fa
Feedback
ഹാംസ്റ്റർ മലയാളം | Hamster Malayalam

ഹാംസ്റ്റർ മലയാളം | Hamster Malayalam

رفتن به کانال در Telegram
1 236
مشترکین
اطلاعاتی وجود ندارد24 ساعت
-137 روز
-2630 روز
آرشیو پست ها
അടുത്തതായി ലോഞ്ച് ചെയ്യാൻ സാധ്യതയുളള്ള കോയിൻ ആണ് ക്യാറ്റ്സ്. ചെറിയ ടാസ്കുകൾ ചെയ്ത് കോയിൻസ് സ്വന്തമാക്കാം. ഒരുപക്ഷേ ആളുകൾ കുറവ
അടുത്തതായി ലോഞ്ച് ചെയ്യാൻ സാധ്യതയുളള്ള കോയിൻ ആണ് ക്യാറ്റ്സ്. ചെറിയ ടാസ്കുകൾ ചെയ്ത് കോയിൻസ് സ്വന്തമാക്കാം. ഒരുപക്ഷേ ആളുകൾ കുറവായത് കൊണ്ട് തന്നെ കിട്ടുന്ന കോയിൻസിന് വില കൂടുതൽ ആകാം Link Cats @HmasterMallu

അടുത്തതായി ലോഞ്ച് ചെയ്യാൻ സാധ്യതയുളള്ള കോയിൻ ആണ് ക്യാറ്റ്സ്. ചെറിയ ടാസ്കുകൾ ചെയ്ത് കോയിൻസ് സ്വന്തമാക്കാം. ഒരുപക്ഷേ ആളുകൾ കുറവ
അടുത്തതായി ലോഞ്ച് ചെയ്യാൻ സാധ്യതയുളള്ള കോയിൻ ആണ് ക്യാറ്റ്സ്. ചെറിയ ടാസ്കുകൾ ചെയ്ത് കോയിൻസ് സ്വന്തമാക്കാം. ഒരുപക്ഷേ ആളുകൾ കുറവായത് കൊണ്ട് തന്നെ കിട്ടുന്ന കോയിൻസിന് വില കൂടുതൽ ആകാം Link Cats @HmasterMallu

ഹാംസ്റ്റർ കോംബാറ്റ് സ്കാം ആണെന്ന് പറഞ്ഞവരെ മുഴുവൻ ഞെട്ടിച്ച് സെപ്റ്റർ 26 ന് ലോഞ്ച് ചെയ്യുന്നു. ഇതിനോടകം 1 ബില്യൺ കോയിൻ വരെ നേ
ഹാംസ്റ്റർ കോംബാറ്റ് സ്കാം ആണെന്ന് പറഞ്ഞവരെ മുഴുവൻ ഞെട്ടിച്ച് സെപ്റ്റർ 26 ന് ലോഞ്ച് ചെയ്യുന്നു. ഇതിനോടകം 1 ബില്യൺ കോയിൻ വരെ നേടിയവർ നിരവധിയാണ്. ഇനിയും ഒരുമാസം സമയമുണ്ട് ഒരു 50 മില്യൺ കോയിൻ , 50K PPH നിസാരമായി നേടാം. കോയിൻ ലോഞ്ചായാൽ നേരെ അത് ടെലഗ്രാം മെനുവിലുള്ള വാലറ്റിൽ എത്തും. പിന്നീട് സമയം പോലെ അത് നമുക്ക് നേടാം. ജോയിൻ ലിങ്ക് ഇതാ : Hamster Combat സംശയങ്ങൾ ഇവിടെ കമന്റ് ചെയ്യാം : @HmasterMallu

