‧₊˚ 🦄 〹𝙰𝚛𝚝 𝙻𝚘𝚘𝚙||🫧
Ir al canal en Telegram
🧋 WELCOME TO Art Loop 🔮 🧋Wallpapers / Dp 🔮 🧋 Short Bios 🔮 🧋 Vintage / Aesthetic Loops 🪬 🧋 Suggest And Take Your Wallpapers 🪬 🧋 Not mine yours Too Channel 🫧 🧋 Art Loop a channel With Your choices 🔮 Owner >> @amkidbot
Mostrar más230
Suscriptores
Sin datos24 horas
-47 días
-430 días
Archivo de publicaciones
ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ..?
സങ്കടങ്ങൾ എല്ലാം ഉള്ളിലൊതുക്കി മറ്റുളളവരുടെ സങ്കടങ്ങൾ കേട്ട് സാരമില്ല എന്ന് പറയുന്ന നല്ല മനസ്സിൻ്റെ ഉടമകൾ.. അവരുടെ സങ്കടങ്ങളൊന്നു കേട്ടുനോക്കിയാലോ നമ്മുടേതൊന്നും ഒന്നുമല്ലന്നു തോന്നിപ്പോകും..! പൊട്ടിക്കരയുമ്പോൾ ഉണ്ടാകുന്ന ഹൃദയ വേദനയേക്കാൾ എത്രയോ വലുതല്ലേ സങ്കടങ്ങൾ ഉള്ളിലൊതുക്കി നിൽക്കുന്ന നിമിഷങ്ങൾ? ഒന്ന് കെട്ടിപിടിച്ചാൽ മനസ്സിലുള്ളതെല്ലാം പുറത്തേക്കു ചാടി വിങ്ങി പൊട്ടുന്നവരില്ലേ ഇവിടെ? എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നവർ? പുറമെ ചിരിക്കുന്നവർ? ☻
