IB Computing
رفتن به کانال در Telegram
#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2
نمایش بیشتر1 662
مشترکین
اطلاعاتی وجود ندارد24 ساعت
-87 روز
-2130 روز
آرشیو پست ها
1 662
ഇമ്മിണി ബെല്യേ കമ്പ്യൂട്ടിങ്ങ് 20,000 സബ്സ്ക്രൈബേഴ്സിന്റെ നിറവിൽ. കൂടെനിന്നവര്‍ക്കെല്ലാം നന്ദി
1 662
https://youtu.be/KCoc8rADrGU
കമ്പ്യൂട്ടറിൽ മലയാളം ഡിക്ഷ്നറി ചേര്‍ക്കുന്ന വിധം. പോപ്പ് ആയി ലഭിക്കുന്ന ഡിക്ഷ്നറിയാണിത്.
download malayalam stardict
1 662
അങ്ങനെ കുബുണ്ടു 20.04 ഇൻസ്റ്റാള്‍ ചെയ്തു. എന്റെ ആവശ്യത്തിനുള്ള ബേസിക് സെറ്റപ്പുകള്‍ സജ്ജമാക്കുന്ന വീഡിയോ. kde panel configuration, മലയാളം കീബോര്‍ഡ്, ഫോണ്ട്, മറ്റു അവശ്യസോഫ്റ്റ്‍വെയറുകള്‍ എന്നിവ സെറ്റപ്പ് ചെയ്യുന്നതാണ് വീഡിയോ
https://youtu.be/PONBBm3GuE8
1 662
എംസോണ്‍ പുറത്തിറക്കിയ സബ്ടൈറ്റിൽ ആപ്ലിക്കേഷൻ. മുമ്പത്തെ വീഡിയോ മൊബൈലിൽ റെസല്യൂഷൻ പ്രശ്നമായതുകൊണ്ട് റീ അപ്ലോഡ് ചെയ്യുന്നു
https://youtu.be/Y2ClkLnF9pY
1 662
എല്ലാരും ലോക്ക്ഡൗണിലാണ് വാട്ട്സപ്പിന്റെ നാല് പേര് മാത്രമുള്ള വീഡിയോ കോളിലാണ് മിക്കവരും അഭയം തേടുന്നത്. എന്നാല്‍ ഒരുപാട് പേര്‍ക്ക് ഒരുമിച്ച് വീഡിയോ കോണ്‍ഫറൻസും സ്ക്രീൻഷെയറിംഗും അടക്കം നടത്താൻ കഴിയുന്ന meet.jit.si യെ പരിചയപ്പെടാം.
https://youtu.be/--TycCbtnsQ
1 662
ഇന്ന് വീഡിയോ ഒന്നുമില്ല. ഞാൻ എംസോണിന് വേണ്ടി ചെയ്ത ഒരു സബ് വെച്ച് സിനിമ കാണൂ. മനസിലായില്ലെങ്കില്‍ എന്നെ തെറിവിളിക്കാതെ എക്സപ്ലനേഷൻ വീഡിയോ കാണുക. ഇതിച്ചിരി കട്ടിയാ...
https://t.me/malayalamsubmovies/9894
1 662
https://youtu.be/gzuW1c6f3fU
യുണിക്കോഡും ആസ്കിയും എന്താണെന്ന് വിശദമാക്കുന്ന വീഡിയോ. എന്തുകൊണ്ട് യുണിക്കോഡ് ഉപയോഗിക്കണം. ആസ്കിയുടെ പ്രശ്നങ്ങളെന്തെല്ലാം ?
1 662
#വീട്ടിലിരിക്കാം...
#വായിക്കാം...
ബാലസാഹിത്യ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന കഴിഞ്ഞ 5 വർഷത്തെ #തളിര് മാസിക ഓൺലൈനിൽ വായിക്കാം
http://ksicl.org/thaliru-magazine-details/
മലയാളം മിഷന്റെ പൂക്കാലം - കുട്ടികളുടെ ഓൺലൈൻ മാഗസിൻ
http://pookalam.kerala.gov.in/
യുറീക്കയുടെ pdf ശേഖരം
http://kssp.in/eureka
ശാസ്ത്രകേരളത്തിന്റെ Pdf ശേഖരം
http://kssp.in/sasthrakeralam
ഡിജിറ്റൽ യുറീക്ക
https://www.eurekafortnightly.com/
വിവിധ ഭാഷാ പുസ്തകങ്ങൾ , വീട്ടിലിരുന്നുള്ള പരീക്ഷണങ്ങൾ , കളിപ്പാട്ടങ്ങൾ
http://www.arvindguptatoys.com/
വിക്ടേഴ്സ് ചാനലിലെ വിവിധ പരിപാടികൾ
https://victers.kite.kerala.gov.in/
https://www.youtube.com/user/itsvicters
1 662
സ്വതന്ത്രമായി വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന മികച്ച മാര്‍ഗമാണ് സോളാര്‍. ഒരു സോളാര്‍പാനല്‍ സ്ഥാപിക്കുന്നത് ഒരു വീടിനെസംബന്ധിച്ചിടത്തോളം എത്രത്തോളം പ്രായോഗികമാണ് ? വഹ്നി ഗ്രീൻ ടെക്നോളജീസ് എംഡിയുമായി ഒരു ചര്‍ച്ച.
https://youtu.be/s9suLzNlJgI
1 662
കോവിഡ് - 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷൻ മുഖ്യമന്ത്രിയാണ് പുറത്തിറക്കിയത്. കോവിഡ് - 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും. ഇൻ്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കും.
GoK Direct ലഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala
