5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
5. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം ഏത്
5 181
3. ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന "സത്യമേവ ജയതേ" എന്ന വാക്യം ഏത് ലിപിയിലാണ് എഴുതിയിരിക്കുന്നത്
5 181
2. ഇന്ത്യൻ ഭരണഘടനയിൽ ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെ പറ്റി പ്രതിപാദിക്കുന്ന അനുഛേദം ഏത്
5 181
9. 'Infectious respiratory particles' എന്നത് ഏത് മാധ്യമത്തിലൂടെ പകരുന്ന രോഗങ്ങൾക്ക് ലോകാരോഗ്യ സംഘടന നൽകിയ പേരാണ്
5 181
6. അടുത്തിടെ ഭീമൻ സർപ്പ ഫോസിലുകൾ കണ്ടെത്തിയ പനന്ദ്രോ ലിഗ്നൈറ്റ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
5 181
5. 2024ലെ ഏഷ്യൻ ടെലികോം അവാർഡിൽ 'ഇൻഫ്രാസ്ട്രക്ചർ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ' പുരസ്കാരം നേടിയ പദ്ധതിയായ 'കെ ഫോൺ' ഏത് സംസ്ഥാനത്തിൻ്റേതാണ്
5 181
2. ഇന്ത്യൻ നാവികസേനയുടെ സോണാർ സംവിധാനങ്ങൾക്കായുള്ള പ്രീമിയർ ടെസ്റ്റിംഗ് & ഇവാല്യുവേഷൻ ഹബ്ബായ 'SPACE' സ്ഥാപിതമായത്
5 181
8. ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ ആയിരുന്നു
