fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
6.അന്തരീക്ഷ താപം അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണം?
Anonymous voting
24 فوریه 2024, 08:30

PSCNote
5 181
5.സൂര്യപ്രകാശത്തെ വൈദ്യുതോ൪ജ്ജമാക്കി മാറ്റുന്ന സാങ്കേതിക വിദ്യ?
Anonymous voting
24 فوریه 2024, 08:30

PSCNote
5 181
4.സൂര്യതാപം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഏത് പ്രദേശത്താണ്?
Anonymous voting
24 فوریه 2024, 08:30

PSCNote
5 181
3.ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ താപനിലയായി കണക്കാക്കുന്ന സമയം?
Anonymous voting
24 فوریه 2024, 08:30

PSCNote
5 181
2.ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനിലയായി കണക്കാക്കുന്ന സമയം?
Anonymous voting
24 فوریه 2024, 08:30

PSCNote
5 181
1.സൗരോ൪ജ്ജം ഭൂമിയിലേക്ക് എത്തുന്ന രീതി?
Anonymous voting
24 فوریه 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
24 فوریه 2024, 08:28

PSCNote
5 181
ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ?
Anonymous voting
24 فوریه 2024, 06:22

PSCNote
5 181
തായ്ലാൻഡിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി അറിയപ്പെടുന്ന പേര് എന്ത്?
Anonymous voting
24 فوریه 2024, 06:22

PSCNote
5 181
കനാലുകളുടെ നാട് ?
Anonymous voting
24 فوریه 2024, 06:22

PSCNote
5 181
ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകം - ഒഡീസിയസ്
ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകം - ഒഡീസിയസ്
24 فوریه 2024, 06:00

PSCNote
5 181
📋SCERT EXAM 7NTH STD 12TH CHPT SOCIAL SCIENCE -2 📆 24-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.സൗര്യതാപനവും അന്തരീക്ഷസ്ഥിതിയും (class) 2.PDF 3.CURRENT AFFAIR (Feb 24) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
24 فوریه 2024, 05:45

PSCNote
5 181
IPBES എന്നതിൻ്റെ പൂർണ്ണരൂപം എന്താണ് ?
Anonymous voting
24 فوریه 2024, 05:44
24 فوریه 2024, ~05:45

PSCNote
5 181
റെഗ്ഗെ എന്ന സംഗീതധാര ലോകവ്യാപകമാക്കിയ കരീബിയൻ ഗായകൻ ആരാണ്?
Anonymous voting
24 فوریه 2024, 04:54

PSCNote
5 181
ബദരിനാഥ് ഭട്ടാചാര്യ എന്ന പേര് ഒരു പ്രസിദ്ധ ഹിന്ദി പിന്നണി ഗായകന്റേതാണ്. ആരാണ് ഗായകൻ?
Anonymous voting
24 فوریه 2024, 04:54

PSCNote
5 181
ഏത് മേഖലയിലാണ് ശുഭ മുദ്ഗൽ പ്രശസ്ത‌ി നേടിയത് ?
Anonymous voting
24 فوریه 2024, 04:54

PSCNote
5 181
'വൈഷ്ണവ ജനതോ ' എന്ന 15 -ാം നൂറ്റാണ്ടിലെ ഭജൻ എഴുതിയതാര് ?
Anonymous voting
24 فوریه 2024, 04:54

PSCNote
5 181
1980 ൽ വെടിയേറ്റ് കൊല്ലപ്പെട്ട ബീറ്റിത്സ് ഗായകൻ ആര് ?
Anonymous voting
24 فوریه 2024, 04:54

PSCNote
5 181
ഏത് സംഗീത ഉപകരണത്തിലാണ് പന്നലാൽ ഘോഷ് കഴിവ് തെളിയിച്ചത് ?
Anonymous voting
24 فوریه 2024, 04:54

PSCNote
5 181
ലത മങ്കേഷ്കറിന് പത്മഭൂഷൺ ലഭിച്ച വർഷം ഏത്?
Anonymous voting
24 فوریه 2024, 04:54