cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

Xyco ChEmIStRy❤️ (Channel)

കേറി വാടാ മക്കളേ കേറിവാ.. നമുക്ക് കെമിസ്ട്രി പഠിക്കാം.😀😀

Mostrar más
Publicaciones publicitarias
20 198
Suscriptores
+5624 horas
+6127 días
+2 65530 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

ഇവിടൊക്കെ മഴ തിമിർത്തു പെയ്യുവാ... മഴയുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ നമുക്ക് നോക്കാം ☺️ > അന്തരീക്ഷത്തിലെ നീരാവി തണുത്ത് മഴയായി പെയ്യുന്നു.. ഇങ്ങനെ വാതകാവസ്ഥയിലുള്ള പദാർത്ഥം ദ്രാവകമായി മാറുന്ന പ്രക്രിയയാണ് സാന്ദ്രീകരണം/Condensation. > അന്തരീക്ഷ പ്രതിഭാസങ്ങളിലൊന്നായ മഴയുണ്ടാകുന്നത് കാലാവസ്ഥാ മണ്ഡലം എന്നറിയപ്പെടുന്ന ട്രോപ്പോസ്ഫിയറിലാണ്. > സൾഫറിൻ്റെയൂം നൈട്രജൻ്റെയും ഓക്‌സൈഡുകൾ അന്തരീക്ഷത്തിലെത്തി നീരവിയുമായി ചേർന്ന് അമ്ലമഴ/ ആസിഡ് റെയിൻ ആയി ഭൂമിയിലേക്ക് പതിക്കുന്നു.. > അമ്ലമഴയ്ക്ക് കാരണം SO2, N ഓക്‌സൈഡ്കൾ എല്ലാമാണ്.. > ഏറ്റവും ശുദ്ധമായ വെള്ളം മഴവെള്ളം എന്നൊക്കെ പറഞ്ഞാലും അതല്ല വസ്തുത.. > അമ്ല മഴയ്ക്ക്  PH മൂല്യം 5.6 ആണ് കേട്ടോ... > ശുദ്ധമായ ജലത്തിന് (ലവണങ്ങൾ ഡിസ്റ്റിലേഷൻ വഴി നീക്കം ചെയ്തത് ) PH 7 ആണ്... > കൃത്രിമ മഴ പെയ്യിക്കാൻ /cloudseeding ഉപയോഗിക്കുന്ന ഒരു സംയുക്തം ആണ് സിൽവർ അയോഡൈഡ് (AgI) > മഴയെ അനുഗമിച്ച് ഇടയ്ക്കിടെ ഇടിമിന്നൽ ഉണ്ടാകാറില്ലേ🌩️ ⚡⚡ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്ന പ്രതിഭാസമാണ് അനുനാദം (Resonance) > പ്രകാശത്തിന് ശബ്ദത്തെക്കാൾ വേഗത കൂടുതൽ ആയത് കൊണ്ട് ആദ്യം മിന്നൽ വരും...പിന്നാലെ ഇടിയും⛈️ > മഴത്തുള്ളിയുടെ ഗോളാകൃതിക്ക് കാരണം പ്രതലബലം/ surface tension ആണ് കേട്ടോ... ബാക്കി വസ്തുതകൾ നിങ്ങൾ കണ്ടുപിടിക്കൂ... ചൂടിന് ശമനമായി...ഇനി ഭൂമിയൊന്നു തണുക്കട്ടെ🌧️🌧️🌧️🌧️
Mostrar todo...
👍 223🥰 37 21🔥 19
ഇവിടൊക്കെ മഴ തിമിർത്തു പെയ്യുവാ... മഴയുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ നമുക്ക് നോക്കാം ☺️ > അന്തരീക്ഷത്തിലെ നീരാവി തണുത്ത് മഴയായി പെയ്യുന്നു.. ഇങ്ങനെ വാതകാവസ്ഥയിലുള്ള പദാർത്ഥം ദ്രാവകമായി മാറുന്ന പ്രക്രിയയാണ് സാന്ദ്രീകരണം/Condensation. > അന്തരീക്ഷ പ്രതിഭാസങ്ങളിലൊന്നായ മഴയുണ്ടാകുന്നത് കാലാവസ്ഥാ മണ്ഡലം