fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

Future College Online

Future College Online

رفتن به کانال در Telegram

കഴിഞ്ഞ 25 വർഷങ്ങളായി ഉദ്യോഗാർത്ഥികൾക്കു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തുള്ള FUTURE COLLEGE മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സഹായിക്കാനായി ഇനി ടെലിഗ്രാമിലും.😇 ഞങ്ങളുടെ മറ്റൊരു ചാനലാണ് 👇 Athishayam Online

نمایش بیشتر
8 587
مشترکین
اطلاعاتی وجود ندارد24 ساعت
-207 روز
-9430 روز
آرشیو پست ها
1794109839755.webp0.72 KB
07 نوامبر, 22:50

05 نوامبر, 02:19
05 نوامبر, ~02:19

Photo from Je pense, donc je suis
Photo from Je pense, donc je suis
04 نوامبر, 09:43

👽 *സിഗി എന്ന അന്യഗ്രഹജീവിയുടെ 'A Day in My Life' 🛸* *പ്രിയരേ ,* അന്യഗ്രഹജീവികളെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ഒരു രൂപമാകും നമ്മുടെയൊക്കെ മനസ്സിൽ വരിക. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ, *വളരെ ക്യൂട്ട് ആയ ഒരു അന്യഗ്രഹജീവിയാണ് 'സിഗി' (ZIGGY)* . അതിൻ്റെ സ്വന്തം ലോകത്ത് ഒരു ദിവസം എങ്ങനെയാണ് സിഗി ചിലവിടുന്നത്? രാവിലെ ഉണരുന്നത് മുതൽ പ്രഭാതകൃത്യങ്ങൾ നിർവഹിച്ച് ജോലിക്ക് പോയി തിരിച്ചു വീട്ടിൽ വന്നുറങ്ങുന്നതുവരെയുള്ള കാര്യങ്ങൾ ഭാവനയിൽ കണ്ട് തയ്യാറാക്കിയ ഒരു സൂപ്പർ വീഡിയോ ആണിത്. നിങ്ങൾക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടും! 🤩 ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത് AI-യുടെ സഹായത്തോടെയാണ്. എന്നാൽ "AI-യോട് ഒരു 5 മിനിറ്റ് വീഡിയോ ചോദിച്ചാൽ ഒറ്റയടിക്ക് കിട്ടും" എന്ന് കരുതരുത്. ഈ 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് പിന്നിൽ മണിക്കൂറുകളുടെ വലിയൊരു അധ്വാനമുണ്ട്. പല പ്രോംപ്റ്റുകൾ നൽകി 4 മുതൽ 8 സെക്കൻഡ് വരെ മാത്രം ദൈർഘ്യമുള്ള അൻപതോളം ചെറിയ വീഡിയോകളും അതിനൊപ്പം 50-ഓളം ഇമേജുകളും ജനറേറ്റ് ചെയ്തെടുത്തു. ഉദ്ദേശിച്ച റിസൾട്ട് വരാത്തവ ഒഴിവാക്കി, കറക്റ്റായവ മാത്രം തിരഞ്ഞെടുത്ത് മണിക്കൂറുകളോളം പ്രോസസ്സ് ചെയ്താണ് ഇതിന് രൂപം നൽകിയത്. കൃത്യമായ ടൈമിങ്ങിൽ വോയ്‌സ് ഓവർ നൽകാനും കട്ട് ചെയ്യാനും ഏറെ സമയം ചിലവഴിച്ചു. സാങ്കേതികമായി സാമാന്യം അറിവുള്ളവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 💻✨ ആ ഒരു അധ്വാനം കൂടി മനസ്സിൽ വെച്ചുകൊണ്ട് നിങ്ങൾ ഈ വീഡിയോ കാണണം. *ഇഷ്ടപ്പെട്ടാൽ തീർച്ചയായും മറ്റുള്ളവർക്കും ഷെയർ ചെയ്ത് പ്രോത്സാഹിപ്പിക്കുക* . വിജ്ഞാനവും വിനോദവും നൽകുന്ന ധാരാളം കണ്ടൻ്റുകൾ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാം. 🚀 നമ്മുടെ രണ്ട് യൂട്യൂബ് ചാനലുകൾ എല്ലാവരും ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്യുമല്ലോ: 1️⃣ *Jijnasa (@jijnasaglobal) -* മലയാളം വീഡിയോകൾക്ക്. 2️⃣ *Quiz Tree (@quiztreeglobal) -* ഇംഗ്ലീഷ് വീഡിയോകൾക്ക്. Quiz Tree എന്ന ഇംഗ്ലീഷ് ചാനലിൽ മികച്ച നിരവധി കണ്ടൻ്റുകൾ വരുന്നുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കാതെ പോകുന്നുണ്ട്. ഉദാഹരണത്തിന്, *ഇന്നലെ പോസ്റ്റ് ചെയ്ത ഒരു സ്റ്റിക്മാൻ (Stickman) അനിമേഷൻ വീഡിയോ: "ഭൂമി അതിൻ്റെ ഭ്രമണം നിർത്തിയാൽ എന്ത് സംഭവിക്കും?* (What if the Earth stopped rotating?)" വളരെ ശ്രദ്ധേയമായ ഈ വീഡിയോ കൂടി എല്ലാവരും കാണണമെന്ന് അഭ്യർത്ഥിക്കുന്നു. 🌍🛑 👇 വീഡിയോകാണുന്നതിന് ചാനലുകളുടെ ലിങ്കുകൾ താഴെ നൽകുന്നു: 👽 https://www.youtube.com/@jijnasaglobal 🌍 ഭൂമി ഭ്രമണം നിർത്തിയാൽ (Quiz Tree Video) ലിങ്ക്: https://www.youtube.com/@quiztreeglobal
04 نوامبر, 09:42

