cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

SMART PREP PSC

Mostrar más
Publicaciones publicitarias
49 094
Suscriptores
+2124 horas
+1377 días
+1 09530 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

ഇന്നലത്തെ എക്സാം എങ്ങെനെ ഉണ്ടായിരുന്നു??????
Mostrar todo...
😭 39👍 24
പേർസണൽ മെസ്സേജുകൾ കുറച്ചു പേർക്ക് മറുപടി നൽകാനുണ്ട് . ഒരു short break ൽ ആണ്. Tuesday റിപ്ലൈ തരാം ട്ടോ എല്ലാവർക്കും. I hope you are all okey and study well. One day,all your hard work will pay off.❤️
Mostrar todo...
🥰 69 26👍 19🔥 7
SocialScienceI_Mal_1(1).pdf
Mostrar todo...
Telegram exam 👉🏼class 10 🌹Chapter 3 പൊതുഭരണം 13/5/25 Exam time 9.00 PM
Mostrar todo...
👍 8 1
വരുന്ന LDC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളാണോ നിങ്ങൾ? എന്നാൽ ഇനി HARD WORK അല്ല SMART WORK ആണ് വേണ്ടത്. സൈലം പി.എസ്.സി.യിൽ ഏപ്രിൽ 12 മുതൽ LDC ക്രാഷ് ബാച്ച് ആരംഭിച്ചിരിക്കുകയാണ്. പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിലേക്ക് നിങ്ങൾക്ക് ഇപ്പോൾ ജോയിൻ ചെയ്യാം ⭐️Batch Link : https://xylemlearn.page.link/MH9AeZCcvsxWhvkE9 🟥സൈലം പി.എസ്.സി ആപ്പിൽ കോഴ്‌സുകൾ എങ്ങനെ പർച്ചേസ് ചെയ്യാം എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക. https://www.youtube.com/shorts/QyySHkiqnPg
Mostrar todo...
😭 3👍 1
LP/UP പരീക്ഷ അടുക്കാറായി,ഇനിയും വൈകിയിട്ടില്ല റാങ്ക് ലിസ്റ്റിൽ മുന്നിലെത്താം.സൈലം പി.എസ്.സിയിൽ ഏപ്രിൽ 15 മുതൽ LP/UP FINAL LAP ബാച്ച് ആരംഭിച്ചിരിക്കുകയാണ്.പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിലേക്ക് നിങ്ങൾക്ക് ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം. ⭐️ Batch Link: https://xylemlearn.page.link/idkF1xAbqWWAc9BZ7 🟥സൈലം പി.എസ്.സി ആപ്പിൽ കോഴ്‌സുകൾ എങ്ങനെ പർച്ചേസ് ചെയ്യാം എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക. https://www.youtube.com/shorts/QyySHkiqnPg
Mostrar todo...
👍 5
ശരിയായത് തിരഞ്ഞെടുക്കു 1) ഗ്രീക്ക് പദമായ പോളിസ് എന്ന വാക്കിൽ നിന്നാണ് പൊളിറ്റിക്സ് എന്ന പദം രൂപം കൊണ്ടത് 2) പൊളിറ്റിക്സ് എന്ന കൃതി രചിച്ചത് മാക്യവല്ലി ആണ് 3) തന്ത്ര ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അരിസ്റ്റോട്ടിൽ ആണ്Anonymous voting
  • 1,2
  • 3
  • 1
  • 1,3
0 votes
👍 2🔥 1👏 1
താഴെ കൊടുത്തിരിക്കുന്നവയിൽ രാഷ്ട്രത്തിന്റെ നിർബന്ധിത ചുമതലകളിൽ പെടാത്തത് ഏത്Anonymous voting
  • അതിർത്തി സംരക്ഷണം
  • ആഭ്യന്തര സമാദാനം
  • അവകാശ സംരക്ഷണം
  • ആരോഗ്യ സംരക്ഷണം
0 votes
👏 2👍 1
തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക 1) ലാറി ബക്കർ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത് 1989 ലാണ് 2) വോട്ട് ചെയ്യാനുള്ള അവകാശം ഒരു രാഷ്ട്രീയ അവകാശമാണ് 3) ഔദ്യോഗിക സ്ഥാനം വഹിക്കാനുള്ള അവകാശം ഒരു നിയമാവകാശമാണ് 4) പൗരന് മാത്രമാണ് രാഷ്ട്രീയ അവകാശങ്ങൾ ലഭിക്കുകAnonymous voting
  • 1,2
  • 2,3
  • 3
  • 4
0 votes
👍 5👏 2
നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ് ഇന്ന് പ്രസ്താവിച്ചത്Anonymous voting
  • അരിസ്റ്റോട്ടിൽ
  • പ്ലാറ്റോ
  • ഗാന്ധിജി
  • നെഹ്റു
0 votes
👍 4👏 2😁 1