cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

LEARN WITH KAVYA

Mostrar más
Publicaciones publicitarias
33 723
Suscriptores
+4024 horas
+3297 días
+45030 días
Distribuciones de tiempo de publicación

Carga de datos en curso...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
Análisis de publicación
MensajesVistas
Acciones
Ver dinámicas
01
നാളേക്ക് പഠിക്കാനുള്ള പാഠം ☝🏻 CHAPTER- 4 കാര്യ നിർവഹണ വിഭാഗം
3 9395Loading...
02
Media files
3 95029Loading...
03
എല്ലാവരും ncert ഇതുവരെ ഉള്ളത് പഠിച്ചു complete ചെയ്തോ? നമുക്കിനി അടുത്ത chapter പഠിക്കാം?
4 5820Loading...
04
1.തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തമായുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവാണ് 2.ഗവൺമെന്റിന്റെ ഭരണസംവിധാനത്തിന്റെ സഹായത്തോടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പുകൾ നടത്തുന്നത് 3.തിരഞ്ഞെടുപ്പ് പ്രക്രിയ വേളയിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു നൽകുന്നു 4.ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും അവരുടെ സ്ഥലം മാറ്റം റദ്ദാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയും 5. രാഷ്ട്രീയ നിഷ്പക്ഷതയോടെ പ്രവർത്തിക്കാത്തവർക്കെതിരെ നടപടിയെടുക്കാനും കമ്മീഷന് സാധിക്കും ശരിയായവ?
5 7705Loading...
05
Media files
5 8384Loading...
06
Media files
1 1341Loading...
07
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ എന്തെല്ലാം? 1. വോട്ടർ പട്ടിക തയ്യാറാക്കൽ 2. തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കൽ 3. രാഷ്ട്രീയപാർട്ടികൾക്ക് അംഗീകാരം നൽകൽ 4. സ്വതന്ത്രവും നീതിപൂർണ്ണവുമായ എല്ലാ വോട്ടെണ്ണൽ നടന്നതെന്ന് കമ്മീഷന് ബോധ്യം വന്നാൽ വീണ്ടും വോട്ടെണ്ണൽ പ്രഖ്യാപിക്കാനുള്ളഅധികാരം കമ്മീഷന് ഉണ്ട്
1 1071Loading...
08
Media files
5 2013Loading...
09
നിയോജകമണ്ഡല പുനർനിർണയ കമ്മീഷനെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 1. നിയോജക മണ്ഡലം പുനർനിർണയ കമ്മീഷണറെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡണ്ടാണ് 2.ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത് 3. ഇന്ത്യയിലെ മുഴുവൻ മണ്ഡലങ്ങളുടെയും അതിർത്തികൾ നിർണയിക്കുക എന്നതാണ് ഈ കമ്മീഷന്റെ ലക്ഷ്യം
4 9554Loading...
10
നിലവിൽ പിന്നോക്ക വിഭാഗങ്ങൾക്ക് തിരഞ്ഞെടുപ്പിലൂടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന രീതി? 1. ഒരു പ്രത്യേക സമുദായത്തിൽ നിന്നും ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കണമെങ്കിൽ അതേ സമുദായത്തിൽ പെടുന്ന ആളുകൾക്ക് മാത്രം വോട്ട് ചെയ്യാൻ യോഗ്യത ഉണ്ടാവും 2. ഒരു മണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും വോട്ടവകാശം ഉണ്ടായിരിക്കും. എന്നാൽ സ്ഥാനാർത്ഥി നിർബന്ധമായും സംവരണം ചെയ്തിട്ടുള്ള പ്രത്യേക സമുദായത്തിലോ സാമൂഹിക വിഭാഗത്തിലോ ഉൾപ്പെടുന്ന ആളായിരിക്കണം
4 5383Loading...
11
Media files
4 4663Loading...
12
കേവല ഭൂരിപക്ഷ വ്യവസ്ഥയുടെ ഗുണങ്ങൾ എന്തെല്ലാം? 1. കേവല ഭൂരിപക്ഷ സമ്പ്രദായം ലളിതവും സാധാരണ വോട്ടർമാർക്ക് പോലും പരിചിതവും ആണ് 2. വലിയ രാഷ്ട്രീയകക്ഷികളെ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടുന്നതിന് ഈ രീതിയിൽ സഹായിച്ചിട്ടുണ്ട് 3. ഒരു സമുദായത്തിൽ നിന്നോ ജാതിയിൽ നിന്നോ മുഴുവനോട്ടുകളും ഒരു പാർട്ടിക്ക് ലഭ്യമാകുന്നതിന് ഈ വ്യവസ്ഥ നിരുത്സാഹപ്പെടുത്തുന്നു
4 0174Loading...
