വിത്‌രിയ്യ പഠനം
തിരുനബി പ്രകീർത്തനത്തിലെ കണ്ണുനീർ ചിത്രങ്ങളുടെ ക്യാൻവാസാണ് ആഷിഖു റസൂൽ മുഹമ്മദ് അബൂബക്കർ റഷീദുൽ ബഗ്ദാദി(റ)വിന്റ ഖസ്വീദതുൽ വിത്‌രിയ്യ: അറബീ അക്ഷരമാലയിലെ 21 അക്ഷരങ്ങൾക്കും ഓരോ ഗീതകം നൽകി 610 വരികളിലാണീ കാവ്യം തീർത്തിരിക്കുന്നത് https://wa.me/919744990511
نمایش بیشتر434
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز
- مشترکین
- پوشش پست
- ER - نسبت تعامل
در حال بارگیری داده...
معدل نمو المشتركين
در حال بارگیری داده...
Repost from 🎋السَيرُ إِلى الحَبيب ﷺ 📚
💥🌹💥🌹💥🌹💥🌹
*അൽഹംദുലില്ലാഹ്*
*വിത് രിയ്യയുടെ ഇരുപത്തി എട്ടാം ഫസ്ല് പൂർത്തിയായി, ഇൻഷാ അല്ലാഹ് നാളെ.. അവസാനത്തെ ഫസ്ല് ആയ*
*حرف الياء*
*وفقنا الله.. آمين*
Repost from 🎋السَيرُ إِلى الحَبيب ﷺ 📚
**ASSAIRU ILAL HABEEBﷺ🎋* https://chat.whatsapp.com/J0ZwGYKylQ76jOSc4xCDFj
⬅ *حرف اللام ألف*
🍁🍀🍁🍀🍁🍀🍁🍀
📌 *القصيدة الوترية- 584*
لِأَيَّةِ حَالٍ أَنْتَ عَنْهُ مُخَلَّفٌ؟
أظُنُّكَ مثلي وَيْحَ مَنْ كَانَ لي مِثْلاً !!
_എന്തു കാരണം കൊണ്ടാണ് (അനുവാചകാ, നീ തിരുനബിﷺയെതൊട്ട് പിന്തിനിൽക്കുന്നത്? നീയും എന്നെപ്പോലെയാണെന്ന് ഞാൻ ഭാവിക്കുന്നു. എന്നെപ്പോലെയുള്ളവർക്കുള്ള നാശമേ!_
📌 *القصيدة الوترية- 585*
لِأَنِّيَ عَاصِ بِالذُّنُوبِ مُقَيَّد
وَمَنْ كَانَ ذَا قَيْدٍ فَقَدْ مُنِعَ السُّبُلا
_ഞാൻ ദോഷങ്ങളാൽ ബന്ധിതനാണ്. ദോഷങ്ങളുടെ ബന്ധനത്തിൽ പെട്ടവൻ എല്ലാ നല്ല മാർഗങ്ങളും തടയപ്പെട്ടിരിക്കും._
📌 *القصيدة الوترية- 586*
لأعلى الوَرَى فَر الذَّليلُ بذنبه
فَوَ اللَّهِ إِنَّ الذَّنْبَ أَلْحَقَنِي ذُلّا
_പാപങ്ങൾ കൊണ്ട് നിന്ദ്യനായവൻ സൃഷ്ടികളിൽ ഉത്തമരായ തിരുനബിﷺയുടെ അരികിലേക്ക് ഓടിയെത്തും. അല്ലാഹുവാണെ, എന്റെ ദോഷങ്ങൾ എനിക്ക് വളരെയധികം നിന്ദ്യത ഉണ്ടാക്കിയിരിക്കുന്നു._
📌 *القصيدة الوترية- 587*
لإفْكِي لِزَلَّاتِي ذَخَرْتُ مَدِيحَهُ
لِيُلْحِقَنِي عِزًّا إِذَا ذَلَّ مَنْ زَلّا
_തെറ്റു ചെയ്തവരൊക്കെ നിന്ദ്യരാകുമ്പോൾ ആ നിന്ദ്യതയിൽ നിന്നന്നെ അന്തസ്സിലേക്കെത്തിക്കുവാനും എന്റെ തെറ്റുകളിൽ നിന്നും കാപട്യങ്ങളിൽ നിന്നും രക്ഷപ്പെടാനും തിരുനബിﷺയുടെ പ്രകീർത്തനങ്ങൾ ഞാൻ സൂക്ഷിച്ചുവെക്കുന്നു._
