5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
5.1857 ലെ കലാപം ഏറ്റവും ശക്തമായിരുന്ന ഇന്ത്യ൯ സംസ്ഥാനം?
26 ژانویه 2024, 08:30
5 181
4.ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എന്ന്?
26 ژانویه 2024, 08:30
5 181
3.മംഗൾ പാണ്ഡെയുടെ കൂടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 1857 ഏപ്രിൽ 21 ന് ബ്രിട്ടീഷുകാ൪ തൂക്കിലേറ്റിയ ധീര ദേശാഭിമാനി ആര്?
26 ژانویه 2024, 08:30
5 181
1.1857 ലെ വിപ്ലവത്തിൽ കലാപകാരികളുടെ രഹസ്യ മുദ്ര എന്തായിരുന്നു?
26 ژانویه 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
26 ژانویه 2024, 08:28
5 181
6 പേർക്ക് ഒരു ജോലി ചെയ് തീർക്കാൻ 12 ദിവസം വേണം. എങ്കിൽ 4 പേർ എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്തു തീർക്കും ?
26 ژانویه 2024, 07:31
5 181
കടംകഥയ്ക്ക് ഉത്തരം കണ്ടെത്തുക . വെളയപ്പത്തിനിരുമ്പു ചട്ടി വെള്ളത്തിലാര് കമഴ്ത്തിയിട്ടു തന്നുപോകില്ലായിരുമ്പു ചട്ടി കാണാമതിലോ വെളുത്തച്ചട്ടി
26 ژانویه 2024, 06:30
5 181
വിചാരിച്ചത് കിട്ടിയില്ലെങ്കിൽ കിട്ടിയത് കൊണ്ട് തൃപ്തിപ്പെടുക എന്നർത്ഥം വരുന്ന ശൈലി ഏതു?
26 ژانویه 2024, 06:30
5 181
പദ്‌മശ്രീ അവാ൪ഡ്🏅🏅🏅
ശ്രീ സത്യനാരായണ ബലേരി (കൃഷി)
650 ലധികം പരമ്പരാഗത നെല്ലു വിത്തിനങ്ങളെ സംരക്ഷിച്ചുകൊണ്ട് “നെൽകൃഷിയുടെ സംരക്ഷകൻ' എന്ന ഖ്യാതി നേടിയ കാസർഗോഡ് നിന്നുള്ള നെൽകർഷകനാണ് സത്യനാരായണ ബലേരി. ' രാജകായമേ' എന്ന അരി വിജയകരമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. കർണാടക, കേരളം, തമിഴ്‌നാട് എന്നീ 3 സംസ്ഥാനങ്ങളിലുടനീളം ഉത്പാദനവും സംരക്ഷണവും അദ്ദേഹം നിർവ്വഹിക്കുന്നുണ്ട്. സ്വന്തം മണ്ണിൽ പ്രകൃതിദത്ത വനം സൃഷ്ടിച്ച് കേരള വനം വകുപ്പിന്റെ വനമിത്ര അവാർഡ് നേടി. കേന്ദ്ര സർക്കാറിന്റെ പ്ലാന്റ് ജീനോമിന് സേവ്യർ അവാർഡും ലഭിച്ചിരുന്നു. 15 വർഷത്തെ കഠിനാധ്വാനത്തിലൂടെ 'പോളിബാഗ് രീതി തദ്ദേശീയമായി വികസിപ്പിച്ചിരുന്നുFOR PSC RELATED UPDATES; JOIN @PSCNote
26 ژانویه 2024, 05:49
5 181
മരണാനന്തര ബഹുമതിയായി പത്മഭൂഷ൯ നേടി🏅🏅🏅🏅
ജസ്റ്റിസ് ഫാത്തിമാ ബീവി
സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് 1927 ൽ പത്തനംതിട്ടയിൽ ജനിച്ചു. 1989 ഒക്ടോബ൪ 6 ന് സുപ്രീംകോടതി ജഡ്ജി ആയി അധികാരമേറ്റു. ദേശീയ മനുഷ്യാവകാശ കമ്മീഷ൯ അംഗമായ ആദ്യ മലയാളി വനിത തമിഴ്നാടിന്റെ ആദ്യ വനിതാ ഗവ൪ണ൪ ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത. 2023 നവംബ൪ 23 ന് അന്തരിച്ചു.FOR PSC RELATED UPDATES; JOIN @PSCNote
26 ژانویه 2024, 05:40
5 181
സിന്ധുനദീതട സംസ്കാരങ്ങളിലൊന്നായ കാലിബഗൻ നഗരം ഏത് നദീതീരത്തായിരുന്നു ?
26 ژانویه 2024, 05:19
5 181
അഴിമതി തടയാനായി ദേശീയ തലത്തിൽ 1964-ൽ രൂപം നൽകിയ സ്ഥാപനമേത് ?
26 ژانویه 2024, 05:19
5 181
ഏറ്റവും അധികം ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള കേരളത്തിലെ ജില്ലയേത്?
26 ژانویه 2024, 05:19
