cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

SIMPLE CA

Daily current affairs ലഭിക്കാൻ join ചെയ്യൂ

Mostrar más
Publicaciones publicitarias
1 130
Suscriptores
-224 horas
-27 días
-530 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 22 1) ഭൗമദിനം? ഏപ്രിൽ 22 2)3 മുതൽ 6 വയസ്സ് വരെയുള്ള അങ്കണവാടി കുട്ടികൾക്കായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി ? ആദർശശീല 3)2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട തെക്കേ അമേരിക്കൻ രാജ്യം ? ഇക്വഡോർ 4)ചൈനയിൽ നടന്ന ഫോർമുല വൺ ഗ്രാൻഡ്പ്രീയിൽ ജേതാവ്? മർക്കസ് വെസറ്റ്പ്പൻ 5)2024-ൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായത് ? സുബിൻ അമ്പിത്തറയിൽ 6) 2024-ലെ യു.എൻ പോപ്പുലേഷൻ ഫണ്ട്‌ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പുരുഷന്മാരുടെ ആയുർദൈർഘ്യം ? 71 വയസ്സ് 7)2024-ലെ ഏഷ്യൻ ടെലികോം അവാർഡിൽ 'ഇൻഫ്രാസ്ട്രക്ച്ചർ ഓഫ് ദി ഇയർ' പുരസ്‌കാരം ? കെ-ഫോൺ 8) സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫിലിം സൊസൈറ്റി ? ട്രാൻസ് മുദ്ര 9) ദേശീയ സുരക്ഷാസേനയുടെ (നാഷണൽ സെക്യൂരിറ്റി ഗാർഡ് എൻ.എസ്.ജി) പുതിയ മേധാവി ? നളിൻ പ്രഭാത് 10)കമ്പ്യൂട്ടർ ചിപ് നിർമ്മാണ രംഗത്തെ ശ്രദ്ധേയരായ ഇന്റലിന്റെ ഇന്ത്യ റീജിയൺ മേധാവിയായി നിയമിച്ചത് ആരെ? സന്തോഷ് വിശ്വനാഥൻ
Mostrar todo...
👍 2 1
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 21 1) ദേശീയ സിവിൽ സർവീസ് ദിനം? ഏപ്രിൽ 21 2)2024-ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡിനർഹനായത്? മുഹമ്മദ് സലേം 3) ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനം? ത്രിപുര 4)2024 ഏപ്രിലിൽ ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി നിയമിതനായത് ? വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി 5)ഓപ്പൺ എ ഐ ലെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായത് ? പ്രഗ്യ മിശ്ര 6)2024-ലെ മൂന്നാമത് ലത ദീനനാഥ് മങ്കേഷ്കർ പുരസ്കാരം ലഭിച്ചത് ? അമിതാഭ് ബച്ചൻ 7)2024 ഏപ്രിലിൽ ഇന്ത്യ ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈലുകൾ കയറ്റുമതി ചെയ്ത രാജ്യം ? ഫിലിപ്പീൻസ് 8)2024 ഏപ്രിലിൽ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ തകർന്ന ഗാസയിലെ ചരിത്രപ്രസിദ്ധമായ കൊട്ടാരം? അൽ ബാഷ കൊട്ടാരം 9) 2024-ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ് ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ? ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (ഖത്തർ) 10 )ജയ്‌പുരിൽ നടന്ന 'മിസ് ടീൻ ദിവ' മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷനൽ ഇന്ത്യ പട്ടം ലഭിച്ച മലയാളി ? കെസിയ മെജോ
Mostrar todo...
👍 2
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 20 1) പാരീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ ഇനം? ബ്രേക്ക് ഡാൻസ് 2)ലോകത്തെ ഏറ്റവും ഉയരംകുറഞ്ഞ വനിത? ജ്യോതിആംഗെ 3) അടുത്തിടെ അന്തരിച്ച പ്രശസ്ത തിരക്കഥാകൃതത്? ബൽറാം മട്ടന്നൂർ 4)ദേശീയ സുരക്ഷാസേനയുടെ പുതിയ മേധാവിയായിത് ? നളിൻ പ്രഭാത് 5) ലോകത്തിലെ ഏറ്റവും വലിയ പാമ്പിൻ ഫോസിൽ കണ്ടെത്തിയത് എവിടെ? ഗുജറാത്ത് 6) നാവികസേനയുടെ പുതിയ ഉപമേധാവി? വൈസ് അഡ്മിറൽ കൃഷ്ണസ്വാമിനാഥൻ 7)പുരുഷ ഡിസ്‌കസ് ത്രോ യിൽ ലോക റെക്കോർഡ് സ്വന്തമാക്കിയ ലിത്വനിയൻ താരം ? മൈക്കോളാസ് അലക്സ 8)2024 വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചത് ? മുഹമ്മദ് സലേം 9)2024 ഏപ്രിൽ പൊട്ടിത്തെറിച്ച റുവാങ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ? ഇന്തോനേഷ്യ 10)ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ? കൃഷ്ണമൂർത്തി സുബ്രഹ്മണ്യം
