fa
Feedback
ACE

ACE

رفتن به کانال در Telegram

Welcome to the family of knowledge, Let us join together for a better future _____________________________________________ 🖋DM : @ACEInstitutions

نمایش بیشتر
9 250
مشترکین
اطلاعاتی وجود ندارد24 ساعت
-157 روز
-6730 روز

در حال بارگیری داده...

ابر برچسب‌ها
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
مه '25
مه '25
+4
در 0 کانال‌ها
آوریل '25
+11
در 0 کانال‌ها
Get PRO
مارس '25
+30
در 0 کانال‌ها
Get PRO
فوریه '25
+36
در 0 کانال‌ها
Get PRO
ژانویه '25
+25
در 0 کانال‌ها
Get PRO
دسامبر '24
+18
در 0 کانال‌ها
Get PRO
نوامبر '24
+18
در 0 کانال‌ها
Get PRO
اکتبر '24
+33
در 0 کانال‌ها
Get PRO
سپتامبر '24
+10
در 0 کانال‌ها
Get PRO
اوت '24
+7
در 0 کانال‌ها
Get PRO
ژوئیه '24
+42
در 0 کانال‌ها
Get PRO
ژوئن '24
+40
در 0 کانال‌ها
Get PRO
مه '24
+41
در 0 کانال‌ها
Get PRO
آوریل '24
+23
در 0 کانال‌ها
Get PRO
مارس '24
+34
در 0 کانال‌ها
Get PRO
فوریه '24
+27
در 0 کانال‌ها
Get PRO
ژانویه '24
+71
در 0 کانال‌ها
Get PRO
دسامبر '23
+183
در 0 کانال‌ها
Get PRO
نوامبر '23
+64
در 0 کانال‌ها
Get PRO
اکتبر '23
+110
در 0 کانال‌ها
Get PRO
سپتامبر '23
+347
در 0 کانال‌ها
Get PRO
اوت '23
+232
در 0 کانال‌ها
Get PRO
ژوئیه '23
+157
در 0 کانال‌ها
Get PRO
ژوئن '23
+186
در 0 کانال‌ها
Get PRO
مه '23
+165
در 0 کانال‌ها
Get PRO
آوریل '23
+100
در 0 کانال‌ها
Get PRO
مارس '23
+163
در 0 کانال‌ها
Get PRO
فوریه '23
+283
در 0 کانال‌ها
Get PRO
ژانویه '23
+294
در 0 کانال‌ها
Get PRO
دسامبر '22
+332
در 0 کانال‌ها
Get PRO
نوامبر '22
+281
در 0 کانال‌ها
Get PRO
اکتبر '22
+347
در 0 کانال‌ها
Get PRO
سپتامبر '22
+395
در 0 کانال‌ها
Get PRO
اوت '22
+249
در 0 کانال‌ها
Get PRO
ژوئیه '22
+184
در 0 کانال‌ها
Get PRO
ژوئن '22
+159
در 0 کانال‌ها
Get PRO
مه '22
+106
در 0 کانال‌ها
Get PRO
آوریل '22
+75
در 0 کانال‌ها
Get PRO
مارس '22
+105
در 0 کانال‌ها
Get PRO
فوریه '22
+78
در 0 کانال‌ها
Get PRO
ژانویه '22
+87
در 0 کانال‌ها
Get PRO
دسامبر '21
+57
در 0 کانال‌ها
Get PRO
نوامبر '21
+74
در 0 کانال‌ها
Get PRO
اکتبر '21
+109
در 0 کانال‌ها
Get PRO
سپتامبر '21
+114
در 0 کانال‌ها
Get PRO
اوت '21
+55
در 0 کانال‌ها
Get PRO
ژوئیه '21
+76
در 0 کانال‌ها
Get PRO
ژوئن '21
+8 668
در 0 کانال‌ها
تاریخ
رشد مشترکین
اشارات
کانال‌ها
08 مه0
07 مه0
06 مه0
05 مه0
04 مه0
03 مه0
02 مه+3
01 مه+1
پست‌های کانال
CURENT AFFAIRS MATERIAL ACE.pdf73.23 MB

