cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

ഇതളെഴുത്തുകൾ🥀

𝕾𝖙𝖔𝖗𝖞 𝖔𝖋 𝖆 𝖕𝖔𝖊𝖒 📜

Mostrar más
Publicaciones publicitarias
2 963
Suscriptores
+1024 horas
+477 días
+28730 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

Photo unavailableShow in Telegram
ഇതൾ താളുകളിൽ... മഴയുടെ മഷി ചാലിച്ചൊരു കവിത വരയ്ക്കണം.. വസന്തത്തിനും വർഷത്തിനും അപ്പുറമൊരു കാലത്തേക്ക് കരുതി വെക്കണം!!🍃🌸💜
Mostrar todo...
🥰 5 2💘 1
Photo unavailableShow in Telegram
ഇതൾ താളുകളിൽ... മഴയുടെ മഷി ചാലിച്ചൊരു കവിത വരയ്ക്കണം.. വസന്തത്തിനും വർഷത്തിനും അപ്പുറമൊരു കാലത്തേക്ക് കരുതി വെക്കണം!!🍃🌸💜
Mostrar todo...
I feel sad🥺 I lost all my hope🫠 Actually I NEED A HUGe amount of money🥹❤️
Mostrar todo...
🥰 7💔 5 3💘 3
Exploring butterflies...🦋 Always 🥹🤌🤍
Mostrar todo...
😍 5👍 4❤‍🔥 2 1
World chocolate day 🤎 Comment your favourite chocolate 😌🤍
Mostrar todo...
❤‍🔥 12 2😍 2
സ്വയം തുടക്കേണ്ടി വന്ന കണ്ണുനീരും..തനിയെ പറയേണ്ടി വന്ന വിഷമങ്ങളും ആയിരിക്കും ഈ ലോകം കണ്ട ഏറ്റവും വലിയ ഒറ്റപ്പെടലുകൾ..!!😊😔 Credits:unknown
Mostrar todo...
12🥰 3👍 2
പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ് ? രക്തനക്ഷത്രം പോലെ കടും ചെമപ്പ് നിറമാർന്ന ആ പൂവ്... അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്? ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ, കളഞ്ഞെങ്ങിലെന്ത്.? ഓ ഒന്നുമില്ല, എൻ്റെ ഹൃദയമായിരുന്നു അത്.! - ബഷീർ ❤️
Mostrar todo...
🥰 13 8👍 4
Photo unavailableShow in Telegram
പ്രണയാകാശമേ ചിറകേകീടുമോ ഒരു പൂമ്പാറ്റയായ് പറന്നേറീടുവാൻ 🥹🤌
Mostrar todo...
❤‍🔥 13 8👍 1😍 1
എന്റെ കണ്ണുകളെ ആയിരുന്നത്രെ നീ അത്രമേൽ സ്നേഹിച്ചത്.. എന്നിട്ടുമെന്തിനാണ് ഇപ്പോഴവയെ നീ ഇത്രമേൽ ഈറനണിയിപ്പിക്കുന്നത്!!🫠
Mostrar todo...
❤‍🔥 11😢 7 3😐 3
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.