Mostrar todo...
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 19 1) ലോക കരൾ ദിനം? ഏപ്രിൽ 19 2) പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം? ഇന്ത്യ 3)വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച കോടതി? മദ്രാസ് ഹൈക്കോടതി 4) കൃഷിക്ക് ആവശ്യമായ പമ്പ് സെറ്റ് സൗജന്യമായി സൗരോർജ്ജവൈദ്യുതിയിലേക്ക് മാറ്റുന്ന പദ്ധതി ? പി.എം കുസും പദ്ധതി 5) രാജ്യത്ത് മത്സ്യവിഭവങ്ങൾ കഴിക്കുന്നവരുടെ എണ്ണത്തിൽ മുൻപന്തിയിൽ ഉള്ള സംസ്ഥാനം? ത്രിപുര 6) ഐഎംഎഫ് മാനേജിംഗ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്? ക്രിസ്റ്റലീന ജോർജീവ 7)കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്,ഹിന്ദി വാർത്താചാനലുകളുടെ ലോഗോയുടെ പുതിയ നിറം ? കാവി നിറം 8) 2024 ഏപ്രിൽ സ്പേസ് ഇന്ത്യയുടെ പുതിയ ബ്രാന്റ് അംബാസഡറായി നിയമിക്കപ്പെട്ടത് ? സഞ്ജന സംഘി 9) ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിന് വേണ്ടി 250 മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരം ? എം.എസ് ധോണി 10) ഇക്കഴിഞ്ഞ ഐ ലീഗ് ഫുട്ബോൾ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ? അലക്സ് സാഞ്ചെസ്
Mostrar todo...
👍 2 1
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 18 🗓️ ഏപ്രിൽ 18 1) ലോക പൈതൃക ദിനം? ഏപ്രിൽ 18 2)പ്രണയനൈരാശ്യത്താൽ പുരുഷൻ ജീവിതം അവസാനിപ്പിച്ചതിന്റെ പേരിൽ സ്ത്രീക്കെതിരെ ആത്മഹത്യാ കുറ്റം ചുമത്താനാകില്ലെന്ന് പ്രഖ്യാപിച്ച കോടതി? ഡൽഹി ഹൈക്കോടതി 3)2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വ്യക്തി? കെ. ജി ജയൻ 4)2024-ലെ പാരീസ് ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണത്തിന് തുടക്കം കുറിച്ചത് എന്നാണ് ? ഏപ്രിൽ 16 5)ഗ്രീസിലെ ഒളിംപിയയിൽ നടന്ന ചടങ്ങിൽ ഒളിംപിക് ദീപശിഖ പ്രകാശിപ്പിച്ച ഗ്രീക്ക് അഭിനേത്രി ? മേരി മിന 6)രാജ്യാന്തര നാണ്യനിധി പ്രവചിച്ച ഇന്ത്യയുടെ ഈ വർഷത്തെ  വളർച്ച നിരക്ക് ? 6.8 % 7) സ്വീഡനിലെ ലിങ്കപ്പിംഗ് സർവ്വകലാശാല ഗവേഷകർ സൃഷ്ടിച്ച ആറ്റത്തിന്റെ കനമുള്ള സ്വർണ്ണ പാളി ? ഗോൾഡൻ 8)2024 ൽ മെനിഞ്ചൈറ്റിസിനെതിരെ നൈജീരിയ പുറത്തിറക്കിയ പുതിയ വാക്സിൻ ? Men5CV 9) ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ ബാറ്റർ ? രോഹിത് ശർമ 10) ഐപിഎല്ലിൽ 1 സെഞ്ച്വറിയും ഹാട്രിക് വിക്കറ്റ് നേട്ടവും കൈവരിച്ച മൂന്നാമത്തെ മാത്രം താരം ആയത് ? സുനിൽ നരൈൻ
Mostrar todo...
👍 2 1
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 18 🗓️ ഏപ്രിൽ 18 1) ലോക പൈതൃക ദിനം? ഏപ്രിൽ 18 2)പ്രണയനൈരാശ്യത്താൽ പുരുഷൻ ജീവിതം അവസാനിപ്പിച്ചതിന്റെ പേരിൽ സ്ത്രീക്കെതിരെ ആത്മഹത്യാ കുറ്റം ചുമത്താനാകില്ലെന്ന് പ്രഖ്യാപിച്ച കോടതി? ഡൽഹി ഹൈക്കോടതി 3)2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വ്യക്തി? കെ. ജി ജയൻ 4)2024-ലെ പാരീസ് ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണത്തിന് തുടക്കം കുറിച്ചത് എന്നാണ് ? ഏപ്രിൽ 16 5)ഗ്രീസിലെ ഒളിംപിയയിൽ നടന്ന ചടങ്ങിൽ ഒളിംപിക് ദീപശിഖ പ്രകാശിപ്പിച്ച ഗ്രീക്ക് അഭിനേത്രി ? മേരി മിന 6)രാജ്യാന്തര നാണ്യനിധി പ്രവചിച്ച ഇന്ത്യയുടെ ഈ വർഷത്തെ  വളർച്ച നിരക്ക് ? 6.8 % 7) സ്വീഡനിലെ ലിങ്കപ്പിംഗ് സർവ്വകലാശാല ഗവേഷകർ സൃഷ്ടിച്ച ആറ്റത്തിന്റെ കനമുള്ള സ്വർണ്ണ പാളി ? ഗോൾഡൻ 8)2024 ൽ മെനിഞ്ചൈറ്റിസിനെതിരെ നൈജീരിയ പുറത്തിറക്കിയ പുതിയ വാക്സിൻ ? Men5CV 9) ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ ബാറ്റർ ? രോഹിത് ശർമ 10) ഐപിഎല്ലിൽ 1 സെഞ്ച്വറിയും ഹാട്രിക് വിക്കറ്റ് നേട്ടവും കൈവരിച്ച മൂന്നാമത്തെ മാത്രം താരം ആയത് ? സുനിൽ നരൈൻ JOIN👉https://t.me/LDC_LGS_STUDY_GROUP
Mostrar todo...
SIMPLE CA