കൂട്ടുകാരുമായി ഷെയർ ചെയ്യുക, Subscribe ചെയ്യുക പ്ലീസ്...സൂപ്പർ വീഡിയോ കൾ വരുന്നു 🥰
കൂട്ടുകാരുമായി ഷെയർ ചെയ്യുക, Subscribe ചെയ്യുക പ്ലീസ്...സൂപ്പർ വീഡിയോ കൾ വരുന്നു 🥰
16 اکتبر, 12:21

*മലയാളികളുടെ സ്വന്തം , കംപ്ലീറ്റ് ആക്ടർ, അഭിനയ ചക്രവർത്തി മോഹൻലാലിന്റെ 51 സിനിമകളെ ആസ്പദമാക്കിയുള്ള* ഒരു സൂപ്പർ വീഡിയോ ആണിത്!
*മലയാളികളുടെ സ്വന്തം , കംപ്ലീറ്റ് ആക്ടർ, അഭിനയ ചക്രവർത്തി മോഹൻലാലിന്റെ 51 സിനിമകളെ ആസ്പദമാക്കിയുള്ള* ഒരു സൂപ്പർ വീഡിയോ ആണിത്! 🌟 ഓരോ സിനിമയുടെയും *8 സെക്കൻഡ് ദൈർഘ്യമുള്ള* വീഡിയോ ക്ലിപ്പ് നൽകും ⏱️ • ആ ക്ലിപ്പ് കണ്ട് സിനിമ ഏതാണെന്ന് തിരിച്ചറിയുക 🧠 ഏറെ പരിചയമുള്ള ജനപ്രിയ ചിത്രങ്ങളാണ് ഇതിൽ കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത് 🎥 • വീഡിയോ മുഴുവൻ കണ്ടതിന് ശേഷം എത്ര സ്കോർ കിട്ടിയെന്ന് അവസാനം തീർച്ചയായും കമൻ്റ് ചെയ്യുക! 💯👇 ⚠️ ശ്രദ്ധിക്കുക: ഇത് വിദ്യാഭ്യാസ, പഠന, ക്വിസ് ആവശ്യങ്ങൾക്ക് മാത്രമായി നിർമ്മിച്ച ഒരു വീഡിയോ ആണ്. 📚 ചാനൽ ലിങ്ക് 👇🏼👇🏼 https://www.youtube.com/@jijnasaglobal
15 اکتبر, 05:32

