന്ന റവന്യൂ അതുപോലെതന്നെ സൂപ്പർ ചാറ്റ് ആയി നിങ്ങൾ നൽകുന്ന സംഭാവനയും ചേർത്ത്. നമ്മൾ ടെക് കോർണർ ഫാമിലിയുടെ ചെറിയ ഒരു സഹായമായി സി എം ഡി ആർ എഫ് ഫണ്ടിലേക്ക് നൽകാൻ നമ്മൾ ആഗ്രഹിക്കുകയാണ്. ഇത്രയും കാലം നമ്മളെ സപ്പോർട്ട് ചെയ്ത എല്ലാ സബ്സ്ക്രൈബർ സുഹൃത്തുക്കളും ഈയൊരു ഉദ്യമത്തിന്റെ ഭാഗമാകും എന്ന് നമ്മൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. അതിനാൽ തന്നെ ഇന്ന് രാത്രി 8 30ന് ആരംഭിക്കുന്ന നമ്മുടെ ലൈവ് സെക്ഷനിൽ എല്ലാവരും തന്നെ പങ്കെടുക്കുമെന്ന് നമ്മൾ വിശ്വസിക്കുന്നു
1 021
നമ്മുടെ fb പേജ് ആണ് ഫോളോ ചെയ്യാത്തവർ തീർച്ചയായും ഫോളോ ചെയുക..
ഇതിൽ നിങ്ങൾക് സംശയങ്ങളൊക്കെ നമ്മളോട് ചാറ്റ് ചെയ്യാൻ സാധിക്കുനതാണ്
https://www.facebook.com/techcornerm?mibextid=ZbWKwL
1 021
ഓട്ടോമാഷൻ തൊഴിൽ അവസരങ്ങൾ പറ്റി നമ്മടെ പുതിയ വീഡിയോ ഇംഗ്ലീഷ് ചാനലിൽ ഇട്ടിട്ട് ഉണ്ട്..
കണ്ടു അഭിപ്രായം രേഖപെടുത്തുക്ക..
വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു
https://youtu.be/i1OLgCufVl4
