5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
1. പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണം ഏത്
1. കാറ്റ്
2. തിരമാല 3. പെട്രോൾ 4. കൽക്കരി
5 181
8. 77 ആമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എഫ് ടി ഐ ഐ വിദ്യാർത്ഥി സംവിധാനം ചെയ്ത സിനിമ
5 181
7. ഷാൻഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ പ്രതിരോധ മന്ത്രിമാരുടെ വാർഷികയോഗം 2024ന് വേദിയായത്
5 181
3. വേൾഡ് മെറ്റീരിയോളജിക്കൽ റിപ്പോർട്ട് അനുസരിച്ച് 2023ൽ ഏറ്റവും കൂടുതൽ പ്രകൃതിദുരന്തം ബാധിച്ച മേഖല
5 181
9. പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രത വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിൻ്റെ പാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനമാണ്