എന്നറിയപ്പെടുന്ന ട്രോപ്പോസ്ഫിയറിലാണ്. > സൾഫറിൻ്റെയൂം നൈട്രജൻ്റെയും ഓക്‌സൈഡുകൾ അന്തരീക്ഷത്തിലെത്തി നീരവിയുമായി ചേർന്ന് അമ്ലമഴ/ ആസിഡ് റെയിൻ ആയി ഭൂമിയിലേക്ക് പതിക്കുന്നു.. > അമ്ലമഴയ്ക്ക് കാരണം SO2, N ഓക്‌സൈഡ്കൾ എല്ലാമാണ്.. > ഏറ്റവും ശുദ്ധമായ വെള്ളം മഴവെള്ളം എന്നൊക്കെ പറഞ്ഞാലും അതല്ല വസ്തുത.. > അമ്ല മഴയ്ക്ക് PH മൂല്യം 5.6 ആണ് കേട്ടോ... > ശുദ്ധമായ ജലത്തിന് (ലവണങ്ങൾ ഡിസ്റ്റിലേഷൻ വഴി നീക്കം ചെയ്തത് ) PH 7 ആണ്... > കൃത്രിമ മഴ പെയ്യിക്കാൻ /cloudseeding ഉപയോഗിക്കുന്ന ഒരു സംയുക്തം ആണ് സിൽവർ അയോഡൈഡ് (AgI) > മഴയെ അനുഗമിച്ച് ഇടയ്ക്കിടെ ഇടിമിന്നൽ ഉണ്ടാകാറില്ലേ🌩️ ⚡⚡ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്ന പ്രതിഭാസമാണ് അനുനാദം (Resonance) > പ്രകാശത്തിന് ശബ്ദത്തെക്കാൾ വേഗത കൂടുതൽ ആയത് കൊണ്ട് ആദ്യം മിന്നൽ വരും...പിന്നാലെ ഇടിയും⛈️ > മഴത്തുള്ളിയുടെ ഗോളാകൃതിക്ക്
Mostrar todo...
Dates change ഉണ്ട്...ശ്രദ്ധിക്കുക...
Mostrar todo...
👍 14 1
Dears, Session pdfs upload ചെയ്യുന്നത് educators അല്ല... back endൽ tech team + studio boys ആണ്... അവരെ അറിയിച്ചിട്ടുണ്ട്...വിട്ടുപോയതാകും...അത് അവർ അപ്‌ലോഡ് ചെയ്യുന്നതാണ്. Sorry for the delay... I appreciate your patience ❤️🙏
Mostrar todo...
36👍 15❤‍🔥 4🥰 2
Wonder drug എന്നറിയപ്പെടുന്ന മെഡിസിൻ കണ്ടെത്തിയതാര്?Anonymous voting
  • Albert Hoffman
  • Alexander Fleming
  • Robert Meyer
  • ഇവരാരുമല്ല
0 votes
👍 21😎 3😍 2
മൂലകങ്ങളുടെ ഹെലിക്കൽ വർഗ്ഗീകരണം നടത്തിയതാര്?Anonymous voting
  • ചാഡ് കർട്ടോയിസ്
  • ബർണാഡ് കർട്ടോയിസ്
  • ചാൾസ് ഗൂഡിയർ
  • ജോൺ ന്യൂലാൻഡ്സ്
0 votes
😁 6👍 5
രക്തം ഒരു കൊളോയിഡും പാൽ സസ്‌പെൻഷനുമാണ്.പ്രസ്താവനAnonymous voting
  • ശെരി
  • ഭാഗികമായി ശെരി
  • തെറ്റ്
0 votes
👍 3🔥 3
Teflon ഉപയോഗം കണ്ടെത്തുകAnonymous voting
  • കൃത്രിമ ഹൃദയ വാൽവ് നിർമ്മിക്കാൻ
  • പാത്രങ്ങളിലെ ആൻ്റി corrosive കോട്ടിങ് നൽകാൻ
  • HF ആസിഡ് സൂക്ഷിക്കാൻ
  • ഇവയെല്ലാം
0 votes
👍 5🔥 5😁 2
ബഷ്പീകരണം സാധ്യമാകുന്നത്?Anonymous voting
  • 0degree C ന് താഴെ മാത്രം
  • 100 degree C
  • 100 degree C ന് മുകളിൽ മാത്രം
  • എല്ലാ താപനിലയിലുo
0 votes
👍 8 1