cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

NCERT PADIKKAM😍

മാറി വരുന്ന scert ട്രെൻഡിനൊപ്പം ഇനി അൽപ്പം NCERT കൂടി പഠിക്കാം..🫰🔥 റാങ്ക് ഉറപ്പിക്കാം ❤️🤍💓💯 പുതിയതായി ജോയിൻ ആകുന്നവർ ഗ്രൂപ്പ്‌ ഇഷ്ടം ആയാൽ അത് മറ്റുള്ളവർക്ക് കൂടി suggest ചെയ്യുമല്ലോ... 🫣🫰

Mostrar más
Publicaciones publicitarias
20 736
Suscriptores
+4224 horas
+4497 días
+2 33430 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

ഇന്ന് ഭരണഘടനാ ക്ലാസ്സ്‌ ഇല്ല ട്ടാ.... 🧑🏼‍💻
Mostrar todo...
😢 3
record.ogg14.05 MB
2
🔥🔥🔥🔥🔥🔥🔥🔥🔥 30 DAYS SCERT CHALLENGE ❤️ DAY 18 (12/7/24) ❤️ 🪢🪢🪢🪢🪢🪢🪢🪢🪢 🌈 6 PM :::: SCIENCE BOT TOPIC :: CHEMISTRY
1) STD 9--- CHP 5 ആസിടുകൾ basukal ലവനങ്ങൾ
🪢🪢🪢🪢🪢🪢🪢🪢🪢 🌈 9 PM :: SOCIAL BOT
TOPIC :: GEOGRAPHY 1) STD 10-- CHP 1 ഗ്രിഗോദവും സമയവും 2)STD 10 --CHP 2 കാറ്റിന്റെ ഉറവിടം തേടി
One day, all your hard work will pay off
❤️❤️❤️❤️❤️❤️❤️❤️❤️
Mostrar todo...
🔥 2👍 1
10 ചോദ്യങ്ങൾ എത്ര മാർക്ക്... ❤️!
Mostrar todo...
ഗ്രാമസഭകളാണ് ഗ്രാമീണ ജനാധിപത്യത്തെ അർത്ഥവത്താ ക്കുന്നത് എന്ന് അഭിപ്രായപ്പെട്ടത് ആരാണ്Anonymous voting
  • നെഹ്‌റു
  • ബൽവന്ത്റായ് മേത്ത
  • ഗാന്ധിജി
  • ജയപ്രകാശ് നാരായണൻ
  • അശോക് മേത്ത
0 votes
👍 4
പ്രസ്താവനയിൽ തെറ്റായത്Anonymous voting
  • പഞ്ചായത്തി രാജ് സംവിധാനത്തിന്റെ അടിസ്ഥാനം ഗ്രാമസഭയാണ്
  • ഗ്രാമസഭ ഒരു സ്റ്റിരം സമിതിയല്ല
  • ഗ്രാമസഭയുടെ അധ്യക്ഷൻ പഞ്ചായത്ത്‌ പ്രസിഡന്റ് ആണ്.
  • എല്ലാം ശരിയാണ്
0 votes
12 ആം പട്ടിക എന്നത് ഏത് ആർട്ടിക്കിളിന്റെ വിവരണാത്മക രൂപമാണ്Anonymous voting
  • 243W
  • 243 I
  • 243 K
  • ഇവയൊന്നുമല്ല
0 votes
👍 1
ഗ്രാമസഭയെ പറ്റി പറയുന്ന ആർട്ടിക്കിൾAnonymous voting
  • 243 A
  • 243 G
  • 243 K
  • 243 C
0 votes
👍 1👏 1
നഗരപാലികയുമായി ബന്ധപ്പെട്ട 74 ആം ഭേതഗതി നിലവിൽ വന്നത്Anonymous voting
  • 1993 ജനുവരി 1
  • 1992 നവംബർ 1
  • 1993 ജൂൺ 1
  • 1994 ഏപ്രിൽ 23
0 votes
👍 2
പഞ്ചയത്തുക്കളുടെ രൂപീകരണത്തെ പറ്റി പറയുന്ന ആർട്ടിക്കിൾAnonymous voting
  • 243 A
  • 243 B
  • 243 C
  • 243 E
0 votes
👍 1
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.