IB Computing
رفتن به کانال در Telegram
#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2
نمایش بیشتر1 662
مشترکین
اطلاعاتی وجود ندارد24 ساعت
-87 روز
-2130 روز
آرشیو پست ها
1 662
10k user opinion വീഡിയോകള്‍ അയക്കാൻ ബാക്കിയുള്ളവര്‍ മാര്‍ച്ച് 26 വൈകുന്നേരത്തിന് മുമ്പായി അയക്കുക. അതിന് ശേഷം അയക്കുന്നത് ഉള്‍പ്പെടുത്താനാവില്ല. ഇനിയും വീഡിയയോകള്‍ ആവശ്യമുണ്ട്. വളരെ കുറഞ്ഞ പ്രതികരണമാണ് ലഭിച്ചത്.
1 662
10k sub LIVE on Sunday (March 24) 9.PM
📌 📌 📌 📌 📌
🔊 പതിനായിരം സബ്സ്ക്രൈബേഴ്സ് കടന്നതിനെത്തുടര്‍ന്ന് വീണ്ടും ഒരു ലൈവ് വരാൻ ആലോചിക്കുന്നു. ചാനലിന്റെ ഇതുവരെയുള്ള യാത്രയെക്കുറിച്ചും കണ്ടന്റുകളെക്കുറിച്ചും യൂടൂബ് ചാനല്‍ തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സംശയങ്ങളും എല്ലാം സംവദിക്കാം. അപ്പോള്‍ march 24 ഞായറാഴ്ച രാത്രി 9 മണിക്ക്. അതിന് മുമ്പ് ibcomputing നെക്കുറിച്ച് നിങ്ങള‍് തയ്യാറാക്കിയ ഒരു മിനിറ്റ് വീഡിയോ അയച്ചുതരൂ... നിലവില്‍ 7 പേര്‍ അയച്ചുതന്നിട്ടുണ്ട്. കുറച്ചു കൂടി അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
1 662
ഇൻഫോകൈരളിയില്‍ വന്ന കവര്‍സ്റ്റോറി. പുസ്തകം കയ്യില്‍ കിട്ടാൻ താമസിച്ചു. വായിച്ച് അഭിപ്രായങ്ങളറിയിക്കുമല്ലോ
1 662
പതിനായിരം സബ്സ്ക്രൈബര്‍... നിങ്ങള്‍ക്കും പങ്കുചേരാം...
അങ്ങനെ മ്മളെ ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് പതിനായിരം കടന്ന് മുന്നേറുന്നു. കൂടെ നിന്നവര്‍ക്കെല്ലാം പെരുത്ത് നന്ദി. ഈ അവസരത്തില്‍ സബ്സ്ക്രൈബേഴ്സിനോടൊരഭ്യര്‍ഥന....
ഈ ചാനലിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍/നിര്‍ദേശങ്ങള്‍/വിമര്‍ശനങ്ങള്‍ ഒരു മിനിറ്റില് താഴെയുള്ള വീഡിയോ മൊബൈലില്‍ എടുത്ത് ടെലിഗ്രാമിലോ (t.me/mujeebcpy) mail ലോ (mujeebcpy@gmail.com) അയച്ചുതരിക. നിങ്ങളുടെ വീഡിയോകള്‍ ചേര്‍ത്ത് ഒരു വീഡിയോ ആക്കി ചാനലില്‍ പ്രസിദ്ധീകരിക്കും. സെലിബ്രിറ്റികളെക്കൊണ്ട് ആശംസ പറയിപ്പിക്കാനെളുപ്പമാണ്. ചാനലിനെ വിലിയിരുത്തേണ്ടത് നിങ്ങളാണ്. വീഡിയോകള്‍ പ്രതീക്ഷിക്കുന്നു....
1 662
കുറേയധികം തിരക്കുകളുള്ളതുകൊണ്ട് പുതിയ വീഡിയോകളൊന്നും ഷൂട്ട് ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് വീഡിയോകള്‍ ഇല്ലാത്തത്. മാര്‍ച്ച് പകുതി വരെ കൂടി അല്പം തിരക്കുകളുണ്ട്. ആ സമയത്തും വീഡിയോകള്‍ കുറവായിരിക്കും.
മാര്‍ച്ച് ലക്കം ഇൻഫോകൈരളിയില്‍ ബിറ്റ്കോയിൻ ആണ് കവര്‍സ്റ്റോറി. അത് ചെയ്തിരിക്കുന്നത് ഞാനാണ്. നമ്മുടെ ചാനലിലെ വീഡിയോ കണ്ട് അവര്‍ അത് ചെയ്ത് തരാൻ ആവശ്യപ്പെടുകയായിരുന്നു. വാങ്ങി വായിച്ച് അഭിപ്രായം പറയുമല്ലോ..
1 662
യൂസർനെയിമിന് പിന്നിൽ മറഞ്ഞിരിക്കുന്നവർ വീണ്ടും ഒത്തുകൂടുന്നു....
ഫെബ്രുവരി 10 നു
കൊച്ചി Pepper fry സ്റ്റുഡിയോയിൽ രാവിലെ 10.30 മുതൽ.
ടെലിഗ്രാം ബോട്ടുകൾ , സൈബര്‍ സെക്യൂരിറ്റി, ഓപണ്‍ സോഴ്സ് തുടങ്ങിയ വിഷയങ്ങളില്‍ പങ്കാളികളുടെ തന്നെ പ്രസന്റേഷനും ഉണ്ടായിരിക്കും.. പരസ്പര പരിജയപെടലും മറ്റുകലാപരിപാടികളും ആയി ഒരു ദിവസം.
താല്പര്യംമുള്ളവര്‍ക്ക് പങ്കെടുക്കാം. Pls inform in @keralagram with @admin tag or DM @aswinmguptha @muhammedunais
ഇതിലേക്ക് സാമ്പത്തിക സഹായങ്ങൾ നൽകുവാൻ താല്പര്യമുള്ളവർ muhamedunais345@okaxis എന്ന upi ഐഡിയിലേക്കു സംഭാവനകൾ നൽകുക
1 662
മുമ്പ് ക്ലാസ് എടുത്ത കുട്ടികൾ ക്യാമ്പ് നടക്കുമ്പോള്‍ നമ്മളെ വിളിച്ച് അന്വേഷിക്കുന്നതിലും വലിയ സന്തോഷം ഒരു ട്രെയിനര്‍ക്കില്ല. ❤️❤️