📍🌱📍🌱📍🌱📍🌱
☀️🍄☀️🍄☀️🍄☀️🍄
മുൻ പോസ്റ്റുകൾക്ക്:-
https://t.me/assairuelalhabeeb
*SHARE&STATUS*
🎋السَيرُ إِلى الحَبيب ﷺ1⃣
WhatsApp Group Invite
**ASSAIRU ILAL HABEEBﷺ🎋* https://chat.whatsapp.com/J0ZwGYKylQ76jOSc4xCDFj
⬅ *حرف اللام ألف*
🍁🍀🍁🍀🍁🍀🍁🍀
📌 *القصيدة الوترية- 580*
*لأصْحَابِهِ فَضْلٌ عَلَيْنَا لِأَنَّهُمْ*
*رَأَوْا وَجْهَهُ مَا بَيْنَ أَظْهُرِهِمْ يُجْلَى*
_അവിടുത്തെ അനുയായികൾക്ക് നമ്മേക്കാൾ ശ്രേഷ്ഠതയുണ്ട്. കാരണം തിരുനബിﷺയുടെ തിരുവദനം പ്രത്യക്ഷപ്പെടുമ്പോൾ അവർ ദർശിച്ചതുകൊണ്ടാണ്._
📌 *القصيدة الوترية- 581*
*لإكْرَامِهِ أَدْنَاهُ لِلْعَرْشِ رَبُّهُ*
*ونَادَى بِهِ أَهْلَا بِمَحْبُوبِنَا أَهْلاً*
_തിരുനബിﷺയെ ബഹുമാനിച്ചു കൊണ്ട് അർശിലേക്ക് അല്ലാഹു അവിടത്തെ അടുപ്പിച്ചു. “നമ്മുടെ സ്നേഹഭാജനമായ നബിയേ എന്ന് അല്ലാഹു അഭിസംബോധന നടത്തുകയും ചെയ്തു._
📌 *القصيدة الوترية- 582*
*لأجلك أخَّرْنَا عَذَابَ الَّذِي عَصَا*
*فَلَوْلاكَ أَسْقَيْنَا الْعُصَاةَ لَنَا مُهْلا*
_“അങ്ങയുടെ കാരണത്താൽ ദോഷികൾക്കുള്ള ശിക്ഷ നാം നീട്ടിവെച്ചിരിക്കുന്നു. അങ്ങ് ഇല്ലായിരുന്നുവെങ്കിൽ ആ പാപികളെ ദുഷിച്ചുനാറിയ ചലം കുടിപ്പിക്കുമായിരുന്നു._
📌 *القصيدة الوترية- 583*
*لأربعه مَالَتْ رِجَالٌ لَعَلَّها*
*تَحُطُّ بِهَا مِنْ ثِقَل أَشْوَاقِهَا حِمْلاً*
_മോഹഭാരങ്ങൾ ഇറക്കിവെക്കാമെന്ന പ്രതീക്ഷയിൽ ചിലയാളുകൾ തിരുനബിﷺയുടെ വസന്തസ്ഥലിയായ മദീനയിലേക്ക് എത്തുവാൻ ആഗ്രഹിച്ചിരിക്കുന്നു._
📍🌱📍🌱📍🌱📍🌱
☀️🍄☀️🍄☀️🍄☀️🍄
മുൻ പോസ്റ്റുകൾക്ക്:-
https://t.me/assairuelalhabeeb
*SHARE&STATUS*
🎋السَيرُ إِلى الحَبيب ﷺ1⃣
WhatsApp Group Invite
Repost from 🎋السَيرُ إِلى الحَبيب ﷺ 📚
**ASSAIRU ILAL HABEEBﷺ🎋* https://chat.whatsapp.com/J0ZwGYKylQ76jOSc4xCDFj
⬅ *حرف اللام ألف*
🍁🍀🍁🍀🍁🍀🍁🍀
📌 *القصيدة الوترية- 584*
لِأَيَّةِ حَالٍ أَنْتَ عَنْهُ مُخَلَّفٌ؟
أظُنُّكَ مثلي وَيْحَ مَنْ كَانَ لي مِثْلاً !!
_എന്തു കാരണം കൊണ്ടാണ് (അനുവാചകാ, നീ തിരുനബിﷺയെതൊട്ട് പിന്തിനിൽക്കുന്നത്? നീയും എന്നെപ്പോലെയാണെന്ന് ഞാൻ ഭാവിക്കുന്നു. എന്നെപ്പോലെയുള്ളവർക്കുള്ള നാശമേ!_
📌 *القصيدة الوترية- 585*
لِأَنِّيَ عَاصِ بِالذُّنُوبِ مُقَيَّد
وَمَنْ كَانَ ذَا قَيْدٍ فَقَدْ مُنِعَ السُّبُلا
_ഞാൻ ദോഷങ്ങളാൽ ബന്ധിതനാണ്. ദോഷങ്ങളുടെ ബന്ധനത്തിൽ പെട്ടവൻ എല്ലാ നല്ല മാർഗങ്ങളും തടയപ്പെട്ടിരിക്കും._
📌 *القصيدة الوترية- 586*
لأعلى الوَرَى فَر الذَّليلُ بذنبه
فَوَ اللَّهِ إِنَّ الذَّنْبَ أَلْحَقَنِي ذُلّا
_പാപങ്ങൾ കൊണ്ട് നിന്ദ്യനായവൻ സൃഷ്ടികളിൽ ഉത്തമരായ തിരുനബിﷺയുടെ അരികിലേക്ക് ഓടിയെത്തും. അല്ലാഹുവാണെ, എന്റെ ദോഷങ്ങൾ എനിക്ക് വളരെയധികം നിന്ദ്യത ഉണ്ടാക്കിയിരിക്കുന്നു._
📌 *القصيدة الوترية- 587*
لإفْكِي لِزَلَّاتِي ذَخَرْتُ مَدِيحَهُ
لِيُلْحِقَنِي عِزًّا إِذَا ذَلَّ مَنْ زَلّا
_തെറ്റു ചെയ്തവരൊക്കെ നിന്ദ്യരാകുമ്പോൾ ആ നിന്ദ്യതയിൽ നിന്നന്നെ അന്തസ്സിലേക്കെത്തിക്കുവാനും എന്റെ തെറ്റുകളിൽ നിന്നും കാപട്യങ്ങളിൽ നിന്നും രക്ഷപ്പെടാനും തിരുനബിﷺയുടെ പ്രകീർത്തനങ്ങൾ ഞാൻ സൂക്ഷിച്ചുവെക്കുന്നു._
📍🌱📍🌱📍🌱📍🌱
☀️🍄☀️🍄☀️🍄☀️🍄
മുൻ പോസ്റ്റുകൾക്ക്:-
https://t.me/assairuelalhabeeb
*SHARE&STATUS*
🎋السَيرُ إِلى الحَبيب ﷺ1⃣
WhatsApp Group Invite
*ASSAIRU ILAL HABEEBﷺ🎋* https://chat.whatsapp.com/J0ZwGYKylQ76jOSc4xCDFj
⬅ *حرف اللام ألف*
🍁🍀🍁🍀🍁🍀🍁🍀
📌 *القصيدة الوترية- 576*
*لإجلالِهِ مَا اللَّهُ نَادَاهُ باسمه*
*وَمَنْ قَبْلَهُ نَادَى بِأَسْمَائِهِمْ أَعْلَى*
ബഹുമാനം കാരണം തിരുനബിﷺയെ പേരെടുത്ത് അല്ലാഹു വിളിച്ചിട്ടില്ല. മുൻകഴിഞ്ഞ എല്ലാ പ്രവാചകന്മാരെയും അല്ലാഹു പേരെടുത്ത് വിളിച്ചിട്ടുണ്ട്.
📌 *القصيدة الوترية- 577*
*لِآدَمَ تَاجٌ مِنْ نُبُوَّةِ أَحْمَد*
*يُباهِي به الأملاكَ في الْمَلَإِ الأَعْلَى*
തിരുനബിﷺയുടെ പ്രവാചകത്വത്തിൽ ആദം(അ)ന് കിരീടമുണ്ട്. ആ കിരീടത്താൽ മലക്കുകളിലെ ഉന്നതർക്കിടയിൽ ആദം (അ) അന്തസു നടിക്കുന്നു.
📌 *القصيدة الوترية- 578*
*لإنجيلِ عِيسَى فِي ثَنَاهُ تَتَابعٌ*
*وَكَانَ بمَا يُثْنَى عَلَيْهِ بهِ أَهْلاً*
ഈസാ(അ)നു നൽകപ്പെട്ട ഇഞ്ചീൽ എന്ന വേദഗ്രന്ഥത്തിൽ
തുടരെത്തുടരെ തിരുനബിﷺയുടെ വർണനകളുണ്ട്. അങ്ങനെ വർണിക്കപ്പെടുന്നതിന് തിരുനബിﷺ അർഹൻ തന്നെ ആയി ത്തീർന്നിരിക്കുന്നു.
