📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚
رفتن به کانال در Telegram
നമ്മൾ എന്താവുമെന്നുള്ളത് നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. 👉പഠനസംബന്ധമായ എല്ലാത്തരം അറിവുകളും(psc)ഇവിടെ ലഭിക്കുന്നതാണ് 👉ജോലി ഒഴിവുകളെ കുറിച്ചറിയാൻ @pscjolikal എന്ന ചാനലിൽ ജോയിൻ ചെയ്യൂ 👉ഹിന്ദു പുരാണങ്ങളെ കുറിച്ചറിയാൻ @puranamhindhu 👉ഷെയർ ചെയ്യൂ
نمایش بیشترالهند108 138دسته بندی مشخص نشده است
6 126
مشترکین
-224 ساعت
-27 روز
+2730 روز
آرشیو پست ها
CIVIL EXCISE OFFICER (TRAINEE) (Male) in EXCISE DEPARTMENT in WAYANAD DISTRICT
Cut off : 45.33
Category No : 538/2019
U P School Teacher
Rank List
District - MALAPPURAM
Cat No - 517/2019
Join @pscsahaee
U P School Teacher
Rank List
District - PALAKKAD
Cat No - 517/2019
Join @pscsahaee
U P School Teacher
Rank List
District - KASARGOD
Cat No - 517/2019
Join @pscsahaee
U P School Teacher (Malayalam Medium)
Rank List
District - Kannur
Cat No - 517/2019
Join @pscsahaee
U P School Teacher (Malayalam Medium)
Rank List
District - Thrissur
Cat No - 517/2019
Join @pscsahaee
U P School Teacher (Malayalam Medium)
Rank List
District - Kollam
Cat No - 517/2019
Join @pscsahaee
U P School Teacher (Malayalam Medium)
Rank List
District - Wayanad
Cat No - 517/2019
Join @pscsahaee
U P School Teacher (Malayalam Medium)
Rank List
District - Idukki
Cat No - 517/2019
Join @pscsahaee
U P School Teacher (Malayalam Medium)
Rank List
District - Kottayam
Cat No - 517/2019
Join @pscsahaee
U P School Teacher (Malayalam Medium)
Rank List
District - Alappuzha
Cat No - 517/2019
Join @pscsahaee
U P School Teacher (Malayalam Medium)
Rank List
District - Ernakulam
Cat No - 517/2019
Join @pscsahaee
U P School Teacher (Malayalam Medium)
Rank List
District - Pathanamthitta
Cat No - 517/2019
@pscsahaee
U P School Teacher (Malayalam Medium)
Rank List
District - Kozhikode
Cat No - 517/2019
Join @pscsahaee
U P School Teacher (Malayalam Medium)
Rank List
District Thiruvananthapuram
Cat No - 517/2019
Join @pscsahaee
▬▬▬▬▬▬▬▬▬▬▬▬▬▬▬
▪️ *03 ഒക്ടോബർ 2022* ▪️
06 റബ്ബിഅൽ അവ്വൽ 1444
17 കന്നി 1198
11 ആശ്വിനം 1944 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
https://t.me/pscsahaee
🔹 *1942-* ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു.
🔹 *1510-* ആദിർഷായുടെ പട്ടാളത്തെ അൽബുക്കർക്ക് കേരളത്തിൽ നിന്നു തുരത്തി.
🔹 *1990-* പശ്ചിമ പൂർവ്വജർമ്മനികള് ഒന്നായി.
🔹 *1995-* അമേരിക്കൻ ഫുഡ്ബോൾ താരം ഓ.ജെ.സിപ്‌സൺ കൊലപാതക്കുറ്റത്തിൽ നിന്ന് വിമുക്തനായി.
🔹 പ്രമുഖ ഫുട്‌ബോൾ താരം *ഇബ്രാഹിമോവിച്ചിന്റെ* ജന്മദിനം.
🔹 തെന്നിന്ത്യൻ സിനിമാതാരം *സത്യരാജിന്റെ* ജന്മദിനം.
🔹 സംഗീത സംവിധായകൻ *ശരത്തിന്റെ* ജന്മദിനം.
🔹 രാഷ്ട്രീയ പ്രവർത്തക *പി.കെ ജയലക്ഷ്മിയുടെ* ജന്മദിനം.
