fa
Feedback
PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
5. ഇന്ത്യയുടെ സൗരദൗത്യത്തിന്റെ പേര് എന്ത്?
Anonymous voting

PSCNote
5 181
4. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
Anonymous voting

PSCNote
5 181
3. ആഹാരം നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയാൻ കാരണമെന്ത്?
Anonymous voting

PSCNote
5 181
2. ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം ഏത്?
Anonymous voting

PSCNote
5 181
1. ബ്രിട്ടീഷ് ഭരണത്തെ "വെൺനീച ഭരണം" എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് ആര്?
Anonymous voting

PSCNote
5 181
Previous year question paper 074/2024

PSCNote
5 181
10. നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനപ്പെടുന്ന പരിപാടി സർക്കാരിൻ്റെ ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous voting

PSCNote
5 181
9. ഇന്ത്യയിൽ നടക്കുന്ന നാല് തരം തിരഞ്ഞെടുപ്പ് താഴെ പറയുന്നു. അതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തിരഞ്ഞെടുപ്പ് ഏതാണ്?
Anonymous voting

PSCNote
5 181
8. ഈ തവണത്തെ അർജുന അവാർഡിന് നിർദ്ദേശിക്കപ്പെട്ട മലയാളി താരം എം ശ്രീശങ്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous voting

PSCNote
5 181
7. വരയാടുകളെ പ്രധാനമായും കാണുന്ന ദേശീയോദ്യാനം ഏതാണ്?
Anonymous voting

PSCNote
5 181
6. ചുവടെ തന്നിരിക്കുന്ന വന്യജീവി സങ്കേതങ്ങളിൽ ഇടുക്കി ജില്ലയുമായി ബന്ധമില്ലാത്തത് ഏതാണ്?
Anonymous voting

PSCNote
5 181
5. തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ചേരാത്ത ജോഡി കണ്ടെത്തുക.
Anonymous voting

PSCNote
5 181
4. പെരിയാർ നദിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.
Anonymous voting

PSCNote
5 181
3. താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.
Anonymous voting

PSCNote
5 181
2. കേരളത്തിലെ മൊത്തം താലൂക്കുകളുടെ എണ്ണം എത്രയാണ്?
Anonymous voting

PSCNote
5 181
1. ചുവടെ നൽകിയിരിക്കുന്ന ജില്ലകളിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ കണ്ടെത്തുക. 1. കണ്ണൂർ 2. കാസർഗോഡ് 3. തൃശ്ശൂർ 4. പാലക്കാട്
Anonymous voting

PSCNote
5 181
Previous year question paper 074/2024

PSCNote
5 181
10. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായത്
Anonymous voting

PSCNote
5 181
9. ISRO - NASA സംയുക്ത ദൗത്യമായ ആക്സിയം - 4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയുടെ ഭാഗമാകുന്ന ഇന്ത്യക്കാരൻ
Anonymous voting

PSCNote
5 181
8. 2024 ആഗസ്റ്റിൽ ടെന്നീസിൽ നിന്ന് വിരമിച്ച ബ്രിട്ടന്റെ മുൻ ലോക ഒന്നാം നമ്പർ താരം
Anonymous voting