5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
ഗ്രീക്ക് പുരാണത്തിൽ മെഡൂസയുടെ രക്തത്തിൽ നിന്നും ഉയർന്നുവന്ന ചിറകുള്ള കുതിര?
29 فوریه 2024, 06:36
5 181
📋SCERT EXAM 7NTH STD 3RD CHPT
BASIC SCIENCE-1
📆 29-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ആസിഡുകളും ആൽക്കലികളും (class)
2.PDF
3.CURRENT AFFAIR (Feb 29)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
29 فوریه 2024, 06:36
5 181
ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ് ?
29 فوریه 2024, 02:16
5 181
1939 ൽ സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡൻറ് പദവി രാജിവച്ചതിനെത്തുടർന്ന് ആ പദവി അലങ്കരിച്ച വ്യക്തി ?
29 فوریه 2024, 02:15
5 181
ഭരണഘടന നിലവിൽ വന്നപ്പോൾ എത്ര മൗലിക അവകാശങ്ങൾ ഉണ്ടായിരുന്നു?
29 فوریه 2024, 01:34
5 181
പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ പ്രസിഡന്റ് ആര്?
29 فوریه 2024, 01:33
5 181
ഇന്ത്യയെ രണ്ടായി വിഭജിക്കാനുള്ള മൗണ്ട് ബാറ്റൻ്റെ പദ്ധതിയാണ് ?
29 فوریه 2024, 01:33
5 181
ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഇന്ത്യ ആദ്യമായ് പൊക്രാനിൽ അണുപരീക്ഷണം നടത്തിയത് ?
29 فوریه 2024, 01:33
