fa
Feedback
IB Computing

IB Computing

رفتن به کانال در Telegram

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

نمایش بیشتر
1 662
مشترکین
اطلاعاتی وجود ندارد24 ساعت
-87 روز
-2130 روز
آرشیو پست ها
Some legit crypto mining telegram tokens https://t.me/dotcoin_bot?start=r_243330990 🏆+1.5k Dotcoins as a first-time bonus 💎+30k Dotcoins if you have Telegram Premium https://t.me/pocketfi_bot/Mining?startapp=243330990

മലയാളം ചില്ല് ടൈപ്പ് ചെയ്യുന്നതിലെ പൊല്ലാപ്പുകൾ നായ4 ❌ നായർ✅ https://youtube.com/shorts/QcvEOscqAss?feature=share

പഴയ വീഡിയോസിലെ പ്രസക്ത ഭാഗങ്ങൾ ഷോർട്ട് ആക്കി ഇറക്കിത്തുടങ്ങുന്നു. https://youtube.com/shorts/s16croO4x1U?feature=share

OLX പോലെ വിയന്നയിലുള്ള ഈ ആപ്പിൽ സൗജന്യമായി വരെ സാധനങ്ങൾ ലഭിക്കും. ഒരു മൈക്ക് സ്റ്റാന്റ് വാങ്ങിയത് കാണാം https://youtu.be/pCqNAL2wh50?si=fOe6NO-zQFzQ14ph

സാധാരണ ഒരു ഷോർട്ട് വീഡിയോ ഇട്ടാൽ പത്തിരുന്നൂറ് പേര് കണ്ടാലായി. ഇത് ഒരു കൊല്ലം കഴിഞ്ഞ് ഇട്ടിട്ടും 10k. 😳 വിയന്ന റീല് അപ്പോ കു
സാധാരണ ഒരു ഷോർട്ട് വീഡിയോ ഇട്ടാൽ പത്തിരുന്നൂറ് പേര് കണ്ടാലായി. ഇത് ഒരു കൊല്ലം കഴിഞ്ഞ് ഇട്ടിട്ടും 10k. 😳 വിയന്ന റീല് അപ്പോ കുറച്ച് പരീക്ഷിക്കാം 😁

വിയന്നയിൽ ഫൈബർ കണക്ഷൻ ഇങ്ങനെയാണ് https://youtube.com/shorts/O9glk1VFcn4?feature=share

"മലയാളത്തിന്റെ ഡിജിറ്റൽ സൗന്ദര്യം" ആരംഭിക്കുന്നു. https://youtube.com/live/ANiPlFCNDS8?feature=share Questions can be asked here in the group chat or the YouTube livestream itself

Repost from N/a
We are organizing an online talk on "മലയാളത്തിന്റെ ഡിജിറ്റൽ സൗന്ദര്യം" this Saturday, March 9th at 7PM. The talk will be abou
We are organizing an online talk on "മലയാളത്തിന്റെ ഡിജിറ്റൽ സൗന്ദര്യം" this Saturday, March 9th at 7PM. The talk will be about digital Malayalam typography. You can find the slides here: https://santhoshtr.github.io/malayalam-digital-aesthetics/ The link to the talk will be posted in the @smc_project group (Telegram and Matrix)

Recently scribus tutorial videos getting more views. What is happening? one school kid came to me asking some doubts. They ne
Recently scribus tutorial videos getting more views. What is happening? one school kid came to me asking some doubts. They need to create a tabloid in scribus. anyway happy 😍

Repost from FOSSMeet'25
Come be a part of *FOSSMeet’24*, India’s longest-running FOSS conference on *March 22nd-24th*! Join us to broaden your perspe
Come be a part of *FOSSMeet’24*, India’s longest-running FOSS conference on *March 22nd-24th*! Join us to broaden your perspectives and mingle with fellow FOSS enthusiasts. Immerse yourself in exclusive workshops, hear from seasoned speakers, and discuss the true meaning of software freedom. Registrations are now open! Embrace the FOSS movement and secure your spot at https://www.fossmeet.net. May the FOSS be with you!

payyans ASCII to Malayalam convertor is now available as a website: https://payyans.smc.org.in Source code: https://github.com/smc/payyans-go kodoose to @subin2000

