5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷൻറെ അദ്ധ്യക്ഷൻ ?
02 مارس 2024, 06:23
5 181
സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ?
02 مارس 2024, 06:23
5 181
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 കൈകാര്യം ചെയ്യുന്നത്?
02 مارس 2024, 03:31
5 181
ഓണത്തിന്റെ വരവറിയിച്ച് ഓണനാളുകളിൽ വീട്ടിലെത്തുന്ന തെയ്യം?
02 مارس 2024, 01:06
5 181
📋SCERT EXAM 7NTH STD 5TH CHPT
BASIC SCIENCE-1
📆 02-03-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.വൈദ്യുതി പ്രവഹിക്കുമ്പോൾ (class)
2.PDF
3.CURRENT AFFAIR (March 02)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
02 مارس 2024, 00:58
5 181
"എന്നും മറക്കാതിരിക്കുവനല്ലി ഞാൻ വന്നു പോകുന്നതിങ്ങോണദിനങ്ങളിൽ "ഓർമ്മകളുടെ ഓണം" എന്ന കവിതയിലെ അവസാന വരികൾ ആണിത്.ആരാണ് കവി?
02 مارس 2024, 00:47
