HSA /NET/JRF/ HSST Malayalam മലയാളം റ ഭാഷാപഠനകേന്ദ്രം
رفتن به کانال در Telegram
JRF/NET, SET. K - TET, മലയാളം HSA PSC മലയാളം, HSST PSC മലയാളം, തുടങ്ങിയവയുടെ പരിശീലനം ലഭ്യമാണ്.
نمایش بیشتر2 846
مشترکین
-124 ساعت
-27 روز
-2130 روز
آرشیو پست ها
നമസ്കാരം
റ ഭാഷയുടെ ടെലഗ്രാം ചാനൽ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല . അത് YouTube ലുള്ളതു പോലെ പരസ്യങ്ങൾ വരുന്നതാണ് . ഭയപ്പെടേണ്ടതില്ല. ഇതിൽ വരുന്ന മറ്റ് ബോട്ടുകളിലോ ലിങ്കുകളിലോ ഒന്നും തന്നെ ദയവായി നിങ്ങൾ ക്ലിക്ക് ചെയ്യരുത് . ക്ലിക്ക് ചെയ്ത് Data നഷ്ടമാകുന്ന പക്ഷം റ ഭാഷാ പഠനകേന്ദ്രം ഉത്തരവാദിയല്ല എന്ന് ഇതിനാൽ അറിയിക്കുന്നു 🙏✨🌿
55 കുഞ്ഞുങ്ങൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തുന്നു . ✨🙏🙏🙏🙏☝️☝️☝️☝️
മുത്തച്ഛന്റെ വെൺമഴു - എന്ന കവിത എഴുതിയത് ?
സഹൃദയനെ ഭാവകൻ എന്ന് വ്യപദേശിച്ച കാവ്യമീമാംസകൻ ആര് ?
അനുകരണാത്മക കലയെ ദാരിദ്ര്യം പിടിച്ച മാതാപിതാക്കൾക്ക് ജനിച്ച ദാരിദ്ര്യം പിടിച്ച കുട്ടി - എന്ന് വിശേഷിപ്പിച്ചത് ?
കൈരളിയുടെ കർണ്ണ പുണ്യം എന്ന് കർണ്ണഭൂഷണത്തെ വിശേഷിപ്പിച്ചത് ?
ബ്രാഹൂയി ഏത് ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്ന ഭാഷയാണ് ?
ചേരരാജ്യത്തിന് ഏഴു വിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്ന തമിഴ് ഗ്രന്ഥം ഏത്.?
സ്‌മൃതിലയം
അത്തോളി ഗ്രാമപഞ്ചായത്ത് - ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം 2026 - ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല കവിതാരചന മത്സരം
(2026 ഫെബ്രുവരി 1 രാവിലെ 10 മണിക്ക് അത്തോളി ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച്)
നിബന്ധനകൾ:
1. മത്സരാർത്ഥികൾ കോഴിക്കോട് ജില്ലയിൽ താമസിക്കുന്നവരായിരിക്കണം.
2. ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലുമാണ് മത്സരം
3. രജിസ്ട്രേഷൻ 2026 ജനുവരി 30 വരെ.
പേര് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്
https://forms.gle/qVevBpijWJYXnk2Z8
25 ചന്തുമേനോൻ ഒരു പഠനം - ആരുടെ കൃതി ?
24 സന്ധ്യേ നീ എന്തു ചെയ്തു എത് തിണ സങ്കല്പവുമായി ബന്ധപ്പെട്ട കവിതയാണ് ?
23, കനേഷുമാരി കണക്കെടുപ്പിനെ ആസ്പദിച്ചുണ്ടായ ചെറുകഥ ഏത് ?
22. വാനവരമ്പൻ എന്ന വിശേഷണമുള്ള രാജാവാര് ?
21 സംസ്കാര കേദാരം , വിചാരമഞ്ജരി എന്നിവ ആരുടെ കൃതികളാണ് ?
20, കവി സാർവ ഭൗമൻ എന്ന ബിരുദമുള്ള കവി ആര്?
19 കേടറ്റ കാർ കുഴലു വെള്ളമൊഴിച്ചുമെയ്യിൽ
പാടേപെടും പൊടി കളഞ്ഞു കുളിച്ചു ഭൂമി
ചൂടുള്ള സൂര്യകരമാം തുകിൽ കൊണ്ടു തോർത്തി മോടിക്കു ചന്ദ്രകര വസ്ത്രമണിഞ്ഞീടുന്നു ഏത് മാസത്തെയാണിങ്ങനെ വർണിക്കുന്നത് ?
18. കേശവീയം സംസ്കൃത വിവർത്തനം നടത്തിയത് ആര് ?
17 ശ്രീക്കേറ്റലാസ്യപദമായ് ഭുവി സഹ്യമാകു-
മാക്കേളി പൂണ്ട മലയുണ്ടു വിളങ്ങിടുന്നു ഇങ്ങനെ ആരംഭിക്കുന്ന കൃതി ഏത് ?
16 ഉമാകേരളത്തിന് ഗദ്യപരിഭാഷ (രാജനന്ദിനി ) നടത്തിയത് ആര്?
اکنون در دسترس! پژوهش تلگرام ۲۰۲۵ — مهمترین بینشهای سال 