ടെലഗ്രാമിലെ ഒരു search engine പോലെ പ്രവർത്തിക്കുന്ന bot പരിചയപ്പെടാം. Keyword കൊടുത്താൽ അതുമായി ബന്ധപ്പെട്ട Channels, Groups, Links, Files, Medias ഒക്കെ കിട്ടും. warning: piracy contents ഉം ഇതിൽ കിട്ടും. റെഫറൽ പരിപാടിയും ഉണ്ട്. (പൈസ കിട്ടുമോ എന്നൊന്നും ഉറപ്പില്ല. വേണ്ടവർക്ക് ട്രൈ ചെയ്ത് നോക്കാം) https://t.me/enSearchBot?start=243330990

photo content

After a significant amount of debugging and development by @mufeedvh, he has finally finished a native Indic language typing
After a significant amount of debugging and development by @mufeedvh, he has finally finished a native Indic language typing tool for Windows! (@varnamproject) Launching at #WikiConferenceKerala23 this Saturday 🎉 https://meta.wikimedia.org/wiki/WikiConference_Kerala

കേരളത്തിൽ നടക്കുന്ന ഫോസ് ഇവന്റ്സുകളെക്കുറിച്ചറിയാൻ ഈ ചാനൽ ഫോളോ ചെയ്യാം. https://t.me/keralafoss

Registrations are open for #OSMKerala Community Meetup 2023 https://wiki.openstreetmap.org/wiki/OSM_Kerala_Community_Meetup_2
Registrations are open for #OSMKerala Community Meetup 2023 https://wiki.openstreetmap.org/wiki/OSM_Kerala_Community_Meetup_2023 Venue: Kerala Sahitya Academy, Thrissur Date: Nov 4,5 Please use links below to signup. Registration Form  (Last date 2 Nov 2023) Scholarship Form  (Last date 27 Oct 2023) Talk/Event Submissions Form (Last date 31 Oct 2023) Find more details on wiki. Join us, @osmkerala on matrix/telegram

ലിബ്രെഓഫീസിലെ ഒരു സ്ക്രീൻഷോട്ട്
ലിബ്രെഓഫീസിലെ ഒരു സ്ക്രീൻഷോട്ട്

ഏറെക്കാലമായി പലരും ചോദിക്കുന്ന ഒരു സംശയമാണ് അക്കങ്ങളുടെ കൂടെ ആം ചിഹ്നം എഴുതുമ്പോൾ വരുന്ന കുത്തുവട്ടം എങ്ങനെ കളയാമെന്ന്. 16-ാം, 18ാം തുടങ്ങിയ ഉദാഹരണങ്ങൾ. ഒട്ടുമിക്ക അപ്ലിക്കേഷനുകളുടെ പുതിയ പതിപ്പുകളിലും ഈ പ്രശ്നം കാണില്ല. ലിബ്രെഓഫീസിൽ പക്ഷേ ഈ പ്രശ്നം തുടരുന്നുണ്ട്. ഇതിനു പരിഹാരമായി ഫോണ്ടുകളിൽ ഒരു ചെറിയ പുതുക്കൽ നടത്തിയിട്ടുണ്ട്. മഞ്ജരി, ഗായത്രി, ചിലങ്ക, നൂപുരം ഫോണ്ടുകളുടെ പുതിയ പതിപ്പുപയോഗിച്ചാൽ ഈ പ്രശ്നം ഒഴിവാകും.

വാട്ട്സപിൽ ചാനൽ വന്ന സ്ഥിതിക്ക് അവിടെ കൂടെ തുടങ്ങിയിട്ടുണ്ട്. ചാനല് മാത്രേ ഉള്ളോ വീഡിയോ ഇല്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഒരുമാസം കഴിഞ്ഞ് ചാനൽ പുനരുജ്ജീവിപ്പിക്കാനാണ് കരുതുന്നത്. വാട്സപ്പുള്ളവർക്ക് താഴെ ജോയിൻ ചെയ്യാം Follow the IBComputing channel on WhatsApp: https://whatsapp.com/channel/0029Va453CY8kyyN3f66VN0L