fa
Feedback
PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
10. സമഭുജ സാമാന്തരികത്തിന്റെ പരപ്പളവ്:
Anonymous voting

PSCNote
5 181
9. ഒരു സംഖ്യയുടെ 5 മടങ്ങ് ആ സംഖ്യയെക്കാൾ 4 കൂടുതലായ മറ്റൊരു സംഖ്യയുടെ 3 മടങ്ങിന് തുല്യമാണെങ്കിൽ സംഖ്യ ഏത്?
Anonymous voting

PSCNote
5 181
8. രണ്ട് കോണുകൾ തമ്മിലുള്ള അംശബന്ധം 1: 2 ആണ്. ചെറിയ കോൺ 6° കൂട്ടുകയും വലിയ കോൺ 6° കുറക്കുകയും ചെയ്തപ്പോൾ അംശബന്ധം 2:3 ആയി. എന്നാൽ ആദ്യത്തെ കോൺ എത്ര ഡിഗ്രി ആണ്?
Anonymous voting

PSCNote
5 181
7. ഏത് സംഖ്യയുടെ 75% ശതമാനം ആണ് 15?
Anonymous voting

PSCNote
5 181
6. 5% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ സുമേഷ് 10,000 രൂപ നിക്ഷേപിച്ചു. 2 വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ കിട്ടും?
Anonymous voting

PSCNote
5 181
5. 13/125 ൻ്റെ ദശാംശരൂപം എന്ത്?
Anonymous voting

PSCNote
5 181
4. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ ആര്?
Anonymous voting

PSCNote
5 181
3. ഗാർഹിക അതിക്രമണങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 പ്രകാരം ഒരു കൂരയ്ക്ക് കീഴെ താമസിക്കുന്ന താഴെ പറയുന്ന വ്യക്തികളിൽ കുടുംബ ബന്ധത്തിൻ്റെ പരിധിയിൽ വരുന്നത് ആരെല്ലാം?
Anonymous voting

PSCNote
5 181
2. രാഹുൽ ഒരു സൂപ്പർമാർക്കറ്റിൽ പോയി താൻ വാങ്ങുവാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ പാക്കറ്റിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുന്നു. ഒരു ഉപഭോക്താവ് എന്ന നിലയിൽ രാഹുൽ ഏത് അവകാശമാണ് ഉപയോഗിക്കുന്നത്?
Anonymous voting

PSCNote
5 181
1. വിവരാകാശ നിയമം 2005 പ്രകാരം താഴെ പറയുന്നവയിൽ ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്?
Anonymous voting

PSCNote
5 181
Previous year question paper 059/2024

PSCNote
5 181
17. 2024 കോപ്പ അമേരിക്ക ജേതാക്കൾ
Anonymous voting

PSCNote
5 181
16. 2024 യൂറോ കപ്പ് ജേതാക്കൾ
Anonymous voting

PSCNote
5 181
15. വിമ്പിൾഡൺ 2024 വനിത സിംഗിൾസ് ചാമ്പ്യൻ
Anonymous voting

PSCNote
5 181
14. വിമ്പിൾഡൺ 2024 പുരുഷ സിംഗിൾസ് ചാമ്പ്യൻ
Anonymous voting

PSCNote
5 181
13. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്
Anonymous voting

PSCNote
5 181
12. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായ എം കരുണാനിധിയുടെ നൂറാം ജന്മ വാർഷികത്തിൽ 100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നത്
Anonymous voting

PSCNote
5 181
11. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ കൂടുതൽ എക്സ് ഫോളോവേഴ്സ് ഉള്ളത്
Anonymous voting

PSCNote
5 181
10. 46 വർഷങ്ങൾക്കുശേഷം അമൂല്യ വസ്തുക്കളുടെ മൂല്യം കണക്കാക്കാനും അറ്റകുറ്റപ്പണികൾക്കുമായി തുറന്ന നിലവറ
Anonymous voting

PSCNote
5 181
9. July 26 വരെ 'കാർഗിൽ വിജയ് ദിവസ്' രജത് ജയന്തിയായി ആഘോഷിക്കാൻ തീരുമാനിച്ചത്
Anonymous voting