cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

ആശാൻ 𝐏𝐒𝐂

📌SCERT CHAPTERWISE POLLS 📌PYQ POLLS [MAL&ENG] 📌QUIZBOTS 📌 PDF 🎙️എന്റെ പാട്ടുകൾ 📌CA Most of the important things in the world have been accomplished by people who have kept on trying when there seemed to എന്റെ പാട്ടുകളും പിന്നെ psc യും....

Mostrar más
Publicaciones publicitarias
15 493
Suscriptores
+11224 horas
+6907 días
+2 56030 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

Hiii Friends , 2024 ലെ PSC മുൻവർഷ ചോദ്യോത്തരവും അനുബന്ധ വിവരങ്ങളുമാണ് മുകളിൽ കൊടുത്തിരിക്കുന്നത് Pinned msg muthal nokkikolu https://t.me/AASHAANPSC/4235 Happii learning all ❤️ Thanku ❤️🥰
Mostrar todo...
ആശാൻ 𝐏𝐒𝐂

🔻PSC PREVIOUS QUESTIONS @AASHAANPSC 📚❤️

🔥 4❤‍🔥 2🥰 1
ചാലനം
📕ഖരവസ്തുക്കളിൽ താപകൈമാറ്റം നടക്കുന്നത് ഈ രീതിയിലാണ്. താപം വസ്തുക്കളുടെ അടിസ്ഥാനകണങ്ങളായ അണുക്കളേയും, തന്മാത്രകളേയും മറ്റും കമ്പനം/vibration ചെയ്യിക്കുന്നു. ഇങ്ങനെ കമ്പനം ചെയ്യപ്പെടുന്ന കണങ്ങൾ തൊട്ടടുത്ത കണങ്ങളുമായി കൂട്ടിമുട്ടുകയും അതുവഴി ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഇത്. ലോഹങ്ങളിൽ സ്വതന്ത്ര ഇലക്ട്രോണുകളാണ് താപത്തിനും വൈദ്യുതിക്കും ചാലകമായി വർത്തിക്കുന്നത്. അതിനാൽ ചെമ്പു പോലെയുള്ള നല്ല വൈദ്യുത ചാലകങ്ങൾ താപത്തിന്റേയും ഉത്തമ ചാലകങ്ങളാണ്. 📙താപോർജ്ജത്തിന്റെ ചാലനം ഓരോ വസ്തുക്കളിലും വ്യത്യസ്ത അളവിലാണ്. താപോർജ്ജം കൂടുതലായി കടത്തി വിടുന്ന വസ്തുക്കളെ താപ ചാലകങ്ങൾ (ആംഗലേയം: heat conductors) എന്നും വളരെ കുറവായി മാത്രം ചാലനം നടത്തുന്ന വസ്തുക്കളെ അചാലകങ്ങൾ (insulators) എന്നും അറിയപ്പെടുന്നു.
സംവഹനം
📘ദ്രാവകങ്ങളിലൂടെയും വാതകങ്ങളിലൂടെയുമുള്ള താപ കൈമാറ്റം ഈ വിധമാണ് നടക്കുന്നത്. ദ്രാവകങ്ങളേയോ വാതകങ്ങളേയോ ചൂടാക്കുമ്പോൾ, ചൂടാകുന്ന ഭാഗം വികസിക്കുകയും ചൂടുള്ള ഭാഗത്തിന്റെ സാന്ദ്രത കുറയുകയും ചെയ്യുന്നു. ഈ ഭാ‍ഗത്തേക്ക് ചൂടു കുറവുള്ള സാന്ദ്രതയേറിയ ദ്രാവകം പ്രവഹിക്കപ്പെടുകയും അങ്ങനെ ചൂട് എല്ലായിടത്തേക്കുമായി വ്യാപിക്കുകയും ചെയ്യുന്നു.
വികിരണം
📕വൈദ്യുത കാന്തിക തരംഗങ്ങളുടെ രൂപത്തിലുള്ള താപത്തിന്റെ ഈ കൈമാറ്റരീതിക്ക് ഒരു മാധ്യമത്തിന്റെ ആവശ്യമില്ല എന്നുള്ളതാണ് പ്രധാന പ്രത്യേകത. സൂര്യനിൽ നിന്നുമുള്ള താപവികിരണം ഈ രൂപത്തിലാണ് ഭൂമിയിൽ എത്തുന്നത്. വസ്തുക്കളിലെ കണങ്ങൾ കമ്പനം ചെയ്യുമ്പോഴുണ്ടാകുന്ന ത്വരണം മൂലമാണ് വൈദ്യുതകാന്തിക തരംഗങ്ങൾ ഉണ്ടാകുന്നത്. 📘 ഇൻഫ്രാറെഡ് തരംഗങ്ങളുടെ രൂപത്തിലാണ് താപം വികിരണം ചെയ്യപ്പെടുന്നത്. @AASHAANPSC 📚❤️
Mostrar todo...
❤‍🔥 1
Photo unavailableShow in Telegram
@AASHAANPSC 📚❤️
Mostrar todo...
Anonymous voting
  • A
  • B
  • C
  • D
0 votes
Photo unavailableShow in Telegram
BRICS : A BRIEF HISTORY @AASHAANPSC 📚 ❤️
Mostrar todo...
❤‍🔥 2 1
BRICS 📖 CA 📆 @AASHAANPSC 📚
Mostrar todo...
2
Anonymous voting
  • A
  • B
  • C
  • D
0 votes
Photo unavailableShow in Telegram
Photo unavailableShow in Telegram
INDIA PINCODE MAP @AASHAANPSC 📚 ❤️
Mostrar todo...
2