cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

▪️𝑺𝒕𝒖𝒅𝒚 𝒎𝒂𝒕𝒆𝒓𝒊𝒂𝒍𝒔 ▪️𝒓𝒆𝒄𝒐𝒓𝒅𝒆𝒅 𝒄𝒍𝒂𝒔𝒔𝒆𝒔 ▪️𝑵𝑶𝑻𝑬𝑺 ▪️𝑺𝒚𝒍𝒍𝒂𝒃𝒖𝒔 𝒃𝒂𝒔𝒆𝒅 𝒄𝒍𝒂𝒔𝒔𝒆𝒔 ▪️𝑬𝒙𝒂𝒎𝒔 🍁 Success is the sum of small efforts, repeated 🤍🌼

Mostrar más
Publicaciones publicitarias
1 387
Suscriptores
Sin datos24 horas
+217 días
+8730 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയ്ക്ക് സമ്മാനത്തുകയായി എത്ര രൂപ നൽകുമെന്ന് ബി.സി.സി. ഐ പ്രഖ്യാപിച്ചത് ⁉️⁉️⁉️ CA FOLLOWERS 🔹CA JULY 2024Anonymous voting
  • 75 കോടി
  • 100കോടി
  • 125 കോടി
  • 150 കോടി
0 votes
00:15
Video unavailableShow in Telegram
DEGREE PRELIMS STAGE III FINAL ANSWER KEY 16 deletion ❌😔😭
Mostrar todo...
2.56 MB
പികം കുയിൽ എന്നാൽ ഭേകം എന്താണ്Anonymous voting
  • തവള
  • മയിൽ
  • കുതിര
  • ആട്
0 votes
അവസരവാദം എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ്Anonymous voting
  • കൂപമണ്ഡൂകം
  • ഘടദീപം
  • കരിങ്കാലി
  • ഭൈമി കാമുകൻ
0 votes
താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏതാണ്Anonymous voting
  • പ്രാഗല്ഭ്യം
  • പ്രസ്താനം
  • പ്രസ്ഥാവന
  • പ്രതക്ഷിണം
0 votes
IMF ൻ്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2023-24 ഇന്ത്യയുടെ സാമ്പത്തിക വളർച്ചAnonymous voting
  • 6.3%
  • 7.2%
  • 6.5%
  • 7.4%
0 votes
00:25
Video unavailableShow in Telegram
വല്ലാത്ത വെറൈറ്റി ആയിപോയി 😂😜
Mostrar todo...
8.39 KB
😁 9
"മനുഷ്യാവകാശങ്ങളും മനുഷ്യത്വരഹിത തെറ്റുകളും" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്? (Degree level prelims stage 3-2023)Anonymous voting
  • ഉപേന്ദ്ര ബാക്സി
  • അഞ്ജു സോണി
  • വി. ആർ കൃഷ്ണ അയ്യർ
  • പ്രൊഫ. ആർ. പി രമണൻ
0 votes
താഴെപ്പറയുന്നവയിൽ ഏതാണ് കേരള സാമൂഹിക സുരക്ഷാമിഷൻ്റെ പദ്ധതിയല്ലാത്തത്? 1) സ്നേഹപൂർവ്വം 2) താലോലം 3) വയോമിത്രം 4) നിർഭയ (Junior Asst. Asst. Gr 2 2023)Anonymous voting
  • 1 മാത്രം
  • 1 ഉം 2 ഉം മാത്രം
  • 3 മാത്രം
  • 4 മാത്രം
0 votes
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.