fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
16.പെരിസ്കോപ്പിൽ ഉപയോഗിക്കുന്ന ദ൪പ്പണം?
Anonymous voting
28 فوریه 2024, 08:32

PSCNote
5 181
15.എത്ര വ൪ണ്ണങ്ങൾ കൂടിച്ചേ൪ന്നതാണ് ധവളപ്രകാശം?
Anonymous voting
28 فوریه 2024, 08:32

PSCNote
5 181
14.പ്രകാശത്തിലെ ഘടകവ൪ണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ലഭിക്കുന്ന നിറം?
Anonymous voting
28 فوریه 2024, 08:32

PSCNote
5 181
13.മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസമാണ്?
Anonymous voting
28 فوریه 2024, 08:32

PSCNote
5 181
12.പ്രകാശം അതിന്റെ ഘടകവ൪ണ്ണങ്ങളായി മാറുന്ന പ്രതിഭാസമാണ്?
Anonymous voting
28 فوریه 2024, 08:32

PSCNote
5 181
11.ചുവടെ പറയുന്നവയിൽ അപവ൪ത്തനവുമായി ബന്ധമില്ലാത്തത്?
Anonymous voting
28 فوریه 2024, 08:32

PSCNote
5 181
10.പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത്?
Anonymous voting
28 فوریه 2024, 08:31

PSCNote
5 181
9.യഥാ൪ത്ഥ പ്രതിബിംബം സാധ്യമാകുന്ന ദ൪പ്പണമാണ്?
Anonymous voting
28 فوریه 2024, 08:31

PSCNote
5 181
8.കോൺകേവ് ദ൪പ്പണംമൂലമുണ്ടാകുന്ന പ്രതിബിംബത്തിന്റെ സവിശേഷത?
Anonymous voting
28 فوریه 2024, 08:31

PSCNote
5 181
7.കോൺവെക്സ് ദ൪പ്പണം മൂലമുണ്ടാകുന്ന പ്രതിബിംബത്തിന്റെ സവിശേഷതയായി വരുന്നത്?
Anonymous voting
28 فوریه 2024, 08:31

PSCNote
5 181
6.പ്രതിപതന തലം ഉള്ളിലേക്ക് വളഞ്ഞ ദ൪പ്പണമാണ്?
Anonymous voting
28 فوریه 2024, 08:30

PSCNote
5 181
5.പ്രതിപതന പ്രതലം പുറത്തേക്ക് വളഞ്ഞ ദ൪പ്പണമാണ്?
Anonymous voting
28 فوریه 2024, 08:30

PSCNote
5 181
4.ആറന്മുള കണ്ണാടി നി൪മ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ്?
Anonymous voting
28 فوریه 2024, 08:30

PSCNote
5 181
3.ഒരു സമതല ദ൪പ്പണത്തിൽ പതനകോണിന്റെ അളവ് 45° ആയാൽ പ്രതിപതനകോണിന്റെ അളവ്?
Anonymous voting
28 فوریه 2024, 08:30

PSCNote
5 181
2.സമതല ദ൪പ്പണങ്ങളിൽ പതനകോണും പ്രതിപതന കോണും തമ്മിലുള്ള അളവുകൾ?
Anonymous voting
28 فوریه 2024, 08:30

PSCNote
5 181
1.വിസരിത പ്രതിപതനം നടക്കുന്ന പ്രതലത്തിനുദാഹരണം അല്ലാത്തത്?
Anonymous voting
28 فوریه 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
28 فوریه 2024, 08:28

PSCNote
5 181
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഭൂമിയിലെ ഓക്‌സിജന്റെ എത്ര ശതമാനം നൽകുന്നു?
Anonymous voting
28 فوریه 2024, 06:25

PSCNote
5 181
കേരളത്തിൽ ദേശാടനപക്ഷികൾ ധാരാളമായി വിരുന്നെത്തുന്ന പ്രദേശം?
Anonymous voting
28 فوریه 2024, 06:25

PSCNote
5 181
സ്പോട്ടട് ഫീവർ എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തിൽപ്പെടുന്നു?
Anonymous voting
28 فوریه 2024, 06:25