Devika Plus Point📚🔝🤝
رفتن به کانال در Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
نمایش بیشتر7 380
مشترکین
-324 ساعت
-177 روز
-8630 روز
آرشیو پست ها
7 380
Happy new year മക്കളെ 😍 2026 എല്ലാവർക്കും ആഗ്രഹിച്ചതെല്ലാം ലഭിക്കട്ടെ❣️ സ്നേഹത്തോടെ സജി മിസ്സ്💗
7 380
Repost from N/a
Devika Plus Point
7012857970
2025 November 23 വരെ നടന്ന എക്സാമിൻ്റേത് ഉൾപ്പടെയുള്ള previous question papers available.
2025-2020 വരെയുള്ള 60 ചോദ്യ പേപ്പറുകൾ ആവശ്യമുള്ളവർ Devika Plus Point, Palakkad, 7012857970.
7 380
*KHADI AND VILLAGE JCI/ VEO BY TRANSFER/ KSCARDB ASSISTANT* STUDY MATERIAL
February 28 ന് നടക്കുന്ന പരീക്ഷക്കായി PSC പ്രസിദ്ധീകരിച്ച Syllabus പൂർണമായും ഉൾക്കൊള്ളിച്ച് കൊണ്ട് ദേവിക പ്ലസ് പോയിൻ്റ് തയ്യാറാക്കിയ co-operative winner (4 guides)
* KCS Amendment Act 2023, Co-operation, Banking, IT and Cyberlaw ഉൾപ്പടെ മുഴുവൻ സിലബസ്.
* Psc യുടെ പുതിയ രീതിയനുസരിച്ച് statement ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയുന്ന രീതിയിൽ ഓരോ ടോപ്പിക്കും വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു.
* സിലബസ് അനുസരിച്ചുള്ള ക്ലാസ്സുകളുടെ വീഡിയോകൾ QR Code ആയി ബുക്കിൽ.
* 499 രൂപയ്ക്ക് ഇപ്പൊൾ വാങ്ങാം.
* Registered post വഴി ബുക്ക് വീട്ടിൽ എത്തിച്ച് തരുന്നു.
* ബുക്ക് ആവശ്യമുള്ളവർ 7012857970, 8281148650 എന്ന നമ്പറിൽ WhatsApp ചെയ്യുക.
* Payment ചെയ്ത് Transaction ID കാണുന്ന രീതിയിൽ screenshot അയയ്ക്കാൻ ശ്രദ്ധിക്കുമല്ലോ.
*ദേവിക പ്ലസ് പോയിന്റ്*
اکنون در دسترس! پژوهش تلگرام ۲۰۲۵ — مهمترین بینشهای سال 
