5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
നന്ദാദേവി ദേശീയ ഉദ്യാനം സ്ഥിതി ചെയുന്നത് ഏതു സംസ്ഥാനത്താണ്?
06 مارس 2024, 02:18
5 181
മനുഷ്യശരീരത്തിൽ എവിടെയാണ് ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നത് ?
06 مارس 2024, 00:29
5 181
📋SCERT EXAM 7TH STD 8TH CHPT
BASIC SCIENCE-2
📆 06-03-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 20 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.പ്രാണവായുവും ജീവരക്തവും (class)
2.PDF
3.CURRENT AFFAIR (March 6)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
06 مارس 2024, 00:13
5 181
1951 ൽ അവതരിപ്പിച്ച ഒന്നാം ഭേദഗതി, ഭരണഘടനയിൽ ഒരു പുതിയ ഷെഡ്യൂൾ ചേർത്തു. ഇത്----- ഷെഡ്യൂളാണ് ?
06 مارس 2024, 00:00
5 181
എ.പി.ജെ. അബ്ദുൾ കലാമിനെതിരെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ചത്?
06 مارس 2024, 00:00
5 181
DAILY CURRENT AFFAIRS
📆 06-03-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
05 مارس 2024, 23:58
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
05 مارس 2024, 08:34
5 181
20.സംസ്ഥാനത്ത് 2023 മാ൪ച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയ൪ന്ന താപനില?
05 مارس 2024, 08:33
5 181
18.അപരിചിതയായ സ്ത്രീയെ ഡാ൪ലിംങ് എന്ന് വിളിച്ചാൽ ലൈഗികാതിക്രമമായി കണക്കാക്കുമെന്ന് വിധിച്ച കോടതി?
05 مارس 2024, 08:33
5 181
17.ഒഡീഷ പശ്ചിമബംഗാൾ തീരങ്ങളിൽ കണ്ടെത്തിയ പുതിയ ഇനം ഹെഡ് ഷീൽഡ് കടൽ സ്ലഗ് ആയ "മെലനോക്ലാമിസ് ദ്രൗപതി" എന്ന നാമം ഏതു വ്യക്തിയോടുള്ള ആദരസൂചകമായി നൽകിയതാണ്?
05 مارس 2024, 08:33
5 181
13.അണക്കെട്ടുകൾ പണിയുമ്പോൾ അടിഭാഗം വിസ്താരം കൂട്ടി നി൪മ്മിക്കുന്നത്?
05 مارس 2024, 08:32