2
കറൻ്റ് അഫേഴ്സ് മുഴുവൻ മാർക്കും നേടാം PSC, UPSC, SSC, BANK, RRB ,Co-Operative Bank തുടങ്ങി എല്ലാ പരീക്ഷകൾക്കും Current Affairs
കറൻ്റ് അഫേഴ്സ് മുഴുവൻ മാർക്കും നേടാം PSC, UPSC, SSC, BANK, RRB ,Co-Operative Bank തുടങ്ങി എല്ലാ പരീക്ഷകൾക്കും Current Affairs വളരെ പ്രധാനപ്പെട്ടതാണ്. ഇതിൽ മുഴുവൻ മാർക്കും നേടാവുന്ന തരത്തിലാണ് ഈ റാങ്ക് ഫയൽ തയ്യാറാക്കിയിട്ടുള്ളത്. തുടർന്നു Daily and Monthly കറൻ്റ് അഫേഴ്സ് അപ് ഡേഷൻ ലഭിക്കുന്നതിന് ACE ൻ്റെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക. Welcome to the family of knowledge, Let's join together for a better future https://t.me/ace_institutions
1 499
3
https://www.youtube.com/live/gi7VdGK84CM?si=KUXNpJDD4W5NCQeL Stage 3 10th Level Prelims Answer Key Exam Analysis 🔴Live Stream🔴
1 788
4
പാലക്കാട് LP/UP ഇൻ്റർവ്യൂ ട്രൈനിങ്ങ് ഫെബ്രുവരി 3,4 തിയ്യതികളിൽ ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് പി.എസ് സി യുടെ എൽ.പി / യു
പാലക്കാട് LP/UP ഇൻ്റർവ്യൂ ട്രൈനിങ്ങ് ഫെബ്രുവരി 3,4 തിയ്യതികളിൽ ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് പി.എസ് സി യുടെ എൽ.പി / യു പി ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 3, 4 തിയ്യതികളിൽ (10 AM 4 PM) പാലക്കാട് എയ്സിൽ വെച്ച് അഭിമുഖത്തിനുള്ള പരിശീലനം നൽകും. പ്രശസ്ത വിദ്യാഭ്യാസ മന:ശാസ്ത്രജ്ഞനും നിരവധി വിദ്യാഭ്യാസ മന;ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രൊഫസർ കെ. ശിവരാജൻ സർ, മുൻ വിദ്യാഭ്യാസ ഉപഡയറക്റ്റർ കെ. സഫറുള്ള, പ്രശസ്ത മോട്ടിവേഷണൽ ട്രൈനറും മന:ശ്ശാസ്ത്ര വിദഗ്ധനുമായ ഡോ. അബ്ദുൽ ഖാദർ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകും. താൽപര്യമുള്ളവർ www.aceinstitutions.com ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് +919995076789, +919072330044
2 086
5
🚨🚨🚨ഈ ടെലഗ്രാം ചാനൽ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. പുതിയ ചാനലിൽ എല്ലാവരും ജോയിൻ ചെയ്യണം. ഓരോ ദിവസവും കറൻ്റ് അഫേഴ്സ്, വീഡിയോസ്, മറ്റു ആവശ്യമുള്ള വിവരങ്ങൾ എന്നിവ അപ്പപ്പോൾ ലഭിക്കും.🚨🚨🚨 NEW CHANNEL LINK : https://t.me/ace_institutions
2 226
6
ഈ ടെലഗ്രാം ചാനൽ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. പുതിയ ചാനലിൽ എല്ലാവരും ജോയിൻ ചെയ്യണം. ഓരോ ദിവസവും കറൻ്റ് അഫേഴ്സ്, വീഡിയോസ്, മ
ഈ ടെലഗ്രാം ചാനൽ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. പുതിയ ചാനലിൽ എല്ലാവരും ജോയിൻ ചെയ്യണം. ഓരോ ദിവസവും കറൻ്റ് അഫേഴ്സ്, വീഡിയോസ്, മറ്റു ആവശ്യമുള്ള വിവരങ്ങൾ എന്നിവ അപ്പപ്പോൾ ലഭിക്കും. NEW CHANNEL LINK : https://t.me/ace_institutions
2 486
7
بدون متن...
3 406
8
National Sample Survey Organization has categorized unemployment under which of the following heads for the purpose of measuring employement/unemployement in India?
1
9
J
1
10
ഉസ്താദ് സാക്കിര്‍ ഹുസൈന്‍ തബലയില്‍ വിസ്മയം തീര്‍ക്കാന്‍ ഇനി ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇല്ല. •1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. •1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. •കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. •മണ്‍ടോ, മിസ്റ്റര്‍ ആന്‍ഡ്‌ മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. • ഹീറ്റ് ആന്‍ഡ്‌ ഡസ്റ്റ്, ദ പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
3 294
11
