📕Kerala PSC Thulasi📗
കേരള PSC ആവർത്തിച്ചു ചോദിച്ച മുൻവർഷചോദ്യങ്ങളുമായി Kerala PSC Thulasi
نمایش بیشتر28 542
مشترکین
+1024 ساعت
+1437 روز
+8730 روز
- مشترکین
- پوشش پست
- ER - نسبت تعامل
در حال بارگیری داده...
معدل نمو المشتركين
در حال بارگیری داده...
കൃത്രിമ ഉപഗ്രഹങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും മുഖ്യ ഊർജ സ്രോതസ്സ്?Anonymous voting
- ഏവിയേഷൻ ഫ്യൂവൽ
- ബയോഗ്യാസ്
- സൗരോർജം
- ജൈവപിണ്ഡം
ജ്വലനത്തിന് സഹായിക്കുന്ന വാതകം ഏത്?Anonymous voting
- ഹൈഡ്രജൻ
- ഓക്സിജൻ
- നൈട്രജൻ
- കാർബൺ ഡൈ ഓക്സൈഡ്
ദ്രാവക ഇന്ധനങ്ങൾക്ക് ഉദാഹരണം അല്ലാത്തത്Anonymous voting
- ഡീസൽ
- പെട്രോൾ
- കൽക്കരി
- മണ്ണെണ്ണ
👍 7❤ 1
ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപികൃതമാകുന്ന ഊർജം ഏത്?Anonymous voting
- സ്ഥിതികോർജം
- ഗതികോർജം
- വൈദ്യുതോർജം
- സൗരോർജം
👍 1
ഊർജത്തിന്റെ സിജിഎസ് (CGS) യൂണിറ്റ് എന്ത്?Anonymous voting
- ജൂൾ
- എർഗ്
- വാട്ട്
- വോൾട്ട്
👍 5❤ 2
1 കുതിര ശക്തി = __?Anonymous voting
- 1000 വാട്സ്
- 1 വാട്സ്
- 10⁶ വാട്സ്
- 746 വാട്സ്
👍 1🔥 1
പാലിലെ ജലത്തിൻ്റെ തോത് അളക്കുന്ന ഉപകരണം ഏത്?Anonymous voting
- ഹൈഡ്രോമീറ്റർ
- ലാക്ടോമീറ്റർ
- തെർമോമീറ്റർ
- ഹൈഗ്രോമീറ്റർ
👏 4❤ 1
ഇന്ത്യൻ ഉപദ്വീപിൻ്റെ വടക്കുഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ഗംഗയുടെ പോഷകനദി ഏത്?Anonymous voting
- ചമ്പൽ
- സോൺ
- കെൻ
- ബെത്വാ
👍 3❤ 1
Clean Ganga Mission- ന് 120 മില്യൺ യൂറോ സോഫ്റ്റ് ലോൺ അനുവദിച്ച രാജ്യം ഏത്?Anonymous voting
- ജപ്പാൻ
- പാക്കിസ്ഥാൻ
- ജർമനി
- ബംഗ്ലദേശ്
❤ 8👍 2
یک طرح متفاوت انتخاب کنید
طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.