GK Lovers Kerala PSC
A dedicated platform to help Competitive Exam Aspirants to crack exams easily. Join our community, to receive free notes, Exam Analysis, Test series and lots more. GK Lovers - Learning App It's Your Turn❤️
نمایش بیشتر4 311مشترکین
+124 ساعت
+77 روز
+3530 روز
- مشترکین
- پوشش پست
- ER - نسبت تعامل
در حال بارگیری داده...
معدل نمو المشتركين
در حال بارگیری داده...
സൈലന്റ് വാലി, ബൻഡിപൂർ, മുതുമലൈ എന്നീ ദേശീയോദ്യാനങ്ങൾ ഉൾപ്പെടുന്ന ജൈവ മണ്ഡലം ഏത് ?Anonymous voting
- അഗസ്ത്യമല
- നീലഗിരി
- സുന്ദര വനം
- നന്ദാ ദേവി
ഇന്ത്യ ഗാന്ധിജിക്ക് ശേഷം എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?Anonymous voting
- എം ജി എസ് നാരായണൻ
- രാമചന്ദ്രഗുഹ
- ഇർഫാൻ ഹബീബ്
- റോമില ഥാപ്പർ
തേഭാഗ സമരം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭമാണ് ?Anonymous voting
- ബംഗാൾ
- തെലുങ്കാന
- തമിഴ്നാട്
- ബീഹാർ
കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി ?Anonymous voting
- എ കെ ഗുജ്റാൾ
- എ.ബി വാജ്പേയ്
- മൻമോഹൻ സിംഗ്
- പി.വി നരസിംഹറാവു
👍 2
താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് കേരള സബോർഡിനേറ്റ് സർവീസ് വിഭാഗത്തിൽ ഉൾപ്പെടുന്നത് ?Anonymous voting
- കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ്
- കേരള ട്രഷറി സർവീസ്
- കേരള റവന്യൂ സർവീസ്
- കേരള വാട്ടർ ട്രാൻസ്പോർട്ട് സർവീസ്
ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഡി.പി ഖെയ്ത്താന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം ?Anonymous voting
- അല്ലാടി കൃഷ്ണസ്വാമി അയ്യർ
- എൻ മാധവ റാവു
- ടി. ടികൃഷ്ണമാചാരി
- എൻ ഗോപാലസ്വാമി അയ്യങ്കാർ
👍 1
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് നിലവിൽ വന്നത് ?Anonymous voting
- 2018 ജൂൺ 9
- 2011 ആഗസ്റ്റ് 8
- 2001 ജൂൺ 5
- 2008 ആഗസ്റ്റ് 11
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?Anonymous voting
- 1960 സെപ്തംബർ
- 1967 സെപ്തംബർ
- 1950 സെപ്തംബർ
- 1955 സെപ്തംബർ
2017 ജൂലൈ ഒന്നിന് ഇന്ത്യയിൽ നിലവിൽ വന്ന ജി എസ് ടി യിൽ ലയിക്കപ്പെടാത്ത നികുതി ഏത് ?Anonymous voting
- കേന്ദ്ര എക്സൈസ് ഡ്യൂട്ടി
- കേന്ദ്ര വിൽപ്പന നികുതി
- ആദായനികുതി
- സേവന നികുതികൾ
കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങൾക്ക്,പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്വാതന്ത്ര അധികാരങ്ങൾ നൽകുന്നതിനായി ഭാരത സർക്കാർ നൽകുന്ന പ്രത്യേക പദവി ഏതാണ് ?Anonymous voting
- മഹാരത് ന
- നവരത് ന
- മിനിരത് ന
- മേൽപ്പറഞ്ഞവയെല്ലാം
👍 2