5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
Repost from PSCNote - K-TET / LP UP
എല്ലാവരും നമ്മളുടെ സോഷ്യൽ മീഡിയ ചാനൽസ് ഒന്ന് ഫോളോ ചെയ്യണേ
YouTube
https://youtube.com/@quesstetacademy?si=2-rF3K4CmubCcB64
Instagram
https://www.instagram.com/pscnote?igsh=OW9lMmNvOTcyNWg2
WhatsApp Community
https://chat.whatsapp.com/GCLVSoERZMwJVbK30nEfqh
5 181
Various LGS exam dates
നവംബർ 2 - കൊല്ലം കാസർഗോട്, പാലക്കാട്
നവംബർ 23 - കണ്ണൂർ, പത്തനംതിട്ട, മലപ്പുറം
നവംബർ 30 - തിരുവനന്തപുരം, തൃശൂർ
ഈ ജില്ലകളിൽ ഇപ്പൊൾ മുതൽ confirmation നൽകാം
5 181
LGS Tvm CONFIRMATION ALERT
━━━━━━━━━━━━━━━━
TVM LGS, പരീക്ഷകൾക്കുള്ള കൺഫർമേഷൻ പ്രൊഫൈലിൽ വന്നിട്ടുണ്ട് ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കുക
EXAM DATE : നവംബർ 30
5 181
10. 2023 ഓഗസ്റ്റിൽ EG 5.1 (ERIS) എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം
5 181
9. അടുത്തിടെ GI TAG ലഭിച്ച ചോക്കുവ അരി ഏത് സംസ്ഥാനത്തെ മാന്ത്രിക അരി എന്നറിയപ്പെടുന്നു?
5 181
8. ഡിവൈസ് ക്ലോഷർ എന്നറിയപ്പെടുന്ന ചികിത്സാരീതി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
5 181
5. വൈറ്റ് കെയിൻ, ടാക്റ്റൈൽ വാച്ച്, ടോക്കിംഗ് വാച്ച് പോലുള്ള സംവിധാനങ്ങൾ ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
5 181
4. വാക്സിനുകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
5 181
2. കൊതുക് നശീകരണത്തിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾ ഏവ?
1. മഞ്ഞപ്പിത്തം
2. മന്ത് 3. മീസൽസ് 4. മലമ്പനി
5 181
7. 2024 പാരീസ് ഒളിമ്പിക്സിൽ പോൾവോൾട്ടിൽ 6.25 മീറ്റർ ഉയരം താണ്ടി ലോക റെക്കോർഡ് ഇട്ട താരം
