fa
Feedback
🌲💥SEU WeHelp💥🌲

🌲💥SEU WeHelp💥🌲

رفتن به کانال در Telegram

ഒരു മലപ്പുറം മണ്ഡലം സംരംഭം

نمایش بیشتر
438
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز
آرشیو پست ها
ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കും. ഉത്തരവ് പുറത്തിറങ്ങി👆

G O (P) 66_2023_Fin (30062023) Surrender of EL FY 2023_24.pdf

GAD Bakrid Holiday 27.06.2023_L.pdf

DDU - GKY സൗജന്യ ഇലക്ട്രിക്കൽ അസിസ്റ്റന്റ് കോഴ്സിലൂടെ നിങ്ങളുടെ കരിയർ ബ്രൈറ്റാക്കൂ. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നത
DDU - GKY സൗജന്യ ഇലക്ട്രിക്കൽ അസിസ്റ്റന്റ് കോഴ്സിലൂടെ നിങ്ങളുടെ കരിയർ ബ്രൈറ്റാക്കൂ. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുമായി കുടുംബശ്രീ CDS ഓഫിസ്/ https://ddugky.co.in/student എന്ന വെബ്സൈറ്റ് സന്ദർശിക്കൂ. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

RBI - WITHDRAWL OF ₹2000 DENOMINATION FROM CIRCULATION.PDF

Emailing Ramzan holiday G.O.pdf

Spark on mobile apk

Treasury restrictions

u03825-030323-08-15.pdf

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് വൊളന്റിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 30 യുവതീ യുവാക്കള്‍ക്കാണ് അവസരം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ യുവജന സന്നദ്ധ സംഘടനകള്‍ വഴി ജനങ്ങളിലെത്തിക്കുകയാണ് വൊളന്റിയര്‍മാരുടെ ജോലി. 2023 ഏപ്രില്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും 29 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. കുറഞ്ഞ യോഗ്യത എസ് എസ് എല്‍ സി വിജയം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന. വിദ്യാര്‍ഥികള്‍, മറ്റു ജോലിയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പരിശീലനത്തിന് ശേഷം 2023 ഏപ്രില്‍ മുതലായിരിക്കും നിയമനം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. ഒരു വര്‍ഷമാണ് നിയമന കാലാവധി. മികവുളളവര്‍ക്ക് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാം. വിദ്യാഭ്യാസ യോഗ്യതകള്‍, താമസ സ്ഥലം, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം www.nyks.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 9 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0484 2422800, 8714508255 എന്ന ഫോണ്‍ നമ്പറിലോ nyk.ernakulam@gmail.com എന്ന മെയിലിലോ ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കാക്കനാട് പി.ഒ എന്ന വിലാസത്തില്‍ ലഭിക്കും. രജിസ്‌ട്രേഷനുള്ള ലിങ്ക്: bit.ly/nyv2023

0d7a1750-ae88-4143-8e29-e146bac3cd14.pdf1.18 MB

f3ddb3b2-28f1-4540-a35c-9aa84f3c6a73.pdf1.79 MB

*✍🏻സൗജന്യ പി.എസ്.സി പരിശീലനം* @seuwehelp ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉൾപ്പെടെയുള്ള വിവിധ പി.എസ്.സി പരീക്ഷകൾക്ക് 30 ദിവസക്കാലത്തെ സൗജന്യ പരിശീലനം മഞ്ചേരിയിൽ വെച്ച് നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിനകം മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734904.

RTI Book final on 25.1.23 #RTI #handbook

✍🏻അളവ് തൂക്ക പരാതികൾ വെബ്സൈററ് വഴി നൽകാം @SEUWEHELP പൊതുജനങ്ങൾക്ക് അളവ് തൂക്ക പരാതികൾ അറിയിക്കുന്നതിനുള്ള ലീഗൽ മെട്രോളജി വകുപ്പിന്റെ ‘സുതാര്യം’ മൊബൈൽ ആപ്പ് നവീകരിക്കുന്നതിനാൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസം നേരിടുമെന്നതിനാൽ പരാതികൾ https://lmd.kerala.gov.in/en/complaints എന്ന വെബ്സൈറ്റ് വഴിയോ clm.lmd@kerala.gov.in, clmkerala@gmail.com ഇ-മെയിൽ അഡ്രസ്സ് വഴിയോ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് 1800 425 4835 എന്ന ടോൾഫ്രീ നമ്പറുമായി ബന്ധപ്പെടാം.

✍🏻 ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു @seuwehelp ടൂറിസം വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളില്‍ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങള്‍ www.keralatourism.org എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 2560419 ➖ @SEUWEHELP