13
Media files
4 1182Loading...
14
Media files
6314Loading...
15
Media files
3 6922Loading...
16
Media files
3 5703Loading...
17
Media files
3 6755Loading...
18
Media files
3 5022Loading...
19
Media files
3 62411Loading...
20
Media files
3 51711Loading...
21
Media files
4 4574Loading...
22
Media files
3 7419Loading...
23
Media files
3 9327Loading...
24
ഇന്ന് വൈകീട്ട് 7മണിക്ക് സൈലം ആപ്പിൽ LDC സൗജന്യ മാതൃകാ പരീക്ഷ നടക്കുന്നു. LDC പരീക്ഷക്കായുള്ള നിങ്ങളുടെ പഠനം ഏതുവരെയായി എന്നറിയാനും മികച്ച റാങ്കിലെത്താനുള്ള ആത്മവിശ്വാസം നേടാനും ഈ പരീക്ഷ സഹായിക്കും. ഈ പരീക്ഷയിൽ ആദ്യമെത്തുന്ന 100 പേർക്ക് സൈലം പി.എസ്.സി. LDC റാങ്ക് ഫയൽ സൗജന്യമായി ലഭിക്കുന്നതാണ്. ✅Registration Link: https://xylemlearning.com/ldc-mock-exam/ 🟥സൗജന്യ മോക്ക് ടെസ്റ്റിൽ എങ്ങനെ പങ്കെടുക്കും എന്നറിയാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക https://youtu.be/0ApSLUOBuI4
6 38219Loading...
25
ഇന്നത്തെ എക്സാം നാളെ നടത്താം ട്ടോ. 👍🏻
6 7670Loading...
26
LDC revision topic- ഭരണഘടനാ നിർമ്മാണ സഭ കടമെടുത്ത ആശയങ്ങൾ
7 35634Loading...
27
ബേഗാർ - അടിമപ്പണി ബേഗാർ നിരോധനം പറയുന്ന ആർട്ടിക്കിൾ - 23
7 74622Loading...
28
ഇന്നലെ എത്ര മാർക്ക്‌ കിട്ടി??
9 3220Loading...
29
നാളേക്ക് പഠിക്കേണ്ട പാഠം ☝🏻
8 7312Loading...
30
Media files
8 48754Loading...
31
നാളേക്ക്‌ പഠിക്കേണ്ട പാഠം.
10Loading...
32
Media files
10Loading...
33
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 1. എല്ലാ പൗരന്മാർക്കും തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള മതം തിരഞ്ഞെടുക്കുന്നതിനും പിന്തുടരുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകിയിരിക്കുന്നു 2. ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അല്ലെങ്കിൽ ഒരു മതവും സ്വീകരിക്കാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട് 3. മതസ്വാതന്ത്ര്യം നിയന്ത്രണവിധേയമാണ് 4. ക്രമസമാധാനം ധാർമികത ആരോഗ്യം എന്നിവയെ സംരക്ഷിക്കുന്നതിന് വേണ്ടി മതസ്വാതന്ത്ര്യത്തിനുമേൽ സർക്കാരിന് ചില നിയന്ത്രണങ്ങൾ ചുമത്താൻ കഴിയും
10Loading...
34
മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 1. കാര്യനിർവഹണ വിഭാഗത്തിന്റെയും നിയമനിർമ്മാണ വിഭാഗത്തിന്റെയും പ്രവർത്തനങ്ങൾ മൗലികാവകാശങ്ങളെ ലംഘിക്കുകയോ അന്യായമായ രീതിയിൽ നിയന്ത്രിക്കുകയോ ചെയ്താൽ ഇത്തരം പ്രവർത്തികളെ നിയമവിരുദ്ധമായ പ്രഖ്യാപിക്കാനുള്ള അധികാരം നീതിന്യായ വിഭാഗത്തിനുണ്ട് 2. മൗലികാവകാശങ്ങൾ പരിപൂർണ്ണമല്ല 3. മൗലികാവകാശങ്ങൾ അനിയന്ത്രിതമാണ്
7 98410Loading...