SHORT LIST UP SCHOOL TEACHER - PATHANAMTHITTA DISTRICT Cut Off : 55.33 Number of Candidates in the Main List : 99 Number of Candidates in the Supplementary List : 117 Number of Candidates in the Differently abled List : 12 Total number of Candidates in the ShortList : 228
3 999
12
2024 MALAPPURAM LDC VERIFIED GROUP ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ താഴെയുള്ള join link ൽ റിക്വസ്റ്റ് ഇടുക.. Admins👇 @HiggsBosons @Pranav127 @msk0O7 @Pra_v_in @Junaid_kt4 @Lithunrichu @RIJ277 Join link👇 https://t.me/+nplpS-gGhBgxNjg1
3 765
13
Follow our new channel https://t.me/ace_institutions For latest updates from ACE
Follow our new channel https://t.me/ace_institutions For latest updates from ACE
3 904
14
Check out ACE Institutions: https://t.me/aceinstitutionsquiz
3 832
15
بدون متن...
3 757
16
റെയിൽവെയിൽ ധാരാളം തൊഴിലവസരങ്ങൾ റെയിൽവെയിൽ എങ്ങിനെ ജോലി ലഭിക്കും ? ഇന്ത്യൻ റെയിൽവെയിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. ചെറിയ പരിശ്രമ
റെയിൽവെയിൽ ധാരാളം തൊഴിലവസരങ്ങൾ റെയിൽവെയിൽ എങ്ങിനെ ജോലി ലഭിക്കും ? ഇന്ത്യൻ റെയിൽവെയിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. ചെറിയ പരിശ്രമത്തിലൂടെ തന്നെ മത്സര പരീക്ഷയിൽ ആദ്യ റാങ്ക് നേടി റെയിൽവെയിൽ വിവിധ തസ്തികളിൽ ജോലി നേടാൻ കഴിയും. അഭ്യസ്ഥ വിദ്യരായ പലർക്കും ഇത് സംബന്ധിച്ച് അവബോധമില്ല എന്നതാണ് വാസ്തവം. പാലക്കാട് ജില്ലയിലുള്ളവർക്ക് സൗകര്യ പ്രദവും ആകർഷവുമായ ജോലിയാണ് റെയിൽ വെയിൽ ഉള്ളത്. പാലക്കാട് എയ്സിൽ RRB പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിക്കുന്നതിൻ്റെ ഭാഗമായി നവംബർ 11 ന് രാവിലെ 10 ന് RRB പരീക്ഷകൾക്ക് എങ്ങിനെ പഠിക്കണം? എന്ത് പഠിക്കണം? പരീക്ഷയുടെ സിലബസ് എന്ത്? എങ്ങിനെ കൂടുതൽ മാർക്ക് നേടാം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി സൗജന്യ സെമിനാർ നടത്തും. പങ്കെടുക്കുന്നതിന് www.aceinstitutions.com ൽ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9072330044
3 352
17
https://youtube.com/shorts/foOBeO8EBjU?si=FaEO7G_DX3sBsNn3
2 653
18
മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച മത്സര പരീക്ഷാ പരിശീലന കേന്ദ്രമായ എയ്സിൻ്റെ പതിനൊന്നാമത്തെ സെൻ്റ+9
മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച മത്സര പരീക്ഷാ പരിശീലന കേന്ദ്രമായ എയ്സിൻ്റെ പതിനൊന്നാമത്തെ സെൻ്റർ പാലക്കാട് ടൗണിൽ പൂർണ്ണ സജ്ജമായി. പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ ഏറ്റവും നല്ല പരിശീലനവും മെറ്റീരിയലുമാണ് എയ്സ് നൽകുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് പാലക്കാട് എയ്സിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമുള്ള എല്ലാ മത്സര പരീക്ഷകളിലും ആദ്യാങ്കുകൾ എന്നും എയ്സിൽ തന്നെയാണ്. 100 കണക്കിന് കുട്ടികളാണ് പാലക്കാട് ജില്ലയിൽ നിന്നും വിവിധ കോഴ്സുകളിലായി മഞ്ചേരിയിൽ വന്ന് പഠിക്കുന്നത്. ഇനി ദീർഘയാത്രയും ഹോസ്റ്റൽ താമസവുമൊഴിവാക്കി പാലക്കാട് എയ്സിൽ തന്നെ പഠിക്കാം. ലൈബ്രറി, റീഡിങ്ങ് റൂം, പ്രെയർ ഹാൾ, അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ, ഒറിജിനൽ ഒ എം ആർ പരീക്ഷയും മൂല്യ നിർണ്ണയവും, ഹൈബ്രിഡ് പഠന രീതി, സൗജന്യ സ്റ്റഡി മെറ്റീരിയൽ എന്നിവ എയ്സിൻ്റെ പ്രത്യേകതകളാണ്. ജനറൽ PSC,HSA, SSC , റെയിൽവെ, KTET , LP/UP ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9072 33 00 44, www.aceinstitutions.com
3 737
19
HSST SOCIOLOGY ACHIEVERS 2024💥✨🥳+9
HSST SOCIOLOGY ACHIEVERS 2024💥✨🥳
2 515
20
بدون متن...
1 788