fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
10.പോ൪ച്ചുഗീസുകാ൪ അറിയപ്പെട്ടിരുന്നത്?
Anonymous voting
29 ژانویه 2024, 08:31

PSCNote
5 181
9.പോ൪ച്ചുഗീസുകാ൪ സെന്റ് ആഞ്ചലോ കോട്ട നി൪മ്മിച്ചത് എവിടെ?
Anonymous voting
29 ژانویه 2024, 08:31

PSCNote
5 181
8.പോ൪ച്ചുഗീസുകാ൪ കോട്ടപ്പുറം കോട്ട നി൪മ്മിച്ചത് എവിടെ?
Anonymous voting
29 ژانویه 2024, 08:31

PSCNote
5 181
7.വാസ്കോഡഗാമയെ തുട൪ന്ന് ഇന്ത്യയിൽ വാണിജ്യത്തിനായി എത്തിയ പോ൪ച്ചുഗീസുകാ൪?
Anonymous voting
29 ژانویه 2024, 08:30

PSCNote
5 181
6.സാമൂതിരി കച്ചവട സൗകര്യങ്ങൾ നൽകാത്തതിനാൽ വാസ്കോഡഗാമ കച്ചവടത്തിനായി എത്തിയ സ്ഥലം?
Anonymous voting
29 ژانویه 2024, 08:30

PSCNote
5 181
5.വാസ്കോഡഗാമ കോഴിക്കോട് എത്തിയ കാലയളവിൽ കോഴിക്കോട് ഭരിച്ചിരുന്നത്?
Anonymous voting
29 ژانویه 2024, 08:30

PSCNote
5 181
4.വാസ്കോഡഗാമയും സംഘവും കോഴിക്കോട് കാപ്പാട് തീരത്ത് എത്തിയത്?
Anonymous voting
29 ژانویه 2024, 08:30

PSCNote
5 181
3.തു൪ക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത് ആരൊക്കെ തമ്മിലുള്ള കച്ചവടം തടസ്സപ്പെടാ൯ കാരണമായി?
Anonymous voting
29 ژانویه 2024, 08:30

PSCNote
5 181
2.മാംസം ദീ൪ഘകാലത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാനും രുചി നൽകാനും നൂറ്റാണ്ടുകൾക്ക് മു൯പ് യൂറോപ്പിൽ ഉപയോഗിച്ചിരുന്ന സുഗന്ധവിള?
Anonymous voting
29 ژانویه 2024, 08:30

PSCNote
5 181
1."കറുത്ത പൊന്ന്" എന്നറിയപ്പെടുന്നത്?
Anonymous voting
29 ژانویه 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
29 ژانویه 2024, 08:28

PSCNote
5 181
അറിയിപ്പ് 📢 ഇനി മുതൽ അടുത്ത ദിവസത്തെ ക്ലാസിന്റെ ലിങ്ക് രാത്രി 8 മണിക്കായിരിക്കും അപ്ലോഡ് ചെയ്യുക.
29 ژانویه 2024, 06:35

PSCNote
5 181
"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് " എന്ന് പറഞ്ഞ നവോത്ഥാനനായകൻ?
Anonymous voting
29 ژانویه 2024, 06:30

PSCNote
5 181
📋SCERT EXAM 7NTH STD 2ND CHPT SOCIAL SCIENCE - 1 📆 29-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.കച്ചവടത്തിൽനിന്ന് അധികാരത്തിലേക്ക് 2.PDF 3.CURRENT AFFAIR (jan 27) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
29 ژانویه 2024, 06:16

PSCNote
5 181
FORM OF MEDICAL CERTIFICATE FOR THE POST OF, POLICE CONSTABLE (APB) KAP II BATTALION - THRISSUR 537/2022 FOR PSC RELATED UPDATES; JOIN @PSCNote
29 ژانویه 2024, 05:10

PSCNote
5 181
FORM OF MEDICAL CERTIFICATE FOR THE POST OF, POLICE CONSTABLE (APB) KAP III BATTALION - PATHANAMTHITTA 537/2022 FOR PSC RELATED UPDATES; JOIN @PSCNote
29 ژانویه 2024, 05:08

PSCNote
5 181
അറിയിപ്പ് 537/2022 സിവിൽ പോലീസ് ഓഫീസർ MSP ക്കാർക്ക് കായിക ക്ഷമത പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. പ്രൊഫൈൽ പരിശോധിക്കുക FOR PSC RELATED UPDATES; JOIN @PSCNote
29 ژانویه 2024, 02:48

PSCNote
5 181
കാക്രപാറ ആണവനിലയം ഏത് സംസ്ഥാനത്താണ് ?
Anonymous voting
29 ژانویه 2024, 02:39

PSCNote
5 181
"മിശ്രഭോജനം' സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?
Anonymous voting
29 ژانویه 2024, 02:39

PSCNote
5 181
ഒരു ബിൽ പാസ്സാകുന്നതിന് പാർലമെന്റിന്റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം ?
Anonymous voting
29 ژانویه 2024, 02:39