35
Media files
8 7829Loading...
36
കരുതൽ തടങ്കലിനെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 1. സാമൂഹിക വിരുദ്ധ ശക്തികളെയും ദേശവിരുദ്ധരെയും ഫലപ്രദമായ നേരിടാനുള്ള ഒരു ഉപകരണമായി ഇതിനെ കാണാവുന്നതാണ് 2. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും കരുതൽ തടങ്കലും തമ്മിൽ പരസ്പര വൈരുദ്ധ്യം നിലനിൽക്കുന്നു 3.ഒരു വ്യക്തി രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്ന് ഗവൺമെന്റിന് തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിൽ വയ്ക്കാനും ഗവൺമെന്റ് അധികാരമുണ്ട്
7 34311Loading...
37
Media files
7 09610Loading...
38
Media files
6 4739Loading...
39
സ്വാതന്ത്ര്യത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 1. നിയമത്താൽ സ്ഥാപിതമായ നടപടിക്രമങ്ങളിലൂടെ അല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഹനിക്കാൻ പാടില്ല 2. അറസ്റ്റിന് ആസ്പദമായ കാരണം ധരിപ്പിക്കാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ പാടില്ല 3. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അഭിഭാഷകനുമായി കൂടിയ ആലോചിക്കാനും കേസ് വാദിക്കാനും അവകാശം ഉണ്ടായിരിക്കും
6 75010Loading...
40
Media files
6 35711Loading...
നാളേക്ക് പഠിക്കാനുള്ള പാഠം ☝🏻 CHAPTER- 4 കാര്യ നിർവഹണ വിഭാഗം
Mostrar todo...
👍 24
👍 9 2
എല്ലാവരും ncert ഇതുവരെ ഉള്ളത് പഠിച്ചു complete ചെയ്തോ? നമുക്കിനി അടുത്ത chapter പഠിക്കാം?
Mostrar todo...
👍 27 1
1.തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തമായുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവാണ് 2.ഗവൺമെന്റിന്റെ ഭരണസംവിധാനത്തിന്റെ സഹായത്തോടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പുകൾ നടത്തുന്നത് 3.തിരഞ്ഞെടുപ്പ് പ്രക്രിയ വേളയിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു നൽകുന്നു 4.ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും അവരുടെ സ്ഥലം മാറ്റം റദ്ദാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയും 5. രാഷ്ട്രീയ നിഷ്പക്ഷതയോടെ പ്രവർത്തിക്കാത്തവർക്കെതിരെ നടപടിയെടുക്കാനും കമ്മീഷന് സാധിക്കും ശരിയായവ?
Mostrar todo...
👍 8
Question ☝🏻Anonymous voting
  • 1,2,3
  • 2,3,4
  • 4,5
  • 1,2,3,4,5
0 votes
👍 7
Question☝🏻Anonymous voting
  • 1,2,3
  • 1,3,4
  • 1,2,4
  • 1,2,3,4
0 votes
👍 1
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ എന്തെല്ലാം? 1. വോട്ടർ പട്ടിക തയ്യാറാക്കൽ 2. തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കൽ 3. രാഷ്ട്രീയപാർട്ടികൾക്ക് അംഗീകാരം നൽകൽ 4. സ്വതന്ത്രവും നീതിപൂർണ്ണവുമായ എല്ലാ വോട്ടെണ്ണൽ നടന്നതെന്ന് കമ്മീഷന് ബോധ്യം വന്നാൽ വീണ്ടും വോട്ടെണ്ണൽ പ്രഖ്യാപിക്കാനുള്ളഅധികാരം കമ്മീഷന് ഉണ്ട്
Mostrar todo...
Question ☝🏻Anonymous voting
  • 1,2
  • 2,3
  • 1,2,3
  • 1,3
0 votes
👍 3
നിയോജകമണ്ഡല പുനർനിർണയ കമ്മീഷനെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 1. നിയോജക മണ്ഡലം പുനർനിർണയ കമ്മീഷണറെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡണ്ടാണ് 2.ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത് 3. ഇന്ത്യയിലെ മുഴുവൻ മണ്ഡലങ്ങളുടെയും അതിർത്തികൾ നിർണയിക്കുക എന്നതാണ് ഈ കമ്മീഷന്റെ ലക്ഷ്യം
Mostrar todo...
👍 5 2