*മലയാളികളുടെ സ്വന്തം , കംപ്ലീറ്റ് ആക്ടർ, അഭിനയ ചക്രവർത്തി മോഹൻലാലിന്റെ 51 സിനിമകളെ ആസ്പദമാക്കിയുള്ള* ഒരു സൂപ്പർ വീഡിയോ ആണിത്! 🌟 ഓരോ സിനിമയുടെയും *8 സെക്കൻഡ് ദൈർഘ്യമുള്ള* വീഡിയോ ക്ലിപ്പ് നൽകും ⏱️ • ആ ക്ലിപ്പ് കണ്ട് സിനിമ ഏതാണെന്ന് തിരിച്ചറിയുക 🧠 ഏറെ പരിചയമുള്ള ജനപ്രിയ ചിത്രങ്ങളാണ് ഇതിൽ കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത് 🎥 • വീഡിയോ മുഴുവൻ കണ്ടതിന് ശേഷം എത്ര സ്കോർ കിട്ടിയെന്ന് അവസാനം തീർച്ചയായും കമൻ്റ് ചെയ്യുക! 💯👇 ⚠️ ശ്രദ്ധിക്കുക: ഇത് വിദ്യാഭ്യാസ, പഠന, ക്വിസ് ആവശ്യങ്ങൾക്ക് മാത്രമായി നിർമ്മിച്ച ഒരു വീഡിയോ ആണ്. 📚 ചാനൽ ലിങ്ക് 👇🏼👇🏼 https://www.youtube.com/@jijnasaglobal
15 اکتبر, 05:31
15 اکتبر, ~05:32

*പ്രിയ സുഹൃത്തുക്കളെ,* 🙏 *ജിജ്ഞാസ ക്വിസ് ചാനലിൽ ഇന്നൊരു കിടിലൻ വീഡിയോ വരുന്നു! 🚀 ' കേരളം കറന്റ് അഫയേഴ്സ്'... ഒന്നാം ഭാഗം നിങ്ങൾക്ക് ഏവർക്കും ഇഷ്ടപ്പെട്ടുവല്ലോ.* ❤️ ഇതിന്റെ തുടർച്ചയായി കൂടുതൽ മികച്ച ചോദ്യങ്ങളുമായി ' *60 കിടിലോസ്കി കേരളം കറന്റ് അഫയേഴ്സ് പാർട്ട് 2* ' *ഇന്ന് വൈകിട്ട് കൃത്യം 6:00 മണിക്ക്* നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. 🕕🎬 മത്സരപ്പരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും തയ്യാറെടുക്കുന്നവർക്കായി ഏറ്റവും പുതിയതും അപൂർവ്വവുമായ 60 മികച്ച ചോദ്യങ്ങളാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. 💎 ഒന്നാം ഭാഗം കാണാത്തവർക്കായി ഈ വീഡിയോയുടെ അവസാനം ഒന്നാം ഭാഗത്തിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. 🔗 എല്ലാവരും തീർച്ചയായും കാണുക, സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക! 🤝💯 വീഡിയോ കാണുന്നതിനുള്ള ലിങ്ക് താഴെ നൽകുന്നു: 👇👇👇 https://youtu.be/DAiDP1vy_rg?si=5FXSPoT8_m-rjFxY
08 اکتبر, 21:55

Video from Je pense, donc je suis
07 اکتبر, 10:40

🚨 പുതിയ വീഡിയോ വരുന്നു! 🚨 🌴 *കേരളം: 51 കിടിലൻ കറന്റ് അഫയേഴ്സ് 📚* വെറും 15 മിനിറ്റുകൊണ്ട് കേരളത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട 51 കറന്റ് അഫയേഴ്സ് പഠിച്ചാലോ? ⏱️💡 🎯 PSC, UPSC, സിവിൽ സർവീസ് പരീക്ഷകൾക്കും സ്കൂൾ/കോളേജ് ക്വിസ് മത്സരങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 🏆 ⏰ *ഇന്ന് രാത്രി കൃത്യം 8:00 മണിക്ക് വീഡിയോ നമ്മുടെ യൂട്യൂബ് ചാനലിൽ എത്തും!* എല്ലാവരും കാണാൻ മറക്കല്ലേ.. ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ (🔔) ഓൺ ആക്കി വെക്കൂ! 👍✨ഷെയർ ചെയ്യൂ പ്ലീസ് 🥰🥰 വീഡിയോ ലിങ്ക് താഴെ നൽകുന്നു 👇 https://youtu.be/bG70KLE_eLE?si=laqlgzrP3ei3YQKU ​📱 *കൂടുതൽ വ്യക്തതയ്ക്കായി വീഡിയോ മൊബൈൽ ഫുൾ സ്ക്രീനിൽ (Full Screen) വെച്ച് കാണാൻ ശ്രമിക്കുക.* 📺
07 اکتبر, 10:38