CAPTAIN ROCKY
Ir al canal en Telegram
504
Suscriptores
Sin datos24 horas
Sin datos7 días
+2530 días
Archivo de publicaciones
ഞാൻ കുറച്ചു മാസം നല്ല തിരക്കിലായതുകൊണ്ടാണ് എപ്പിസോഡ് ചെയ്യാത്തത് അതുവരെ ചാനൽ ആക്റ്റീവ് ആവാതെ ഇരിക്കേണ്ട എന്ന് വെച്ചാണ് ഇതുപോലെ വീഡിയോസ് അപ്‌ലോഡ് ചെയുന്നത്, നിങ്ങൾക്കു ഇഷ്ടമുള്ള വണ്ടി പറഞ്ഞാൽ അത് വെച്ചും വീഡിയോസ് ചെയാം ഗൂയ്സ്. 🙏🏻 Thanks
നമ്മുടെ WEB SERIES ചെയ്യുമ്പോ പല ഭാഗങ്ങളും കഥയുടെ ഭാഗത്തിന് പ്രേശ്നമാവും എന്ന് വിചാരിച്ചു ഞാൻ ഡിലീറ്റ് ചെയുന്നുണ്ട് , അതൊക്കെ നിങ്ങൾക്കു കാണണം എന്ന് ഉണ്ടോ , സിനിമയിലെ DELETED SCENES കാണുന്നതുപോലെ ?
ഉണ്ടെങ്കിൽ അതൊക്കെ Upload ചെയ്യാമായിരുന്നു.
