cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

RJ Techie🎙RJ ടെക്കി

📍Malayalam Tech Podcast Channel 📱 Technology 💻 Programming 🛡️ Cyber Security ടെക്നോളജി വിഷയങ്ങൾ വോയിസിൽ അവതരിപ്പിക്കുന്ന മലയാളത്തിലെ 1st ചാനൽ. 🏷️Only 🎙️Voice & 📄Text posts

نمایش بیشتر
کشور مشخص نشده استزبان مشخص نشده استدسته بندی مشخص نشده است
پست‌های تبلیغاتی
259
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

♻️Windows 11 ഇന്ത്യയിൽ ഇന്ന് മുതൽ ലഭ്യമാണ്... കമ്പനി നിർദേശിക്കുന്ന ഹാർഡ്‌വെയർ specification ഉള്ള കമ്പ്യൂട്ടറുകൾക്ക് update ആയിട്ട് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്
نمایش همه...
📍iPhone പ്രൊഡക്ഷൻ ന്റെ 20% ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങി ആപ്പിൾ 📍iPhone SE 2020 വിൽപന ഉടൻ ആരംഭിക്കാൻ ഒരുങ്ങി flipkart. HDFC കാർഡ് ഉപയോഗിച്ച് 3200 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകുമെന്ന് വിവരം. 📍Facebook Messenger room മായി integrate ചെയ്തു 50 പേരെ ഉൾക്കൊള്ളിച്ചു വീഡിയോ കോൾ സാധ്യമാക്കാൻ WhatsApp തയാറെടുക്കുന്നു. #TechRoundUp ✍ @RJTechie
نمایش همه...
😍 11
😊
☹️ 1
📍വാട്സ്ആപ്പ് വീഡിയോ കോളുകൾക്ക് ഇനി 8 Participants വരെ ആവാം 📍ഫെയ്സ്ബുക്ക് മെസഞ്ചർ റൂമുമായി WhatsApp നെ ബന്ധിപ്പിക്കുന്നതിന്റെ ആദ്യപടി ആയിട്ടാണ് ഇതിനെ നോക്കി കാണുന്നത് #TechRoundUp ✍ @RJTechie
نمایش همه...
😍 10
😊
☹️
😍 5
😊 4
☹️ 5
Facebook ❤️ Jio ഇന്ത്യൻ ഡിജിറ്റൽ എക്കോണമിയെ എങ്ങനെ ബാധിക്കും... ? 👇👇
نمایش همه...
📍Microsoft windows ലെ Notepad സോഫ്റ്റ്‌വെയർ 30 വർഷത്തിനുശേഷം പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുന്നു. ഇപ്പോൾ Microsoft Store ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. #Windows10 ✍ @RJTechie
نمایش همه...
😍 7
😊 4
☹️
ഇനി ട്വിറ്ററിലും. ✌️Follow @RJTechie on Twitter (@rj_techie): https://twitter.com/rj_techie?s=09
نمایش همه...
RJ Techie (@rj_techie) | Twitter

The latest Tweets from RJ Techie (@rj_techie). 📍Twitter handle of Telegram Malayalam Tech Podcast Channel

https://t.co/KWaUJDBPln.

Manjeri, India

ഒരു App എങ്ങനെയാണ് നിർമിച്ച് play store ലെത്തിക്കുന്നത് ? Learn How 👇 🎙9:52 Mins. #ProcessOfMakingAnApp ✍ @RJTechie
نمایش همه...
🥁iPhone ൻറെ ഏറ്റവും പുതിയ മോഡലായ iPhone SE 2020 ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി. 🔸Pre-order Starts on:17 April 🔹Shipping starts on: 21 April 🔸64GB, 128GB, 246GB മെമ്മറിയിൽ Black, White, Red നിറങ്ങളിൽ phone ലഭ്യമാണ്. 🔹4.7" ആണ് സ്ക്രീൻ സൈസ് 🔖Price Starts:42500/- #iPhone @RJTechie
نمایش همه...
😍 10
😊
☹️ 2