fa
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

رفتن به کانال در Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

نمایش بیشتر
1 682
مشترکین
+524 ساعت
+297 روز
+5630 روز
آرشیو پست ها
🍁CA🍁 @eagerbeaverpsc
🍁CA🍁 @eagerbeaverpsc

☘️CA☘️ @eagerbeaverpsc
☘️CA☘️ @eagerbeaverpsc

🍁CA🍁 @eagerbeaverpsc
🍁CA🍁 @eagerbeaverpsc

📌ഭരണഘടനാവിരുദ്ധ പരാമർശം മന്ത്രി സജി ചെറിയാൻ രാജിവെച്ചു 📌ഫിഷറീസ്, സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി ആയിരുന്നു @eagerbeav
📌ഭരണഘടനാവിരുദ്ധ പരാമർശം മന്ത്രി സജി ചെറിയാൻ രാജിവെച്ചു 📌ഫിഷറീസ്, സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി ആയിരുന്നു @eagerbeaverpsc

♦️CA♦️ @eagerbeaverpsc
♦️CA♦️ @eagerbeaverpsc

🍁CA🍁 @eagerbeaverpsc
🍁CA🍁 @eagerbeaverpsc

🔥CA🔥 @eagerbeaverpsc
🔥CA🔥 @eagerbeaverpsc

☘️🔥CA🔥☘️ ☘️സ്റ്റോക്കോം ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് വെള്ളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ അത്ലറ്റ് -നീരജ് ചോപ്ര. @eagerbeaverpsc ☘️ക്രിക്കറ്റിൽ രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ താരം-ഓയിൻ മോർഗൻ ☘️2022 ജൂണിൽ ഇറാൻ വിക്ഷേപിച്ച Solid Fueled Goong-Zulijanah @eagerbeaverpsc ☘️2022 ജൂണിൽ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് -ഏക്നാഥ് ഷിൻഡെ ☘️2022 ജൂണിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത് ദേവേന്ദ്ര ഫഡ്നാവിസ് @eagerbeaverpsc

🍁CA🍁 @eagerbeaverpsc
🍁CA🍁 @eagerbeaverpsc

Quiz എല്ലാവരും അറ്റൻഡ് ചെയ്യണം കേട്ടോ. വളരെ കുറച്ചുപേർ മാത്രമേ ക്വിസ് ചെയ്യുന്നുള്ളൂ.. ഇത് നമ്മുടെ ആവശ്യമാണ്. Anonymous quiz ആണ്.. നിങ്ങൾക്കൊന്നും നഷ്ടപെടാനില്ല.. എന്നാൽ നേടാൻ ഒരുപാട് ഉണ്ട് താനും. ആരും മടി വിചാരിക്കരുത്. പറ്റുമെങ്കിൽ മറ്റു ഗ്രൂപ്പുകളിൽ കൂടി share ചെയ്യുക

🎲 Quiz 'Geography @eagerbeaverpsc' 🖊 10 questions · ⏱ 30 sec

ഭാരതസ്ത്രീകളുടെ മാഹാത്മ്യം ഉദ്ഘോഷിക്കുന്ന ഉള്ളൂരിന്റെ രചന
Anonymous voting

'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകം രചിച്ചത്
Anonymous voting

പട്ടാള കഥകളിലൂടെ ശ്രദ്ധേയനായ മലയാള സാഹിത്യകാരൻ
Anonymous voting

സ്റ്റാമ്പിൽ ഇടം നേടിയ രണ്ടാമത്തെ മലയാള കവി
Anonymous voting