🔹 പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന *എൻ. മോഹനന്റെ* ചരമദിനം.
🔹 മലയാള ഭാഷാ വിദഗ്ദ്ധനും ചിന്തകനുമായ *എം.എൻ. വിജയന്റെ* ചരമദിനം.
📌 *ആർക്കിടെക്ചർ ഡേ..*
📌 *വൈറസ് അപ്രീസിയേഷൻ ഡേ*
🍃 _"മുൻവിധികൾ ഉപേക്ഷിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും.."_
*- ഓഷോ* 🍃
▬▬▬▬▬▬▬▬▬▬▬▬▬▬▬
https://t.me/pscjolikal
▪️ *28 സെപ്റ്റംബർ 2022* ▪️
01 റബ്ബിഅൽ അവ്വൽ 1444
12 കന്നി 1198
06 ആശ്വിനം 1944 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔹 *1950* - ഇന്തോനേഷ്യ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
🔹 *1997* -ഗൂഗിൾ പ്രവർത്തനമാരംഭിച്ചു
@pscsahaee
🔹 ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക *ലതാ മങ്കേഷ്കറിന്റെ* ജന്മദിനം
🔹 ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ *അഭിനവ് ബിന്ദ്രയുടെ* ജന്മദിനം
🔹 കേരള മുഖ്യമന്ത്രിയായിരുന്ന *സി.എച്ച്. മുഹമ്മദ്കോയയുടെ* ഓർമദിനം
🔹 പ്രമുഖ സിനിമ താരം *റൺബീർ കബൂറിന്റെ* ജന്മദിനം
🔹 പ്രശസ്ത സിനിമ സീരിയൽ താരം *മൗനി റായിയുടെ* ജന്മദിനം
🔹 ചലച്ചിത്ര സിനിമ സംവിധായകൻ *പൂരി ജഗനാഥിന്റെ* ജന്മദിനം
🔹 പ്രശസ്ത ചലച്ചിത്ര നടി *തുളസിയുടെ* ജന്മദിനം
🔹 ഇന്ത്യൻ ബാറ്റ്മിണ്ടൻ പ്ലയർ *അജയ് ജയറാമിന്റെ* ജന്മദിനം
📌 *ഡ്രിങ് ബീർ ഡേ..*
📌 *നല്ല അയൽവാസി ദിനം..*
🍃 _കരുത്തിലൂടെ പിടിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ല സമാധാനം,കൃത്യമായ ധാരണയിലൂടെ മാത്രമേ സമാധാനം നേടാനാവു.."_
*-ആൽബർട്ട് ഐൻസ്റ്റീൻ* 🍃
▬▬▬▬▬▬▬▬▬▬▬▬▬▬▬
https://t.me/pscsahaee
▪️ *27 സെപ്റ്റംബർ 2022* ▪️
30 സഫർ 1444
11 കന്നി 1198
05 ആശ്വിനം 1944 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔹 *1777* - പെൻസിൽവാനിയയിലെ ലങ്കാസ്റ്റെർ, ഒരു ദിവസത്തേക്ക് അമേരിക്കയുടെ തലസ്ഥാനമായി.
🔹 *1821* - മെക്സിക്കോ സ്പെയിനിൽ നിന്നും സ്വതന്ത്രമായി.
🔹 *1854* - ആർടിക് എന്ന ആവിക്കപ്പൽ കടലിൽ മുങ്ങി മുന്നൂറുപേർ മരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
🔹 *1928* - ചൈനയെ അമേരിക്ക അംഗീകരിച്ചു.
🔹 *1937* - അവസാനത്തെ ബാലി കടുവയും മരിച്ചു.
🔹 *1983* - യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള ഗ്നു പദ്ധതി റിച്ചാർഡ് സ്റ്റാൾമാൻ പ്രഖ്യാപിച്ചു.
🔹 *1996* - അഫ്ഗാനിസ്ഥാനിൽ തലസ്ഥാനനഗരമായ കാബൂൾ താലിബാൻ പിടിച്ചടക്കി. പ്രസിഡണ്ടായിരുന്ന ബുർഹനുദ്ദിൻ റബ്ബാനിയെ നാടുകടത്തുകയും, മുൻ നേതാവായിരുന്ന മൊഹമ്മദ് നജീബുള്ളയെ വധിക്കുകയും ചെയ്തു.
