HSA /NET/JRF/ HSST Malayalam മലയാളം റ ഭാഷാപഠനകേന്ദ്രം
رفتن به کانال در Telegram
JRF/NET, SET. K - TET, മലയാളം HSA PSC മലയാളം, HSST PSC മലയാളം, തുടങ്ങിയവയുടെ പരിശീലനം ലഭ്യമാണ്.
نمایش بیشتر2 812
مشترکین
-124 ساعت
-57 روز
-3430 روز
آرشیو پست ها
18. കേശവീയം സംസ്കൃത വിവർത്തനം നടത്തിയത് ആര് ?
17 ശ്രീക്കേറ്റലാസ്യപദമായ് ഭുവി സഹ്യമാകു-
മാക്കേളി പൂണ്ട മലയുണ്ടു വിളങ്ങിടുന്നു ഇങ്ങനെ ആരംഭിക്കുന്ന കൃതി ഏത് ?
16 ഉമാകേരളത്തിന് ഗദ്യപരിഭാഷ (രാജനന്ദിനി ) നടത്തിയത് ആര്?
15 കുബേരൻ നമ്പൂതിരി , മരത്തൻ , രാമൻ കുട്ടി നമ്പ്യാർ എന്നീ കഥാപാത്രങ്ങൾ വരുന്ന നോവലേത് ?
14. മീനാക്ഷി എന്ന നോവൽ രചിച്ചത് ആര് ?
13 ഷംസുഡീൻ , കാശിവാസി എന്നീ പേരുകളിൽ അറിയപ്പെടുന്നതാര് ?
12 വക്രോക്തി സൗന്ദര്യമാണ് സി.വി സാഹിത്യത്തിൻ്റെ ജീവൻ എന്ന് അഭിപ്രായപ്പെട്ടത് ആര് ?
11 പ്രദക്ഷിണം എന്ന പേരിൽ ഗ്രന്ഥം രചിച്ചത് ആര് ?
10 കമ്പരാമായണം , ദ്രാവിഡ ഭാഷാവ്യാകരണം എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആര് ?
8 ലീലാതിലകം കണ്ടെടുത്തത് ആര് ?
7 ലീലാതിലകത്തിൻ്റെ ആദ്യ സമ്പൂർണ്ണ തർജ്ജമ തയ്യാറാക്കിയത് ആര് ?
6 ലീലാതിലകത്തിൽ ഖരത്തെ പറയപ്പെടുന്ന പേരെന്ത് ?
5 കഥാപാത്രങ്ങളിലാണ് രസനിഷ്പത്തി ഉണ്ടാകുന്നത് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
4 പുരമഥനപുരാണ പുണ്യപൂര -
സ്ഫുരദതി ചാരുഫലായിതാംഗയഷ്ടി
നിരവധികരുണാപയോധി ഭവ്യം മുരഹരസോദരി സാദരം തരട്ടെ ഏത് കൃതി ?
3 ഡോ. വി. ആർ പ്രബോധചന്ദ്രൻ നായരുടെ ഗവേഷണ മാർഗ്ഗദർശി ആരാണ് ?
2 മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മലയാളത്തിലെ രണ്ടാമത്തെ ഗവേഷണ പ്രബന്ധം ആരുടേത് ?
1 അഷ്ടമി പ്രബന്ധം എന്ന കൃതി രചിച്ചത് ആര് ?
601/2024 HST Malayalam_eranakulam
Short list