റെക്കോർഡ് തകർത്ത് ഡോഗ്സ് കോയിൻ ഒരൊറ്റ ദിവസം കൊണ്ടാണ് രണ്ട് ദിവസം മുമ്പ് ലോഞ്ച് ചെയ്ത് ഡോഗ്സ് വില കൂടിയത്. വെറുതെ ഇരുന്ന് ടെലഗ
റെക്കോർഡ് തകർത്ത് ഡോഗ്സ് കോയിൻ ഒരൊറ്റ ദിവസം കൊണ്ടാണ് രണ്ട് ദിവസം മുമ്പ് ലോഞ്ച് ചെയ്ത് ഡോഗ്സ് വില കൂടിയത്. വെറുതെ ഇരുന്ന് ടെലഗ്രാമിൽ ക്ളിക്ക് ചെയ്തവർക്ക് ആണ് കൈനിറയെ ലാഭം കിട്ടിയത്. വരും ദിവസങ്ങളിൽ ഇനിയും ഉയരും 10-50 ആയിരം കോയിൻ ആണ് പലരുടേയും കയ്യിൽ ഉള്ളത് 😳 അടുത്ത കോയിൻ ആണ് കാറ്റ്സ് ഇതിൽ കഴിവതും വേഗം ജോയിൻ ചെയ്യുക. ഉടൻ തന്നെ ലോഞ്ച് ചെയ്യും 😍 t.me/catsgang_bot/join?startapp=ubiO3D3--GYCu9MgUMDsl (Ad)

അടുത്തതായി ലോഞ്ച് ചെയ്യുന്ന മറ്റൊരു കൊയിൻ ആണ് ഇത്. ക്യാറ്റ്സ് ഇതിനോടകം തന്നെ അനൗൺസ്മെന്റ് വന്നു. പ്രിമാർക്കറ്റ് സെയിൽ തുടങ്ങി
അടുത്തതായി ലോഞ്ച് ചെയ്യുന്ന മറ്റൊരു കൊയിൻ ആണ് ഇത്. ക്യാറ്റ്സ് ഇതിനോടകം തന്നെ അനൗൺസ്മെന്റ് വന്നു. പ്രിമാർക്കറ്റ് സെയിൽ തുടങ്ങി താത്പര്യം ഉള്ളവർക്ക് ജോയിൻ ചെയ്ത് നോക്കാം t.me/catsgang_bot/join?startapp=ubiO3D3--GYCu9MgUMDsl (Ad)

ടെലഗ്രാമിലെ രണ്ടമത്തെ ടോക്കണായ ഡോഗ്സ് ഇന്ന് പതിനൊന്ന് മണിക്ക് ലോഞ്ചായി 500-50k വരെ തുല്യമായ തുക കിട്ടിയവർ ഉണ്ട് വരും ദിവസങ്ങള
ടെലഗ്രാമിലെ രണ്ടമത്തെ ടോക്കണായ ഡോഗ്സ് ഇന്ന് പതിനൊന്ന് മണിക്ക് ലോഞ്ചായി 500-50k വരെ തുല്യമായ തുക കിട്ടിയവർ ഉണ്ട് വരും ദിവസങ്ങളിൽ ഇത് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. ഇനി ലോഞ്ച് ചെയ്യാൻ പോകുന്ന വേറൊരു ടെലഗ്രാം കോയിൻ ആണ് മേജർ. പത്ത് പേരെ ചേർത്താൽ തന്നെ ചെറിയൊരു തുക സ്വന്തമാക്കാം. ഇതാണ് ലിങ്ക് 😍 https://t.me/major/start?startapp=86300269 ( Sponsored)

🥳🔟 വർഷം! പത്തു വർഷത്തെ എന്റെ പറത്തമാണ്!✈️
🥳🔟 വർഷം! പത്തു വർഷത്തെ എന്റെ പറത്തമാണ്!✈️

Repost from DeonWrites
Please subscribe my YouTube channel എന്നൊക്ക പറയുന്നതുപോലെ, എന്റെ story updates ഇങ്ങനെ home സ്‌ക്രീനിൽ കിട്ടാൻ 🌐 Add me to y
Please subscribe my YouTube channel എന്നൊക്ക പറയുന്നതുപോലെ, എന്റെ story updates ഇങ്ങനെ home സ്‌ക്രീനിൽ കിട്ടാൻ 🌐 Add me to your contacts 😂 With love, @DeonWrites

Finally..! ടെലിഗ്രാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബീറ്റാ പതിപ്പ് പുത്തൻ സ്റ്റോറീ ഫീച്ചറോടെ പുറത്തിറങ്ങി. നില
+1
Finally..! ടെലിഗ്രാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബീറ്റാ പതിപ്പ് പുത്തൻ സ്റ്റോറീ ഫീച്ചറോടെ പുറത്തിറങ്ങി. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം മെമ്പര്‍സിന് മാത്രം പോസ്റ്റ് ചെയ്യാവുന്ന സ്റ്റോറി വൈകാതെ തന്നെ എല്ലാവർക്കും ലഭ്യമാകും. Telegram 9.7.0 @mallutechtrick | @mtt_official