📌 *القصيدة الوترية- 579*
*لآیاتهِ مِنْ قَبْل نَشَأَة خَلْقه*
*وَجودٌ وَبُرْهَانٌ وَأَخْبَارُهُ تُتْلَى*
തിരുനബിﷺ ജനിക്കുന്നതിന് മുമ്പുതന്നെ അവിടുത്തെ നുബുവത്തിന് അസ്തിത്വവും തെളിവും ഉണ്ടായിരുന്നു. അവിടുത്തെ കുറിച്ചുള്ള വിവരങ്ങൾ പാരായണം ചെയ്യപ്പെടുകയും ചെയ്യുന്നു.
📍🌱📍🌱📍🌱📍🌱
☀️🍄☀️🍄☀️🍄☀️🍄
മുൻ പോസ്റ്റുകൾക്ക്:-
https://t.me/assairuelalhabeeb
*SHARE&STATUS*
🎋السَيرُ إِلى الحَبيب ﷺ1⃣
WhatsApp Group Invite
*ASSAIRU ILAL HABEEBﷺ🎋* https://chat.whatsapp.com/J0ZwGYKylQ76jOSc4xCDFj
⬅ *حرف اللام ألف*
🍁🍀🍁🍀🍁🍀🍁🍀
📌 *القصيدة الوترية- 572*
لإشراقه لَمْ تُشْخص الشَّمْسُ ظِلَّهُ
ومِن عجَبٍ شَخصٌ وَلَا يُشْخَصُ الظِّلا
_സൂര്യനെക്കാൾ പ്രഭയുള്ളതുകൊണ്ട് തിരുനബിﷺക്ക് സൂര്യൻ പ്രതിബിംബം രൂപപ്പെടുത്തിയില്ല. സൂര്യപ്രകാശത്തിൽ നിഴലില്ലാത്ത വ്യക്തി ഒരു മഹാത്ഭുതം തന്നെ._
📌 *القصيدة الوترية- 573*
لأفصَحُ أَهْلِ الْأَرْضِ نُطْقَا وَإِنَّهُ
لأصدقَهُمْ قَوْلاً وَأَحْسَنهُمْ فعلاً
_ഭൂമുഖത്തുള്ളവരിൽ വെച്ചേറ്റവും വചനസൗകുമാര്യതയുള്ളവരും സത്യസന്ധരും നന്മ പ്രവർത്തിക്കുന്നവരുമാണ് തിരുനബിﷺ._
📌 *القصيدة الوترية- 574*
لَأَعْدَلُ مَنْ بِالْحُكْمِ قَامَ مُحَمَّدٌ
فَإِنْ هُوَ لَمْ يَعْدِلُ فَمَن يَنشُرُ العَدْلاً
_വിധികർത്താക്കളിൽ വെച്ചേറ്റവും നീതിമാനാണ് തിരുനബിﷺ. അവിടുന്ന് നീതി ചെയ്തില്ലെങ്കിൽ പിന്നെ നീതി ചെയ്യാൻ ആരുണ്ട്._
📌 *القصيدة الوترية- 575*
لإعْلَائِهِ مَا كَانَ يَعْلُوهُ قَامَةٌ
إِذَا هُوَ مَاشَى الْخَلْقَ قَامَتُهُ أَعْلَى
_തിരുനബിﷺയെ അല്ലാഹു അത്യുന്നതരാക്കിയതുകൊണ്ട് ആരുടെ ഉയരവും തിരുനബിﷺയുടെ മേലെയായിരുന്നില്ല. മറ്റു ള്ളവരോടൊപ്പം അവിടുന്ന് നടക്കുമ്പോൾ അവിടുത്തെ ആകാരം ഏറ്റവും കൂടിയതായിരുന്നു._
📍🌱📍🌱📍🌱📍🌱
☀️🍄☀️🍄☀️🍄☀️🍄
മുൻ പോസ്റ്റുകൾക്ക്:-
https://t.me/assairuelalhabeeb
*SHARE&STATUS*
🎋السَيرُ إِلى الحَبيب ﷺ1⃣
WhatsApp Group Invite
یک طرح متفاوت انتخاب کنید
طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.