fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
"Powered by intellect, driven by values" എന്നത് ഏത് സ്ഥാപനത്തിൻറെ ആപ്തവാക്യമാണ് ?
Anonymous voting
20 فوریه 2024, 06:34

PSCNote
5 181
പ്രമാണത്തിലെ വാചകം മാറ്റിസ്ഥാപിക്കാൻ (Replace) ഉപയോഗിക്കുന്ന ഷോർട്ട്കട്ട് കീ?
Anonymous voting
20 فوریه 2024, 06:34

PSCNote
5 181
ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
Anonymous voting
20 فوریه 2024, 06:34

PSCNote
5 181
ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആരാണ്?
Anonymous voting
20 فوریه 2024, 06:34

PSCNote
5 181
താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ 15-ാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ?
Anonymous voting
20 فوریه 2024, 04:23

PSCNote
5 181
ഷോർട്ട്കട്ട് കമാൻഡുകൾ ലഭിക്കുവാനായി കമ്പ്യൂട്ടറിൻറെ മൗസിൽ ചെയ്യേണ്ടത്?
Anonymous voting
20 فوریه 2024, 04:23

PSCNote
5 181
ചുവടെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Anonymous voting
20 فوریه 2024, 04:23

PSCNote
5 181
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേരളത്തിൽ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തിയ സ്ഥാപനം ഏത്?
Anonymous voting
20 فوریه 2024, 04:23

PSCNote
5 181
𝗥𝗔𝗡𝗞𝗘𝗗 𝗟𝗜𝗦𝗧 SECURITY GUARD/SECURITY GUARD GRADE II/WATCHER GRADE II VARIOUS GOVT. OWNED COMPANIES/CORPORATIONS/BOARDS 𝗖𝗔𝗧 𝗡𝗢. 309/2021 FOR PSC RELATED UPDATES; JOIN @PSCNote
20 فوریه 2024, 03:34

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Venal (adj.) ✏️ Meaning: showing or motivated by susceptibility to bribery. (കപടത നിറഞ്ഞ) ✏️ Synonyms: corrupt, corruptible, bribable ✏️ Antonyms: incorruptible, ethical, honest ✏️ Sentence: They are accused of being involved in venal practices. 🔵 Proffer (verb) ✏️ Meaning: hold out (something) to someone for acceptance; offer. (അ൪പ്പിക്കുക) ✏️ Synonyms: offer, put forward, present ✏️ Sentence: What advice would you proffer her? 🔵 Claptrap (noun) ✏️ Meaning: absurd or nonsensical talk or ideas. (അസംബന്ധം) ✏️ Synonyms: nonsense, balderdash, gibberish ✏️ Antonyms: reasonable, sensible ✏️ Sentence: This is the claptrap that politicians have peddled many times before. 🔵 Prowess (noun) ✏️ Meaning: skill or expertise in a particular activity or field. (കൈക്കരുത്ത്) ✏️ Synonyms: skill, skilfulness, expertise ✏️ Antonyms: impotence, poltroonery ✏️ Sentence: He was famous for his prowess as an athlete. 🔵 Hanker (verb) ✏️ Meaning: feel a strong desire for or to do something. (കൊതിക്കുക) ✏️ Synonyms: yearn, crave, desire ✏️ Antonyms: abhor, abominate, despise ✏️ Sentence: What did you hanker after most when you were in prison? 🔵 Idiosyncrasy (noun) ✏️ Meaning: a mode of behavior or way of thought peculiar to an individual. (വ്യക്തി സവിശേഷത) ✏️ Synonyms: crotchet, affectation, habit ✏️ Sentence: Eating no meat was Amy’s idiosyncrasy. 🔵 Convalesce (verb) ✏️ Meaning: recover one’s health and strength over a period of time after an illness or operation. (സുഖംപ്രാപിക്കുക) ✏️ Synonyms: recuperate, get better, recover ✏️ Antonyms: ail, collapse, sicken ✏️ Sentence: She went to the seaside to convalesce after her stay in hospital. 🔵 Startling (adj.) ✏️ Meaning: very surprising, astonishing, or remarkable. (ഞെട്ടിക്കുന്ന) ✏️ Synonyms: surprising, astonishing, amazing ✏️ Antonyms: unsurprising, common, usual ✏️ Sentence: Her technical accomplishment on the piano is startling. 🔵 Shambles (noun) ✏️ Meaning: a state of total disorder. (കുഴപ്പം) ✏️ Synonyms: disarranged, mess, muddle ✏️ Antonyms: order, system ✏️ Sentence: After the party, the house was a complete shamble. 🔵 Indelible (adj.) ✏️ Meaning: (of ink or a pen) making marks that cannot be removed. (ശാശ്വതമായ) ✏️ Synonyms: ineradicable, inerasable, ineffaceable ✏️ Antonyms: eradicable, erasable ✏️ Sentence: The blood had left an indelible mark on her shirt. FOR PSC RELATED UPDATES; JOIN @PSCNote
20 فوریه 2024, 00:32

