PSCGram - PSC, RRB, SSC Guide
رفتن به کانال در Telegram
This is a channel to increase your knowledge and prepare for competitive exams like PSC,SSC,RRB. 😊Join us and make your learning a fun🤣🤣
نمایش بیشتر2 785
مشترکین
-224 ساعت
اطلاعاتی وجود ندارد7 روز
-830 روز
آرشیو پست ها
6. മിശ്രഭോജനം നടത്തിയതിന് നേതൃത്വം നൽകിയ മഹാൻ ആര് ?
4. സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്:
2. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്?
10. ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോൾ :
8. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ
6. ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?
4. പ്രാചീനകാലത്ത് "ചൂർണി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?
3. ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോക്സഭ പിരിച്ചുവിട്ട രാഷ്ടപതി :
1. ചൈനയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘം ഏത്