Daily current affairs ലഭിക്കാൻ join ചെയ്യൂ

🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 17 1) ലോക ഹീമോഫീലിയ ദിനം? ഏപ്രിൽ 17 2)ആൺകുട്ടികളെ പാചകം പഠിപ്പിക്കാൻ സമഗ്രശിക്ഷാ കോഴിക്കോട് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ? കുക്കീസ് - എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം 3)2024 ഏപ്രിൽ അന്തരിച്ച ഡെഡ്ലി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം? ഡറക് അണ്ടർവുഡ് 4)2024 ഏപ്രിൽ റിപ്പോർട്ട്‌ പ്രകാരം വേൾഡ് സൈബർ ക്രൈം സൂചിക അനുസരിച് ഇന്ത്യയുടെ സ്ഥാനം ? 10 5)ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മേധാവി ? മൃതുഞ്ജയ് മൊഹാപാത്ര 6)അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ? തോമസ് ബാക്ക് 7)അടുത്തിടെ, വെള്ളത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കംചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ച ഗവേഷണസ്ഥാപനം ? ഐ. ഐ. എസ്. സി. ബെംഗളൂരൂ 8) 2024 ഒളിമ്പിക്സ് ആരംഭിക്കുന്നതെന്ന്? 2024 ജൂലൈ 26 9) 2024 ഏപ്രിലിൽ, പുരുഷ ഡിസ്കസ് ത്രോയിൽ പുതിയ ലോക റെക്കോർഡ് കുറിച്ച താരം ? മിക്കോളാസ് അലക്ന 10)2023-24 ജർമ്മൻ ബുണ്ടസ് ലീഗ് കിരീടം നേടിയത് ? ബേയർ  ലെവർകുസെൻ
Mostrar todo...
1
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 16 1) ദേശീയ ഓർക്കിഡ് ദിനം? ഏപ്രിൽ 16 2) കമ്പോഡിയയുടെ പുതിയ ഇന്ത്യൻ അംബാസിഡർ? ദേവയാനി ഖോബ്രഗഡെ 3) അടുത്തിടെ രാജിവെച്ച സിംഗപ്പൂരിന്റെ പ്രധാനമന്ത്രി? ലോറൻസ്‌വോംഗ് 4) കെ കെ നീലകണ്ഠനെ കുറിച്ച്  പക്ഷികളും ഒരു മനുഷ്യനും എന്ന ജീവചരിത്രം എഴുതിയത് ? സുരേഷ് ഇളമൺ 5) 2024 ഏപ്രിൽ ഇന്ത്യൻ കരസേനയുടെ ത്രിശക്തി കോർപ്സ് മിസൈൽ ഫയറിംഗ് അഭ്യാസം നടന്നത് എവിടെ ? സിക്കിം 6)2024 ഏപ്രിലിൽ, ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി അറിയപ്പെടുന്നത്? ഓപ്പറേഷൻ ട്രൂ പ്രോമിസ് 7)ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി റെയിൽവേ വികസിപ്പിച്ച സുരക്ഷാസംവിധാനം ? കവച് 8) പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ 'പാലക് ഗുലിയ' ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഷൂട്ടിംഗ് 9) 2024 ഏപ്രിലിൽ അന്തരിച്ച സാമൂഹിക-പരിസ്ഥിതി പ്രവർത്തകനും സർവോദയ, ചിപ്കോ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളുമായിരുന്ന വ്യക്തി ? മുരാരി ലാൽ 10)ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയത് ? സൺറൈസേഴ്സ് ഹൈദരാബാദ്
Mostrar todo...
👍 1 1
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 15 1) ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലു ഒറിജിന്റെ എൻ.എസ് 25 ദൗത്യത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ ? ഗോപിചന്ദ് തോട്ടുകുറ 2)വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവന്റെ സാധ്യത തേടി നാസ വിക്ഷേപിക്കുന്ന ഉപഗ്രഹം ? ക്ലിപ്പർ 3)ക്യൂഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ 20-)0 റാങ്ക് നേടിയ ഇന്ത്യൻ സർവ്വകലാശാല ? ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ന്യൂഡൽഹി) 4)കെ.കെ നീലകണ്ഠനെ കുറിച്ച്  പക്ഷികളും ഒരു മനുഷ്യനും എന്ന ജീവചരിത്രം എഴുതിയത് ? സുരേഷ് ഇളമൺ 5) 2024 ഏപ്രിലിൽ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചു പൂട്ടണമെന്ന ഉത്തരവിട്ട ഹൈക്കോടതി ? കേരള ഹൈക്കോടതി. 6) പാചകം എല്ലാവർക്കും പറ്റുന്നതാണെന്ന് ബോധ്യപ്പെടുത്താൻ "കുക്കീസ് -എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം" പദ്ധതി അവതരിപ്പിച്ചത് ? സമഗ്ര ശിക്ഷ കോഴിക്കോട് 7)ലോക സൈബർ കുറ്റകൃത്യത്തെ സൂചികയിൽ ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ? 10 8) 2024 ഏപ്രിൽ ഇന്ത്യൻ കരസേനയുടെ ത്രിശക്തി കോർപ്സ് മിസൈൽ ഫയറിംഗ് അഭ്യാസം നടന്നത് എവിടെ ? സിക്കിം 9)ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ? ഉദിത് 10) അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തിലും സിക്‌സർ നേടുന്ന മൂന്നാമത്തെ താരമായത് ? ദിപേന്ദ്ര സിങ് എയ്റി (നേപ്പാൾ)
Mostrar todo...
👍 1
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 15 1) ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലു ഒറിജിന്റെ എൻ.എസ് 25 ദൗത്യത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ ? ഗോപിചന്ദ് തോട്ടുകുറ 2)വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവന്റെ സാധ്യത തേടി നാസ വിക്ഷേപിക്കുന്ന ഉപഗ്രഹം ? ക്ലിപ്പർ 3)ക്യൂഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ 20-)0 റാങ്ക് നേടിയ ഇന്ത്യൻ സർവ്വകലാശാല ? ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ന്യൂഡൽഹി) 4)കെ.കെ നീലകണ്ഠനെ കുറിച്ച്  പക്ഷികളും ഒരു മനുഷ്യനും എന്ന ജീവചരിത്രം എഴുതിയത് ? സുരേഷ് ഇളമൺ 5) 2024 ഏപ്രിലിൽ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചു പൂട്ടണമെന്ന ഉത്തരവിട്ട ഹൈക്കോടതി ? കേരള ഹൈക്കോടതി. 6) പാചകം എല്ലാവർക്കും പറ്റുന്നതാണെന്ന് ബോധ്യപ്പെടുത്താൻ "കുക്കീസ് -എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം" പദ്ധതി അവതരിപ്പിച്ചത് ? സമഗ്ര ശിക്ഷ കോഴിക്കോട് 7)ലോക സൈബർ കുറ്റകൃത്യത്തെ സൂചികയിൽ ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ? 10 8) 2024 ഏപ്രിൽ ഇന്ത്യൻ കരസേനയുടെ ത്രിശക്തി കോർപ്സ് മിസൈൽ ഫയറിംഗ് അഭ്യാസം നടന്നത് എവിടെ ? സിക്കിം 9)ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ? ഉദിത് 10) അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തിലും സിക്‌സർ നേടുന്ന മൂന്നാമത്തെ താരമായത് ? ദിപേന്ദ്ര സിങ് എയ്റി (നേപ്പാൾ) 🗞️🗞 ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ👇👇
Mostrar todo...
PSC PDF BANK

ഒരു ഗവണ്മെന്റ് ജോലി എന്ന് സ്വപ്നം കാണുന്ന വിദ്യാർത്ഥികളെ ആ സ്വപ്നം സംഭലമാക്കുവാൻ സഹായിക്കുന്ന കൂട്ടായിമ. Website :

https://www.pscpdfbanks.in

Contact Us : @PSC_PDF_BANK_Team PSC PDF Notes, Current Affairs, Mock Test, SCERT, NCERT Class, Free Class