cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

തൊഴിൽ വേണം എനിക്ക്

എനിക്ക് വേണം തൊഴിൽ പഠനം📝 അറിവ് 📒ജോലി💲 @JibinJibinjibin

نمایش بیشتر
کشور مشخص نشده استمالایالم782حرفه4 866
پست‌های تبلیغاتی
5 686
مشترکین
اطلاعاتی وجود ندارد24 ساعت
-47 روز
-7030 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

https://0gomovies.la/ogomovies/ OgoMovies - Watch movies online free HD
نمایش همه...
OgoMovies - Watch movies online free HD

0gomovies - Watch Movies Online HD, Hindi, Malayalam, Tamil, Punjabi, South movie Hindi dubbed, ogomovies download movies 123movies. Official 0Gomovies Website

ഗൾഫ് ജോലികൾ Tammi Bakery യിൽ അവസരങ്ങൾ - സൗദി അറേബ്യ ഇന്റർവ്യൂ : 21/5/2023 @ കാലിക്കറ്റ്‌ 🔰Salesman cum Driver Saudi medium / Heavy license ( valid or expired) ശമ്പളം : 1700 SR + Sales Commission ▪Free Accommodation ▪Age Limit upto 40 ▪9 Hrs Duty ▪Should Speak Basic Arabic ▪Should have bakery sales experience 🔰Trailer Driver Saudi Heavy Licence (Valid or Expired) ശമ്പളം : 1800 SR + OT ▪Free Accommodation ▪Age limit upto to 40 ▪9 Hrs Duty ▪Should Communicate in English കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കുക Frontline tours & travels 14/23 MN Southern trade tower Francies Road Junction Calicut 2 🪀http://wa.me/+919847030617 🪀http://wa.me/+919037353617 9847030617 *
نمایش همه...
Share on WhatsApp

WhatsApp Messenger: More than 2 billion people in over 180 countries use WhatsApp to stay in touch with friends and family, anytime and anywhere. WhatsApp is free and offers simple, secure, reliable messaging and calling, available on phones all over the world.

Photo unavailableShow in Telegram
ഗൾഫ് ജോലികൾ 🔰സൗദിയിലെ Noon Food കമ്പനിയിൽ ഒഴിവുകൾ 💥ഡെലിവറി ഡ്രൈവർ ( Saudi Light License Valid Original/Expired Copy Other GCC Original Valid ) 🔰ശമ്പളം : 1500 SR + 200 SR FA + Commission 🔰താമസം കമ്പനി തരുന്നതാണ് 🔰വയസ്സ് : 22 to 40 🔥ഇന്റർവ്യൂ കോഴിക്കോട് ഇപ്പോൾ തന്നെ വിളിക്കൂ... Three star enterprise 14/23J, southern trade tower, Francis Road junction Calicut 673002 📞9207301655 📞9207307655 http://wa.me/+919207307655 ☎️04952305814 ***
نمایش همه...
വിവിധ തസ്തികകളിൽ നിയമനം നടത്തും നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തും. കാൾ ഓഫീസർ, ഫീൽഡ് റെസ്പോൺസ് ഓഫീസർ, ടീം ലീഡർ ഒഴിവുകളിലാണ് നിയമനം. കാൾ ഓഫീസർ തസ്തകയിലേക്ക് യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതം മേയ് 5നും മറ്റു രണ്ട് തസ്തികകളിലേക്ക് മേയ് 6നും രാവിലെ 10നകം സാമൂഹ്യനീതി ഡയറക്ട്രേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷാ ഫോം http;//swd.kerala.gov.in ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 04712306040
نمایش همه...
🔥🔥കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്‌: കേന്ദ്രസര്‍വീസില്‍ ഡോക്ടറാകാം, 1261 ഒഴിവുകള്‍. കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1261 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജൂലായ് 16-നാണ് പരീക്ഷ നടക്കുക. ഒഴിവുകള്‍: ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്)-584, അസിസ്റ്റന്റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (റെയില്‍വേ)-300, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ )1, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ്-II ( ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍)-376. പ്രായം: ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്) തസ്തികയിലേക്ക് 35 വയസ്സ് കവിയാന്‍ പാടില്ല. മറ്റ് തസ്തികകളിലേക്ക് 32 വയസ്സില്‍ താഴെയായിരിക്കണം. 2023 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും.ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യത: എം.ബി.ബി.എസിന്റെ ഫൈനല്‍ എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷകളില്‍ വിജയച്ചിരിക്കണം. പരീക്ഷ എഴുതാനുള്ളവര്‍ക്കും എഴുതിക്കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാമെങ്കിലും ഇവര്‍ നിര്‍ദിഷ്ട സമയത്തിനകം പാസായതിന്റെ രേഖ പിന്നീട് സമര്‍പ്പിക്കേണ്ടിവരും. പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി 500 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയും 100 മാര്‍ക്കിനുള്ള പേഴ്‌സണാലിറ്റി ടെസ്റ്റും ഉണ്ടാവും. ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലായിരിക്കും പരീക്ഷ. ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. എഴുത്തുപരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ (250 മാര്‍ക്ക് വീതം) ഉണ്ടാവും. ഒന്നാം പേപ്പര്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ് എന്നിവയുമായി ബന്ധപ്പെട്ടതും രണ്ടാം പേപ്പര്‍ സര്‍ജറി, ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്‌സ്, പ്രിവെന്റീവ് ആന്‍ഡ് ഒബ്സ്റ്റട്രിക്‌സ്, പ്രിവെന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ എന്നിവയുമായും ബന്ധപ്പട്ടതായിരിക്കും. Job Updates https://t.me/thozhilavasarangal വിശദമായ സിലബസ് യു.പി.എസ്.സി. വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. ജൂലായ് 16-നായിരിക്കും പരീക്ഷ. രാജ്യത്താകെ 41പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളായിരിക്കും. അപേക്ഷാഫീസ്: വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 200 രൂപയാണ് ഫീസ്. ഓണ്‍ലൈനായോ എസ്.ബി.ഐ.ബ്രാഞ്ചുകളില്‍ പണമായോ ഫീസ് അടയ്ക്കാം. അപേക്ഷ: www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഒപ്പ്, ഫോട്ടോ എന്നിവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി: മേയ് 9 (വൈകീട്ട് 6 മണി). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in-ല്‍ ലഭ്യമാണ്. മാക്സിമം ഷെയർ ചെയൂ..
نمایش همه...
نمایش همه...
വിവിധ ഒഴിവുകൾസ്ത്രീകൾ / പുരുഷൻ അവസരം#jobs #jobs2022 #keralajobs

نمایش همه...
വിവിധ ഒഴിവുകൾസ്ത്രീകൾ / പുരുഷൻ അവസരം#jobs #jobs2022 #keralajobs