fa
Feedback
🇪 🇦 🇸 🇾 🇸 🇨 🇮 🇪 🇳 🇨 🇪

🇪 🇦 🇸 🇾 🇸 🇨 🇮 🇪 🇳 🇨 🇪

رفتن به کانال در Telegram
7 321
مشترکین
-124 ساعت
-97 روز
-5630 روز
آرشیو پست ها
തന്നിരിക്കുന്നവയിൽ ശുദ്ധ പദാർത്ഥത്തിന് ഉദാഹരണം അല്ലാത്തത്
Anonymous voting

ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും ഉള്ള അതിന്റെ ഏറ്റവും ചെറിയ കണിക
Anonymous voting

10 മണിക്ക് പോൾ ടെസ്റ്റ്‌ ഉണ്ട് ✅ ക്ലാസ്സ്‌ കാണാത്തവർ കാണണേ

❤️https://youtu.be/WgdZDGuV7uk ❤️https://youtu.be/xKTTC3KN0S8?si=khnflXgNi12BuXiK ഈ രണ്ട് ക്ലാസുകളെ അടിസ്ഥാനമാക്കി ഇന്ന് രാത്രി 10 മണിക്ക് ഗ്രൂപ്പിൽപോൾ ടെസ്റ്റ്‌ഉണ്ടായിരിക്കും ✅

CPO അഡ്വൈസ് ലഭിച്ച പ്രിയപ്പെട്ട ഉസ്മാൻ നു (ക്ലാസിലെ ayzam ) എല്ലാ വിധ ആശംസകളും 🥰🥰
CPO അഡ്വൈസ് ലഭിച്ച പ്രിയപ്പെട്ട ഉസ്മാൻ നു (ക്ലാസിലെ ayzam ) എല്ലാ വിധ ആശംസകളും 🥰🥰

ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോൾ അതിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പ്രതലത്തിന് സമാന്തരമായി അനുഭവപ്പെടുന്ന ബലമാണ്
Anonymous voting

A. ഉരുളൻ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കൂടുതലാണ് B. സ്ഥിതഘർഷണം ഉരുളൽ ഘർഷണത്തേക്കാൾ കുറവാണ് C. ഏറ്റവും കൂടുതൽ ഘർഷണബലം അനുഭവപ്പെടുന്നത് സ്ഥിതഘർഷണത്തിലാണ് D. ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവാണ്
Anonymous voting

ഘർഷണം ഗുണകരമായ സന്ദർഭങ്ങൾ ഏത്?
Anonymous voting

ഘർഷണം ഇല്ലെങ്കിൽ സംഭവിക്കുന്ന ദോഷങ്ങളിൽ പെടാത്തത്
Anonymous voting

വാഹനങ്ങളുടെ ടയറുകളിൽ ചാലുകൾ ഇടുന്നത്
Anonymous voting

ഘർഷണബലത്തിന്റെ ദിശ
Anonymous voting

ചുവടെ തന്നിരിക്കുന്നവയിൽ ഏതിനാണ് ഘർഷണബലം കൂടുതൽ
Anonymous voting