🔹 *2002* - കിഴക്കൻ ടിമോർ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
🔹 *2019* - നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നീണ്ട 54 വർഷത്തെ യുഡിഎഫി ന്റെ അധികാരകേന്ദ്രം ആയിരുന്ന പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
🔹 *മാതാ അമൃതാനന്ദമയിയുടെ* ജന്മദിനം
🔹 ഇന്ത്യൻ സിനിമ സംവിധായകൻ *യാഷ് ചോപ്രയുടെ* ജന്മദിനം
🔹 പ്രമുഖ സിനിമ നടൻ *രാഹുൽ ദേവിന്റെ* ജന്മദിനം
🔹 നടിയും മോഡലുമായ *ഗായത്രി ജയറാമിന്റെ* ജന്മദിനം
🔹 പ്രശസ്ത മലയാള സംഗീതജ്ഞൻ *ജി.ദേവരാജന്റെ* ജന്മദിനം
🔹 പ്രമുഖ ഇന്ത്യൻ സിനിമാതാരം *മൃനാലിനി ശർമ്മയുടെ* ജന്മദിനം
🔹 ശാസ്ത്രീയ സംഗീതജ്ഞൻ *കെ. എസ് നാരായണസ്വാമിയുടെ* ജന്മദിനം
📌 *ലോക യാത്ര ദിനം.*
📌 *ചോക്ലേറ്റ് മിൽക്ക് ഡേ..*
📌 *നോ എസ്ക്യൂസ് ഡേ..*
🍃 _ജീവിതം എത്ര പ്രയാസകരമായി തോന്നിയാലും നിങ്ങൾക്ക് എല്ലായിപ്പോഴും ചെയ്യാവുന്നതും വിജയിക്കാവുന്നതുമായ എന്തെങ്കിലും ഉണ്ടാകും.. "_
*-സ്റ്റീഫൻ ഹോക്കിങ്* 🍃
▬▬▬▬▬▬▬▬▬▬▬▬▬▬▬
https://t.me/pscsahaee
▪️ *25 സെപ്റ്റംബർ 2022* ▪️
28 സഫർ 1444
09 കന്നി 1198
03 ആശ്വിനം 1944 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔹 *1066 -* സ്റ്റാംഫഡ് *ബ്രിഡ്ജ് യുദ്ധം* ആംഗ്ലോ-സാക്സൺ യുഗത്തിന് അന്ത്യം കുറിച്ചു.
🔹 *1964 -* പോർച്ചുഗലിനെതിരായ *മൊസാംബിക്കൻ സ്വാതന്ത്ര്യയുദ്ധം* ആരംഭിച്ചു.
🔹 *1969 -* *ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ* സ്ഥാപിക്കുന്നതിനുള്ള ചാർട്ടർ ഒപ്പുവച്ചു.
https://t.me/pscsahaee
🔹 *1977 -* ചിക്കാഗോ മാരത്തണിന്റെ ആദ്യ ഓട്ടത്തിൽ ഏകദേശം 4,200 പേർ പങ്കെടുത്തു.
🔹 *1981 -* ബെലീസ് ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
🔹 ഹോളിവുഡ് സിനിമാതാരം *വിൽസ്മിത്തിന്റെ* ജന്മദിനം.
🔹 ബോളിവുഡ് സിനിമാതാരം *ദിവ്യ ദുട്ടയുടെ* ജന്മദിനം.
🔹 ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ *അബുൽ അഅലാ മൗദൂദിയുടെ* ജന്മദിനം.
🔹ലീഗ് നേതാവ് *പി.കെ ബഷീറിന്റെ* ജന്മദിനം.
🔹 നോബൽ പുരസ്കാര ജേതാവായ റഷ്യൻ കെമിസ്റ്റ് *നിക്കോളെ നിക്കോളയെവിച്ച് സെമ്യോനെവിന്റെ* ഓർമദിനം.
📌 *കുക്കിംഗ് ദിനം.*
📌 *സ്വപ്നം കാണൽ ദിനം.*
📌 *നദികളുടെ ദിനം.*
🍃 _"നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത് ചെയ്യാനും കഴിയും.._" 🍃
