cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

ആനുകാലികം & news

ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം https://t.me/+vUReOgppoepkMTJl

Mostrar más
Publicaciones publicitarias
1 821
Suscriptores
+924 horas
+1417 días
+32630 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

Photo unavailableShow in Telegram
ശുഭദിനം❤️❤️🙏🏻🙏🏻
Mostrar todo...
👍 2
Photo unavailableShow in Telegram
#Eurocup
Mostrar todo...
1
വാർത്തകൾ@07 25 am
Mostrar todo...
ആകാശവാണി കോഴിക്കോട് സുപ്രഭാതം ഇന്ന് ശകവർഷം 1946 ആഷാഢം 26 കൊല്ലവർഷം 1199 കർക്കിടകം 02 17 07 2024 ബുധൻ
Mostrar todo...
🔥 1
👉 2024 ജൂലായിൽ ഏത് ആകാശ ഗോളത്തിലാണ് വാസയോഗ്യമായ ഗുഹ ഉണ്ടെന്ന് ശാസ്ത്രജ്ഞർ സ്ഥിതീകരിച്ചത്- ചന്ദ്രൻ 🔹1969 ൽ നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ഇറങ്ങിയ പ്രദേശം അറിയപ്പെടുന്നത് - പ്രശാന്തിയുടെ കടൽ
Mostrar todo...
👍 1
Photo unavailableShow in Telegram
👉 വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ ഫീഡർ കപ്പൽ - മാറിൻ അസൂർ 🔹വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ മദർ ഷിപ്പ് - സാൻ ഫെർണാണ്ടൊ
Mostrar todo...
Photo unavailableShow in Telegram
👉 സീബ്രലൈനുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിയായി മോട്ടോർ വാഹന വകുപ്പുകളുടെ നേതൃത്വത്തിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിശോധന - ഓപ്പറേഷൻ സീബ്ര
Mostrar todo...
👍 1
👉 2024 ജൂലായിൽ നേപ്പാൾ പ്രധാമന്ത്രിയായി ചുമതലയേറ്റത് - കെ.പി. ശർമഓലി 🔹കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവാണ്. 🔹 നേപ്പാളിന്റെ രാഷ്ട്രപതി- രാം ചന്ദ്ര പൗഡേൽ
Mostrar todo...
👍 1
👉ലോക പാമ്പ് ദിനം - ജൂലൈ 16 🔹പാമ്പുകളുടെ സംരക്ഷണം,ബോധവൽക്കരണം,ജനങ്ങളുടെ സുരക്ഷ എന്നിവ മുൻനിർത്തി 2021 ജനുവരിയിൽ വനംവകുപ്പ് ആരംഭിച്ച ആപ്പ് - സർപ്പ 🔹 സംസ്ഥാനത്ത് 114 ഇനം പാമ്പുകളാണുള്ളത്.
Mostrar todo...
👍 1
Photo unavailableShow in Telegram
👉 വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ ഫീഡർ കപ്പൽ - മാറിൻ അസൂർ 🔹വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ മദർ ഷിപ്പ് - സാൻ ഫെർണാണ്ടൊ
Mostrar todo...
👍 1
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.