PSCNote
5 181
📋SCERT EXAM 7NTH STD 8TH CHPT SOCIAL SCIENCE -2 📆 20-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും (class) 2.PDF 3.CURRENT AFFAIR (Feb 20) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
20 فوریه 2024, 00:10

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 7NTH STD 9NTH CHPT SOCIAL SCIENCE -2 ഗാന്ധിജിയും സ്വാതന്ത്ര്യസമരവും FOR PSC RELATED UPDATES; JOIN @PSCNote
20 فوریه 2024, 00:09

PSCNote
5 181
S C E R T   6 T H   S T A N D A R D B A S I C   S C I E N C E ക്ലാസ് ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക 1.ജീവന്റെ ചെപ്പുകൾ 2.മാറ്റത്തിന്റെ പൊരുൾ 3.പൂവിൽ നിന്ന് പൂവിലേക്ക് 4.ചലനത്തിനൊപ്പം 5.ആഹാരം ആരോഗ്യത്തിന് 6.ഒന്നിച്ച് നിലനിൽക്കാം 7.ആക൪ഷിച്ചും വിക൪ഷിച്ചും 8.തിങ്കളും താരങ്ങളും 9.ചേ൪ക്കാം പിരിക്കാം 10.രൂപത്തിനും ബലത്തിനും പാഠഭാഗത്തിന്റെ PDF 1.ജീവന്റെ ചെപ്പുകൾ 2.മാറ്റത്തിന്റെ പൊരുൾ 3.പൂവിൽ നിന്ന് പൂവിലേക്ക് 4.ചലനത്തിനൊപ്പം 5.ആഹാരം ആരോഗ്യത്തിന് 6.ഒന്നിച്ച് നിലനിൽക്കാം 7.ആക൪ഷിച്ചും വിക൪ഷിച്ചും 8.തിങ്കളും താരങ്ങളും 9.ചേ൪ക്കാം പിരിക്കാം 10.രൂപത്തിനും ബലത്തിനും ചോദ്യങ്ങൾ പരിശീലിക്കാം (ഓരോ പാഠഭഗത്തിനും 1 മുതൽ 20 വരെ ചോദ്യങ്ങൾ ലഭ്യമാണ്) 1.ജീവന്റെ ചെപ്പുകൾ 2.മാറ്റത്തിന്റെ പൊരുൾ 3.പൂവിൽ നിന്ന് പൂവിലേക്ക് 4.ചലനത്തിനൊപ്പം 5.ആഹാരം ആരോഗ്യത്തിന് 6.ഒന്നിച്ച് നിലനിൽക്കാം 7.ആക൪ഷിച്ചും വിക൪ഷിച്ചും 8.തിങ്കളും താരങ്ങളും 9.ചേ൪ക്കാം പിരിക്കാം 10.രൂപത്തിനും ബലത്തിനും SCERT ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്ര പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ... FOR PSC RELATED UPDATES; JOIN @PSCNote
19 فوریه 2024, 23:56

PSCNote
5 181
DAILY CURRENT AFFAIRS 📆 20-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 20-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
19 فوریه 2024, 23:51

PSCNote
5 181
'ബുള്ളി ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous voting
19 فوریه 2024, 12:01

PSCNote
5 181
ആഗമസിദ്ധാന്തം ഏതു മതക്കാരുടെ ഗ്രന്ഥമാണ്?
Anonymous voting
19 فوریه 2024, 11:30

PSCNote
5 181
ആസൂത്രണ കമ്മീഷനിൽ അംഗംമായ ആദ്യ വനിത?
Anonymous voting
19 فوریه 2024, 11:01

PSCNote
5 181
' മാനവ് അധികാർ ഭവൻ ' ഏത് സ്ഥാപനത്തിൻ്റെ ആസ്ഥാനമാണ്?
Anonymous voting
19 فوریه 2024, 10:31