തീ പിടിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാൾപേപ്പർ, മൊബൈൽ, ഡെസ്ക്ടോപ്പ് സൈസുകളിൽ ഡൗൺലോഡ് ചെയ്യാം.. കടന്നു വരൂ തികച്ചും സൗജന്യം
+1
തീ പിടിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാൾപേപ്പർ, മൊബൈൽ, ഡെസ്ക്ടോപ്പ് സൈസുകളിൽ ഡൗൺലോഡ് ചെയ്യാം.. കടന്നു വരൂ തികച്ചും സൗജന്യം 🥹🔥🔥 https://t.me/MidjourneyWalls

പുത്തൻ ഫീച്ചർ ഇനി ഒരു ഗ്രൂപ്പിൽ തന്നെ വിവിധ ചർച്ചകൾക്കായി പ്രത്യേക സൗകര്യമുണ്ടാകും (Topics). ഇതോടുകൂടെ ടെലിഗ്രാമിലെ സംഭവബഹുലമായ ഗ്രൂപ്പുകൾ കൂടുതൽ സുധാര്യമാകും! പലപ്പോഴും ഒരു ഗ്രൂപ്പ് അതിന്റെ ചർച്ചയിൽ നിന്ന് വഴിമാറുന്നതും പിന്നീട് പലരും ചേർന്ന് പല ചർച്ചകളുമായി വഴിപിരിയുന്നതും ഗ്രൂപ്പിനെ അലങ്കോലമാക്കാറുണ്ട്. എന്നാൽ ഇനി മുതൽ ഗ്രൂപ്പിൽ വിവിധ തലക്കെട്ടുകളിൽ Topics നിർമിക്കുന്നതോടെ സമാധാനപരമായി ഗ്രൂപ്പ് മുന്നോട്ട് കൊണ്ട് പോകാം. 👏ഒരു കോളേജ് ഗ്രൂപ്പിൽ വ്യത്യസ്ത ബ്രാഞ്ചിന്റെ പേരിൽ Topics തുടങ്ങാം, അല്ലെങ്കിൽ Arts, Sports തുടങ്ങിയ വിഷയങ്ങൾ Topics ആക്കാം.👏 ഉദാഹരണത്തിന് @TheForum എന്ന ഗ്രൂപ്പ് സന്ദർശിക്കുക.

https://amzn.to/3JvPnzN Kindle Unlimited Subscription for 1 year is free for a limited time
https://amzn.to/3JvPnzN Kindle Unlimited Subscription for 1 year is free for a limited time

Students Attendance Poll ഉപയോഗിച്ച് ഗ്രൂപ്പിലെ വിദ്യാർഥികളുടെ ഹാജർ എടുക്കാം Attendance പോളിനിട്ട് അവസാനിപ്പിച്ച ശേഷം 'VIEW RE
Students Attendance Poll ഉപയോഗിച്ച് ഗ്രൂപ്പിലെ വിദ്യാർഥികളുടെ ഹാജർ എടുക്കാം Attendance പോളിനിട്ട് അവസാനിപ്പിച്ച ശേഷം 'VIEW RESULTS' സെലക്ട് ചെയ്താൽ, Present ആയവരുടെയും Absent ആയവരുടെയും List കാണാം. എന്തെങ്കിലും കാരണം കൊണ്ട് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്കൊ, അവർക്കു വേണ്ടി അവരുടെ രക്ഷിതാക്കൾക്കോ പോളിൽ Absent രേഖപ്പെടുത്താം. ഇതൊരു ഉദാഹരണം മാത്രം, ഇതുപോലെ അന്നാന്ന് ക്ലാസ്സിൽ പഠിപ്പിച്ച രണ്ടുമൂന്ന് ചോദ്യങ്ങൾ ഇതുപോലെ ക്വിസായി അയച്ച് ശരിയുത്തരം നൽകിയവർക്ക് മാത്രം Present കൊടുത്താലും മതി. കൂടുതൽ സൗകര്യം ബോട്ട് ഉപയോഗിക്കുന്നത് തന്നെയാവും.

