5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
5. 2023 ലെ ഒ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരം നോവൽ വിഭാഗത്തിൽ ലഭിച്ച വി ഷിനിലാലിൻ്റെ നോവൽ
5 181
8. ഇന്ത്യയിലെ പണ നയത്തിന്റെ ഉപകരണങ്ങൾ കണ്ടെത്തുക:
1. മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ്
2. കമ്മി ധനസഹായം 3. നിയമാനുസൃത ലിക്വിഡിറ്റി റേഷ്യോ 4. നികുതി നയങ്ങൾ
5 181
7. 2024 ലെ പുതുവർഷ ദിനത്തിൽ 7.5 സ്കെയിലിൽ ഭൂകമ്പവും വിനാശകരമായ സുനാമിയും അനുഭവിച്ച നോട്ടോ ഏത് ഏഷ്യൻ രാജ്യത്താണ്
5 181
6. സർവ്വേ ഓഫ് ഇന്ത്യ (SOI) ടോപ്പോഗ്രാഫിക്കൽ മാപ്പുകളിൽ ഏതു പ്രൊജക്ഷൻ ആണ് ഉപയോഗിക്കുന്നത്
5 181
5. താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് തെറ്റായി പൊരുത്തപ്പെട്ടത്
പാരന്റ് റോക്ക് - രൂപാന്തരപ്പെട്ട പാറ
5 181
4. താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യയിൽ ഭൂതാപനിലയം അല്ലാത്തത്
1. താതപാനി
2. നറോറ 3. പുഗ 4. സിങ്ഗ്രൌളി
5 181
3. ദേശീയ ജലപാത നിയമം 2016 പ്രകാരം, കൊല്ലം മുതൽ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത 3 ഏത് സ്ഥലം വരെയാണ് നീട്ടിയത്
5 181
1. പതിനെട്ടാം നൂറ്റാണ്ടിൽ താഴെപ്പറയുന്ന തത്വ ചിന്തകരിൽ ആരാണ് ഈ പ്രസിദ്ധമായ വാക്കുകൾ പറഞ്ഞത്? ''മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ അവൻ എല്ലായിടത്തും ചങ്ങലയിലാണ്''
5 181
10. 2024 ISSF റൈഫിൾ/ പിസ്റ്റൽ വേൾഡ് കപ്പിൽ മെഡൽ ടേബിളിൽ ഒന്നാമത് എത്തിയത്
