cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

Trollmollywood Movie Suggestions 🎬

🚩 Channel was restricted by Telegram

نمایش بیشتر
الهند7 370زبان مشخص نشده استفیلم‌ها4 292
پست‌های تبلیغاتی
62 676
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

This channel is unavailable due to copyright infringement.
نمایش همه...
#agoodyear #trollmollywoodmoviesuggestions #681 . . •🎬:A Good Year (2006) English(Msub) Romance/Drama 1h 58m 7/10 ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ അഭിപ്രായം പറയാം(suggestions/feedback/etc.) :https://instagram.com/trollmollywoodmoviemedia?igshid=xpziv23dfzq7 ലണ്ടനിൽ സ്റ്റോക്ക് ട്രേഡറായ പണത്തെ മാത്രം സ്നേഹിക്കുന്ന Workoholic ആണ് Max Skinner. അങ്ങനെയിരിക്കെ തന്റെ ഫ്രാൻസിൽ ഉള്ള Uncle മരിച്ചു എന്ന മാക്സ് അറിയുന്നു. മാതാപിതാക്കൾ മരിച്ച ശേഷം മാക്സിനെ നോക്കിയിരുന്നത് ആ uncle ആണ്. എന്നാൽ വർഷങ്ങളായി തമ്മിൽ ഒരു ബന്ധവും ഇല്ലായിരുന്നു. തന്റെ Uncle ന്റെ പേരിലുള്ള വീടും vine എസ്റ്റേറ്റ് ഉം തനിക്കുള്ളതാണ് എന്ന മാക്സ് അറിയുന്നു. അങ്ങനെ ഫ്രാൻസിൽ ചെന്ന് ആ വീടും സ്ഥലവും വിറ്റു പൈസ എടുക്കാൻ മാക്സ് തീരുമാനിക്കുന്നു. എന്നാൽ ചില പ്രതേക സാഹചര്യത്തിൽ മാക്സിനു അവിടെ തമാസിക്കേണ്ടി വരുന്നു. തന്റെ അവിടെയുള്ള പഴയ ഓർമകൾ അയാളിൽ ഒഴുകിയെത്തുന്നു. Feel Good റൊമാന്റിക് ഡ്രാമ മൂവീസ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരികേണ്ട ഒരു മികച്ച ചിത്രം . . ലിങ്ക് വേണ്ടവർ @trollmollywoodofficial എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്തോ ബയോയിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തോ ജോയിൻ ചെയ്യുക. #trollmollywood #mallu #kochi #malayalam #kerala #malayali #keralaphotography #mallugram #malluactress #actor #malayalacinema #movie #mohanlal #friendship #mammutty #mallutrolls #moviesuggestions #love #cinema #malayalammedia #likeforlikes #keralagram #mallureposts #malayalis #moviescenes #video #malayalamcomedy
نمایش همه...
نمایش همه...
A Good Year 2006 720p BluRay 🎬:@trollmollywoodofficial 📺 :@trollmollywoodserieshub
نمایش همه...
#thegreenmile #trollmollywoodmoviesuggestions #680 . . •🎬:The Green Mile (1999) English(Msub) Drama/Crime 3h 9m 8.6/10 ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ അഭിപ്രായം പറയാം(suggestions/feedback/etc.) :https://instagram.com/trollmollywoodmoviemedia?igshid=xpziv23dfzq7 പോൾ എഡ്ജ്കോമ്ബ് (Tom Hanks) ഒരു ജയിൽ സൂപ്രണ്ട് ആണ്.വൈദ്യുതി കസേരയിൽ ഇരുത്തി വധിക്കാൻ കോടതി ഉത്തരവിട്ട കുറ്റവാളികളെ ഇടുന്ന ജയിലിന്റെ സൂപ്രണ്ട്. അവർക്കും മരണത്തിനും ഇടയ്ക്കുള്ള കാലം പോളിന്റെയും സഹപ്രവർത്തകരുടെയും കൂടെ ആണ് ആ മനുഷ്യർ ജീവിക്കുന്നത്.അവരോടു വളരെ സ്നേഹത്തോടെ മാത്രമേ പോളും കൂട്ടരും പെരുമാറിയിരുന്നുള്ളു -കാരണം ഒരു ദിവസം അവരെ മരണത്തിലേക്ക് കൂടികൊണ്ടു പോവേണ്ടവരും അവർ തന്നെ ആയിരുന്നു. മരണത്തിന്റെ മണമുള്ള അവിടം ഗ്രീൻ മൈൽ എന്നു അറിയപ്പെട്ടു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു ഭീമാകാരാനായ ഒരു തടവുകാരൻ അവിടെ എത്തുന്നു.കറുത്ത വർഗകാരനായ ജോണ് കോഫ.(Michael Clarke Duncan) രണ്ടു കുഞ്ഞു പെണ്കുട്ടികളെ കൊലപ്പെടുത്തിയ കുറ്റത്തിന് മരണ ശിക്ഷ വിധിക്കപ്പെട്ട ഒരു കുറ്റവാളി. പക്ഷെ അയാൾ ഒരു വെറും തടവുകാരൻ ആയിരുന്നില്ല - സർവ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഒരു അത്ഭുത മനുഷ്യൻ ആയിരുന്നു അയാൾ - ഈ നശിച്ച ലോകത്തു വെളിച്ചം പകരാൻ നിയോഗികപ്പെട്ട ഒരു മാലാഖ.. . . ലിങ്ക് വേണ്ടവർ @trollmollywoodofficial എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്തോ ബയോയിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തോ ജോയിൻ ചെയ്യുക. #trollmollywood #mallu #kochi #malayalam #kerala #malayali #keralaphotography #mallugram #malluactress #actor #malayalacinema #movie #mohanlal #friendship #mammutty #mallutrolls #moviesuggestions #love #cinema #malayalammedia #likeforlikes #keralagram #mallureposts #malayalis #moviescenes #video #malayalamcomedy
نمایش همه...
മലയാളം സബ് 🎬:@trollmollywoodofficial 📺 :@trollmollywoodserieshub
نمایش همه...