ഇത്രയൊക്കെ ഫീച്ചറുകൾ ഉപയോഗപ്പെടുത്തിയാൽ നമ്മുടെ ഓൺലൈൻ ക്ലാസ്സുകൾ ഗംഭീരമാവും. എത്രയും വേഗം നമ്മുടെ ക്ലാസ് ഗ്രൂപ്പുകളും ഒപ്പം ഫാമിലി ഗ്രൂപ്പുകളും ടെലിഗ്രാമിൽ തുടങ്ങുക. Share maximum to your Friends and Teachers ❤️. https://telegra.ph/Telegram-Malayalam-08-01

Multiple Accounts. ഏത് ടെലിഗ്രാം ആപ്ലിക്കേഷനുകളിലും നമുക്ക് ഒരേസമയം 3 അക്കൗണ്ടുകൾ (വ്യത്യസ്ത ഫോൺ നമ്പറുകളിൽ) സൈൻ ഇൻ ചെയ്യാൻ പറ്റും. 👧:"അമ്മയുടെ ഫോൺ എങ്ങാനും കേടു വന്നാൽ ഓൺലൈൻ ക്ലാസ്സ് മുടങ്ങുന്ന പ്രശ്നമില്ല, അച്ഛൻറെ ഫോണിലെ ടെലിഗ്രാമിൽ അമ്മയുടെ ടെലിഗ്രാമും തുറക്കാം, നേരെ തിരിച്ചും ആകാം👍"

Multi-device support. എല്ലാ പ്ലാറ്റ്‌ഫോമിലും നമ്മുടെ ടെലിഗ്രാം അക്കൗണ്ട് ഉപയോഗിക്കാം - നമ്മുടെ ചാറ്റുകളും മീഡിയയും ക്ലൗഡിൽ ബാക്കപ്പുചെയ്യുകയും നമ്മുടെ എല്ലാ ഡിവൈസിലും ഒന്നിച്ച് ലഭ്യമാവുകയും, ലോഗിൻ ചെയ്യുമ്പോൾ തൽക്ഷണം ദൃശ്യമാവുകയും ചെയ്യും. നമ്മുടെ ക്ലാസ് മെറ്റീരിയൽസ് ഒന്നും ഇനി നഷ്ടപ്പെട്ടുപോകില്ല, എല്ലാം ടെലിഗ്രാമിൽ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാം.

ഓൺലൈൻ ക്ലാസ്സുകൾക്ക് വളരെ ഉപകാരപ്രദമായ Telegram-ലെ ചില പ്രധാനപ്പെട്ട ഫീച്ചറുകളെ കുറിച്ച് അറിയാം. • Cloud storage and Multiple-device supportGroup video call and Screen SharingQuizzes and Educational Tests • Study tool BotsSchedule Messages for Homeworks • Polls to take AttendanceGroup SettingsChannels for Teachers and Schools • വാട്സ് ആപ്പിലെ ഗ്രൂപ്പ് ടെലിഗ്രാമിലേക്ക് മാറ്റാംChat Folders and • Multiple Accounts in one Telegram App ഇത്രയൊക്കെ ഫീച്ചറുകൾ ഉപയോഗപ്പെടുത്തിയാൽ നമ്മുടെ ഓൺലൈൻ ക്ലാസ്സുകൾ ഗംഭീരമാവും. എത്രയും വേഗം നമ്മുടെ ക്ലാസ് ഗ്രൂപ്പുകളും ഒപ്പം ഫാമിലി ഗ്രൂപ്പുകളും ടെലിഗ്രാമിൽ തുടങ്ങുക. Forward this maximum to your Friends and Teachers @tgnature ❤️

Admin Tools. ഓരോ അഡ്മിനും നിശ്ചിത അവകാശങ്ങളും ശീർഷകങ്ങളും നൽകി ഗ്രൂപ്പിന്റെ മേൽനോട്ടം വീതം വച്ച് കൊടുക്കാം. ഗ്രൂപ്പിന്റെ പേരും പ്രൊഫൈൽ ചിത്രവും ഉപയോഗിച്ച് അജ്ഞാതമായി പോസ്റ്റുചെയ്യാൻ നിങ്ങളുടെ അഡ്‌മിനുകളെ അനുവദിക്കാനും കഴിയും.