5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
1. 106 ആം ഭരണഘടന ഭേദഗതിയിലൂടെ വരുത്തിയ പ്രധാന മാറ്റം/മാറ്റങ്ങൾ എന്താണ്
1. ഭേദഗതി ചെയ്ത ആർട്ടിക്കിൾ 239AA
2. ആർട്ടിക്കിൾ 330A, 332A ഉൾപ്പെടുത്തൽ 3. ഒബിസി സ്ത്രീകൾക്ക് പ്രത്യേക സംവരണം
5 181
10. 2024 വേൾഡ് ജൂനിയർ U 20 ചെസ്സ് ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ വിഭാഗം ജേതാവായ ഇന്ത്യൻ താരം
5 181
9. എർത്ത് സിസ്റ്റം സയൻസ് ഡേറ്റ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ നൈട്രസ് ഓക്സൈഡ് പുറന്തള്ളുന്ന രാജ്യം
5 181
8. അഭയ നയങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് യൂറോപ്യൻ കോടതിയുടെ പിഴ ചുമത്തപ്പെട്ട രാജ്യം
5 181
6. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് അടുത്തിടെ നിജുത് മൊയ്ന എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം
5 181
5. മൾട്ടി-ഡ്രഗ് റെസിസ്റ്റന്റ് രോഗകാരികളെ കുറിച്ച് പഠിക്കുന്നതിന് നാസയുമായി സഹകരിക്കുന്ന ഇന്ത്യൻ സ്ഥാപനം
